വിവരാവകാശത്തിൽ കള്ളം പറഞ്ഞു: എസ് ഐക്കെതിരെ വിവരാവകാശ കമ്മിഷൻ നടപടി തുടങ്ങി
സ്വന്തം ലേഖകൻ തിരുവനന്തപുരം. സെഷൻസ് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന കേസിനേകുറിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ കേസ് തന്നെ ഇല്ലന്ന് പറഞ്ഞ കുന്നം കുളം സ്റ്റേഷനിലെ എസ് ഐ ടി പി ഫർഷാദിനെതിരെ വിവരാവകാശ കമ്മിഷൻ നടപടി നടപടി തുടങ്ങി ഹോംനേഴ്സിംഗ് സംഘടനയിലെ അംഗമായിരുന്ന തൃശൂർ സ്വദേശിനി ആലീസ് തോമസ് സ്ത്രീ പീഡനക്കേസിൽ പ്രതിയാണെന്ന് മനസിലാക്കിയതിനേ തുടർന്ന് ജനറൽ സെക്രട്ടറിയായിരുന്ന ശ്രീകുമാർ 2015 സെപ്തംബറിൽ ആലീസിനെ സംഘടനയിൽ നിന്നും നീക്കം ചെയ്യുകയും വിവരം മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു .ഇതിൽ പ്രകോപിതയായ ആലീസ് തന്നെ പറ്റി […]