ദൈവങ്ങൾക്കും നിപയെ പേടി: നിപ്പയെ പേടിച്ച് ആമ്പലവും പള്ളിയും മോസ്‌കും പൂട്ടി; തൊഴാനാളില്ലാതെ ദൈവങ്ങൾ
സ്വന്തം ലേഖകൻ കോഴിക്കോട്: ഒരു നല്ല പനി വന്നാൽ തീരുന്നതേയുള്ളൂ മലയാളിയുടെ വിശ്വാസമെന്ന് ഒന്നു കൂടി ഉറപ്പായി. നിപ്പയെന്ന മാറാവ്യാധി ഭയപ്പെടുത്തിയതോടെ ക്ഷേത്രങ്ങളും പള്ളികളും മോസ്‌കുകളും ഒരു പോലെ വിജനമായി. പെരുന്നാൾ കാലമായിട്ടും മോസ്‌കുകളിൽ പ്രാർത്ഥനയ്ക്ക് പോലും ഒരാളും എത്തുന്നില്ല. ക്ഷേത്രങ്ങളിൽ തിരുമേനി പോലും വരാതെയായി. പൂജയും പ്രാർത്ഥനയുമില്ലാതെ പല ക്ഷേത്രങ്ങളിലും നിത്യപൂജ പോലും നടക്കുന്നില്ല. ഇന്നലെ ഞായറാഴ്ചയായിട്ടു പോലും പള്ളികളിൽ കുറബാനയും ആളനക്കവും ഇല്ലാതെയായി. ഇതോടെ നിപ്പയെ പേടിച്ച് ദൈവങ്ങളെ പോലും മനുഷ്യനു വിശ്വാസമില്ലാതെയായി. പുണ്ണ്യമാസത്തിൽ പ്രദേശത്ത് ഇതുവരെ സമൂഹ നോമ്പുതുറ പോലും […]