video
play-sharp-fill

അബുദാബിയിൽ മരിച്ച വയനാടുകാരന്റെ വീട്ടിലെത്തിയത് ചെന്നൈക്കാരന്റെ മൃതദേഹം

സ്വന്തം ലേഖകൻ കൽപ്പറ്റ: അബുദബിയിൽ മരണപ്പെട്ട വയനാട് അമ്പലവയൽ സ്വദേശിയുടെ മൃതദേഹത്തിനു പകരം നാട്ടിലെത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹം. നരിക്കുണ്ട് അഴീക്കോടൻ ഹരിദാസന്റെ മകൻ നിഥിന്റെ(30) മൃതദേഹമാണ് മാറിപോയത്. എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതർ നാട്ടിലേക്കയച്ചപ്പോൾ മാറിയതാണെന്നാണ് സൂചന. നിഥിന്റെ […]

എഡിജിപിയുടെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ച കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി: പോലീസ് അന്വേഷണവുമായി സഹകരിക്കാൻ നിർദ്ദേശം

സ്വന്തം ലേഖകൻ കൊച്ചി: എഡിജിപി സുധേഷ് കുമാറിൻറെ മകൾ സ്‌നിഗ്ധ പോലീസ് ഡ്രൈവർ ഗവാസ്‌കറെ മർദിച്ച കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി. കേസിൽ പോലീസ് അന്വേഷണം നടത്തി കണ്ടെത്തട്ടേയെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌നിഗ്ധ നൽകിയ ഹർജി പരിഗണിക്കവെയാണ് […]

ഗവാസ്‌കറെ എഡിജിപിയുടെ മകൾ മർദ്ദിച്ച സംഭവം; ദൃക്സാക്ഷിയായ ഓട്ടോക്കാരനെ കാണാനില്ല

ബാലചന്ദ്രൻ തിരുവനന്തപുരം : എ.ഡി.ജി.പിയുടെ മകൾ ഗവാസ്‌കറെ മർദ്ദിക്കുന്നത് കണ്ട ഏകദൃക്‌സാക്ഷി ഓട്ടോ ഡ്രൈവറെ കാണാനില്ല! തിരുവനന്തപുരം സ്വദേശിയെ അന്വേഷിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് മുക്കിയതായാണ് നാട്ടുകാരുടെ ആരോപണം. ഡ്രൈവറെ മർദ്ദിച്ചതിനുശേഷം ഇയാളുടെ ഓട്ടോയിലാണു എ.ഡി.ജി.പിയുടെ മകൾ തലസ്ഥാനത്തെ […]

അമ്മ’യിലെ വിവാദം; ദിലീപിന്റെ ആദ്യ പ്രതികരണം

സ്വന്തം ലേഖകൻ കൊച്ചി: ‘അമ്മ’യിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ ആദ്യ പ്രതികരണം. അമ്മയിൽ നിന്ന് പുറത്താക്കിയ വിവരം രേഖാമൂലം അറിയിച്ചിട്ടില്ല തിരിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. പരസ്യപ്രതികരണത്തിന് നിയമവിലക്കുണ്ടെന്നും ദിലീപ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ […]

കെ.എസ്.ആർ.ടി.സിയ്ക്കു പുതുയുഗ പിറവി: ശമ്പള പരിഷ്‌കരണ ചർച്ചകളുമായി തച്ചങ്കരി; തച്ചങ്കരിയുടെ നിർണ്ണായക നീക്കത്തിൽ ഞെട്ടിവിറച്ച് യൂണിയനുകൾ; ആവശ്യം ഉന്നയിക്കും മുൻപ് ചർച്ചയ്ക്കു വിളിച്ച് ജീവനക്കാരെയും ഞെട്ടിച്ച് തച്ചങ്കരി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതുയുഗപിറവിയ്ക്കു തുടക്കമിട്ട് മാനേജിംഗ് ഡയറക്ടർ ടോമിൻ തച്ചങ്കരി. വർഷങ്ങളായി ജീവനക്കാർക്കു ലഭിക്കാതിരുന്ന ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കും എന്ന പ്രതീക്ഷ നൽകി ജീവനക്കാരുടെ യൂണിയനുകളെ ശമ്പള പരിഷ്‌കരണ ചർച്ചയ്ക്കു ക്ഷണിച്ചാണ് ടോമിൻ തച്ചങ്കരി ഇപ്പോൾ ഞെട്ടിക്കുന്ന […]

