അമ്മ’യിലെ വിവാദം; ദിലീപിന്റെ ആദ്യ പ്രതികരണം

അമ്മ’യിലെ വിവാദം; ദിലീപിന്റെ ആദ്യ പ്രതികരണം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ‘അമ്മ’യിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ ആദ്യ പ്രതികരണം. അമ്മയിൽ നിന്ന് പുറത്താക്കിയ വിവരം രേഖാമൂലം അറിയിച്ചിട്ടില്ല തിരിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. പരസ്യപ്രതികരണത്തിന് നിയമവിലക്കുണ്ടെന്നും ദിലീപ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ നഷ്ടപ്പെടുത്തിയിട്ടില്ലെന്നും സംഘടനയ്ക്ക് പരാതി ലഭിച്ചിരുന്നെങ്കിൽ വിശദീകരണം ചോദിക്കേണ്ടതായിുന്നുവെന്നും അദ്ദേഹം പറയുന്നു.