കോട്ടയത്തിന് കോഴിക്കോടിന്റെ രുചി സമ്മാനിച്ച് കാലിക്കറ്റ് കഫേ ; കോട്ടയം ഗാന്ധി സ്വക്വയറിൽ കാലിക്കറ്റ് കഫേയുടെ മൂന്നാമത്തെ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു

Spread the love

കോട്ടയം : കോട്ടയത്തിന് കോഴിക്കോടിന്റെ രുചി സമ്മാനിച്ച് കാലിക്കറ്റ് കഫേ. കോട്ടയത്തിൻ്റെ ഹൃദയ ഭാഗമായ ഗാന്ധി സ്വക്വയറിൽ കാലിക്കറ്റ് കഫേയുടെ മൂന്നാമത്തെ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു.

കോട്ടയം മർച്ചൻ്റ് അസ്സോസിയേഷൻ പ്രസിഡൻ്റ് എകെഎൻ പണിക്കർ ഹോട്ടൽ  ഉത്ഘാടനം ചെയ്തു.

രാവിലെ 10 മണി മുതൽ രാത്രി 12.30 വരെയാണ് പ്രവർത്തന സമയം. കുഴിമന്തി ബിരിയാണി ,ഷവർമ , അറേബ്യൻ ഗ്രില്ല് ഐറ്റംസ് , ഫ്രഷ് ജൂസ് , ഷേക്ക് ഐറ്റംസ് തുടങ്ങിയ ലൈവായി കാലിക്കറ്റ് കഫേയിൽ നിന്നും ലഭിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group