പിണറായിയെ പരിഹസിച്ചാലും കുഴപ്പമില്ല: ശബരിമലയിൽ നല്ല പദവി ലഭിക്കും

സ്വന്തം ലേഖകൻ പത്തനംതിട്ട: ക്ഷിപ്രകോപിയും അതു പോലെ തന്നെ പ്രസാധിക്കുന്നവനുമാണ് മുഖ്യമന്ത്രിയെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവരുടെയും ആരാധകരുടെയും വാക്കുകൾ. എന്നാൽ, അദ്ദേഹത്തെ അപമാനിച്ചു പോസ്റ്റ് ഇട്ട ഉദ്യോഗസ്ഥനു ലഭിച്ചത് ശബരിമലയിൽ നല്ല പദവി. വി.ഐ.പികളെ സ്വീകരിക്കാനും, അയ്യപ്പന് മുന്നിൽ പ്രത്ത്യേക പരിഗണന വി.ഐ.പികൾക്ക് […]

സായുധസേന ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്ന് എഡിജിപി സുദേഷ് കുമാറിനെ മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിനെ സായുധസേന ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്ന് മാറ്റി. സുധേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ചുവെന്നും പോലീസുകാരെക്കൊണ്ട് എഡിജിപി ദാസ്യവേല ചെയ്യിക്കുന്നുവെന്നുമുള്ള പരാതിയെ തുടർന്നാണ് അദ്ദേഹത്തെ ബറ്റാലിയൻ മേധാവി സ്ഥാനത്തു നിന്ന് മാറ്റിയത്. പോലീസ് […]

ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ഗിത്താര്‍ വായന: വീഡിയോ കാണാം

ബംഗളൂരു: ഓപ്പറേഷന്‍ എന്ന് കേള്‍ക്കുമ്പോഴേ ഇവിടെ പലര്‍ക്കും പേടിയാണ്‌ . എന്നാല്‍ എല്ലാവരും അങ്ങനെയല്ല കേട്ടോ. സര്‍ജ്ജറിക്കിടെ ഗിത്താര്‍ വായിച്ച് വേദനയെ മറക്കാന്‍ ശ്രമിക്കുന്ന രോഗികളും ഇവിടെയുണ്ട്. പറയുമ്പോള്‍ കള്ളമാണെന്ന് തോന്നുന്നവര്‍ക്ക് വീഡിയോ കണ്ട് കാര്യങ്ങള്‍ മനസിലാക്കാം. ഓപ്പറേഷന്‍ തീയ്യേറ്ററിനെ മ്യൂസിക് […]

ഗര്‍ഭിണിയായ മകളെ ബലാത്സംഗം ചെയ്തു; കൊല്ലം സ്വദേശിക്ക് ജീവപര്യന്തം തടവ്‌

സ്വന്തം ലേഖകൻ കൊല്ലം: ഗർഭിണിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിനെ കൊല്ലം അഡീഷണൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കണ്ണംകോട് സ്വദേശി ആനന്ദനെയാണ് കോടതി ശിക്ഷിച്ചത്. 2014 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ ഭർത്താവ് ജോലിക്കു പോയ സമയത്താണ് ഇയാൾ […]

നടിയെ ആക്രമിച്ച കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്നു ചൂണ്ടിക്കാട്ടിയാണു ദിലീപ് പരാതി നൽകിയിരിക്കുന്നത്. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണു ദിലീപിന്റെ നീക്കം. […]