മലേഷ്യയിൽ നിന്നും കേരളത്തിലെ വവ്വാലിന് നിപ്പായെ എങ്ങിനെ കിട്ടി ..?
ഹെൽത്ത് ഡെസ്‌ക് കൊച്ചി: മലേഷ്യയിലും ഓസ്ട്രേലിയയിലും ഉള്ള നിപ്പ വൈറസിനെ കേരളത്തിലെ വവ്വാലിന് എങ്ങിനെ കിട്ടി? വവ്വാല് അവിടെ പോയില്ലല്ലോ? വവ്വാല് ചുറ്റുവട്ടം കറങ്ങി നടക്കുന്ന പറക്കുന്ന സസ്തനി ആണ്, ദൂരെയെങ്ങും പോകില്ല. ആ ശരീരവും താങ്ങി പറക്കുന്നതെങ്ങിനെ? നിപ്പ വൈറസ് മലേഷ്യയിൽ കണ്ടു പിടിച്ചെന്നേയുള്ളു, നിപ്പ വവ്വാലിന്റെ കൂടെത്തന്നെയുണ്ട്. അതിന്റെ ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന ഈ വൈറസ് . വവ്വാലിന് നിപ്പയെ കൊണ്ട് ഒരുപദ്രവവും ഇല്ല. വൈറസിന് ഒന്ന് പ്രത്യുല്പാദനം നടത്തണമെന്ന് തോന്നുമ്പോൾ പുറത്തിറങ്ങി കറങ്ങും, പന്നിയെ കിട്ടിയാൽ അതിന്റെ ശരീരത്തിൽ കയറും. ഇനി […]