video
play-sharp-fill

യൂറോപ്പിനോട് വിടപറഞ്ഞ് സുവാരസ്; ഇനി പുതിയ തട്ടകത്തിലേയ്ക്ക്

പ്രശസ്ത സ്ട്രൈക്കർ ലൂയിസ് സുവാരസ് യൂറോപ്യൻ ക്ലബ് ഫുട്ബോളിനോട് വിടപറയുന്നു. സ്വന്തം നാടായ ഉറുഗ്വേയിൽ, സുവാരസ് തന്‍റെ ആദ്യ ക്ലബ്ബായ നാസിയോണലിലേക്ക് മാറും. സുവാരസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 35 കാരനായ സുവാരസ് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായി […]

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് മൂന്നാം ഏകദിനം ഇന്ന്

ട്രിനിഡാഡ്: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള പരമ്പരയിലെ മൂന്നാം ഏകദിനം ഇന്ന് നടക്കും. ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുക. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഇന്ന് പരമ്പര തൂത്തുവാരാനാണ് […]

ഫൈനലില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിക്കും; പ്രവചനവുമായി പോണ്ടിങ്

ഒക്ടോബറില്‍ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിലെ വിജയിയെ പ്രവചിച്ച് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്. ലോകകപ്പില്‍ ഇത്തവണത്തെ കിരീടം നേടുക ഓസ്‌ട്രേലിയയായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ടൂർണമെന്റ് ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്നതിനാൽ നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ ഓസ്‌ട്രേലിയയ്ക്ക് മുന്‍തൂക്കമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ട് […]

2025 വനിതാ ഏകദിന ലോകകപ്പിനായി ബിസിസിഐ

2025ലെ വനിതാ ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിൽ ബിസിസിഐ. ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശത്തിന് ബിസിസിഐ ലേലം സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലേലത്തിൽ ജയിച്ചാൽ ഏകദിന ലോകകപ്പ് ഒരു ദശാബ്ദത്തിന് ശേഷം ഇന്ത്യയിലേക്ക് തിരികെയെത്തും. 2013ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. […]

അന്താരാഷ്ട്ര ടി20യിൽ സെഞ്ച്വറി നേടുന്ന, ഏറ്റവും പ്രായംകുറഞ്ഞ താരമായി 18കാരന്‍

വന്‍ഡാ: അന്താരാഷ്ട്ര ടി20യിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ലോക റെക്കോർഡ് ഫ്രഞ്ച് കൗമാരതാരം ഗുസ്താവ് മക്കോണിന്‍റെ പേരിൽ. സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രകടനം. ടി20 ലോകകപ്പിനായുള്ള യൂറോപ്പ് യോഗ്യതാ പോരാട്ടത്തിലാണ് താരത്തിന്റെ പ്രകടനം. 18 വയസ്സും 280 […]

ജെൻ കപ്പിന് മുന്നോടിയായുള്ള സൗഹൃദമത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി

അടുത്ത ജെൻ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ലണ്ടനിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ക്ലബ് സ്റ്റെല്ലെൻബോഷാണ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ തോൽവി. അടുത്ത ജെൻ കപ്പ് നാളെ തുടങ്ങും. ഉച്ചകഴിഞ്ഞ് 3.30ന് ടോട്ടനം […]

ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി-20 വെള്ളിയാഴ്ച

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കായി ഇന്ത്യൻ ടീം ട്രിനിഡാഡിലെത്തി. രോഹിതും ഋഷഭ് പന്തും ഹോട്ടലിലെത്തിയതിന്‍റെ ദൃശ്യങ്ങൾ ബിസിസിഐ തന്നെ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചു. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ച നടക്കും. അഞ്ച് […]

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ തിരിച്ചെത്തി

ലണ്ടൻ: ക്രിസ്റ്റ്യാനോ റൊണാൾഡോ ഒടുവിൽ മാഞ്ചസ്റ്ററിൽ തിരിച്ചെത്തി. ടീം വിടുകയാണെന്ന അഭ്യൂഹങ്ങൾ മാറ്റമില്ലാതെ നിൽക്കുന്ന സാഹചര്യത്തിലാണ് തിരിച്ചെത്തൽ. ടീമിൽ തുടരുമോ എന്ന കാര്യത്തിൽ നിർണായക തീരുമാനങ്ങൾ ഈ വരവിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പ്രീ സീസൺ പര്യടനത്തിൽ ക്രിസ്റ്റ്യാനോ പങ്കെടുത്തിരുന്നില്ല. […]

‘ഓവറുകള്‍ 50ല്‍ നിന്ന് 40 ആയി വെട്ടിച്ചുരുക്കണം’

ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റിലെ ഓവറുകളുടെ എണ്ണം 50ൽ നിന്ന് 40 ആക്കി കുറയ്ക്കണമെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഇക്കാര്യത്തിൽ സംഘാടകർ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും അതിനനുസരിച്ച് ക്രമേണ മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്സ് ഏകദിന […]

നീരജ് ചോപ്ര കോമണ്‍വെല്‍ത്തില്‍ മത്സരിക്കില്ല 

ബിർമിങ്ഹാം: ഇന്ത്യൻ ടീമിലെ ശക്തമായ മെഡൽ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കില്ല. പരിക്കിനെ തുടർന്നാണ് താരത്തിന്‍റെ പിൻമാറ്റം. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവായ താരത്തിന് മത്സരത്തിനിടെ പരിക്കേറ്റു. ഇതേതുടർന്ന് ഡോക്ടർമാർ 20 ദിവസത്തെ വിശ്രമം നിർദ്ദേശിച്ചതിനെ […]