ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ഭാര്യ അഖില നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി
സ്വന്തം ലേഖകൻ കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അഖില നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ജൂൺ 21ലേക്ക് മാറ്റി. വാരപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ച കേസിൽ ഏപ്രിൽ ആറിനാണു ശ്രീജിത്തിനെ പോലീസ് വീട്ടിൽ നിന്നും […]