തിരുവാർപ്പ് കിളിരൂർ മറ്റപ്പള്ളിക്കളം പത്മനാഭൻ നിര്യാതനായി

തിരുവാർപ്പ് കിളിരൂർ മറ്റപ്പള്ളിക്കളം പത്മനാഭൻ ( തങ്കപ്പൻ 72) നിര്യാതനായി.   ഭാര്യ: ശാന്ത മക്കൾ : ശാലിനി, ശാരി, ശ്യാംകുമാർ മരുമക്കൾ : രാജേഷ്, സുനിൽ , നിവ്യ.   സംസ്കാരം ഇന്ന് ( 16/01/24 ) 2 pm ന് വീട്ടുവളപ്പിൽ

ഒളശ്ശ മണപ്പുറത്ത് ജോസഫ് കുര്യൻ (തമ്പി – 74) നിര്യാതനായി. സംസ്കാരംപിന്നീട്:

ഒളശ്ശ (തോണിക്കടവ്) : മണപ്പുറത്ത് ജോസഫ് കുര്യൻ (തമ്പി-74) നിര്യാതനായി. ഭാര്യ : വൽസമ്മ (കല്ലറ ചൂരവേലിൽ കുടുംബാംഗം) മക്കൾ; ഷിനി (ഇറ്റലി), ഷീജ, ഷിജോ (ദുബായ്) മരുമക്കൾ: ഷാജി (ഊന്നുകല്ലേൽ, വാകത്താനം), ബിനോയ് (കുഴിയുഴത്തിൽ, നീറിക്കാട്), മരിയ (ചൂളപ്പറമ്പിൽ, കുമരകം) സഹോദരങ്ങൾ: സിറിയക്, എൽസി (കളത്ര) സംസ്ക്കാരം പിന്നീട്.

കുറിച്ചി മുണ്ടപ്ലാമ്മൂട്ടിൽ എം എസ് കുര്യൻ നിര്യാതനായി

കുറിച്ചി : മുണ്ടപ്ളാമ്മൂട്ടിൽ പരേതനായ എം എസ് സക്കറിയയുടെ മകൻ എം എസ് കുര്യൻ (ജോയിച്ചൻ-69 ) നിര്യാതനായി. മൃതദ്ദേഹം ഇന്ന് ജനുവരി 15 തിങ്കളാഴ്ച വൈകിട്ട് നാലിന് വസതിയിൽ എത്തിക്കും. ജനുവരി 16 ചൊവ്വാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കാരമ്മൂട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : ഷീല കുര്യൻ കണ്ണാടിശേരിൽ കാർത്തികപ്പള്ളി . മക്കൾ : ഷിജോയ് കുര്യൻ , ജിഷ കുര്യൻ. മരുമകൾ : ലിജി വർഗീസ് , നെടുമ്പുറത്ത് ചെങ്ങന്നൂർ ആല.

കോട്ടയം മാർക്കറ്റിലെ വ്യാപാരി തിരുവാതുക്കൽ കൊല്ലംപറമ്പിൽ സലീം നിര്യാതനായി

കോട്ടയം: മാർക്കറ്റിലെ വ്യാപാരിയും തിരുവാതുക്കൽ കൊല്ലംപറമ്പിൽ മർഹൂം മുഹമ്മദാലിയുടെ മകൻ സലീം (67) നിര്യാതനായി. ഖബറടക്കം ഇന്ന് (11-01-2024) രാവിലെ 11.30ന് താഴത്തങ്ങാടി മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ. കൂടുതൽ വിവരങ്ങൾക്ക് 9895678199 നജീബ് (മകൻ)

സി.പി.ഐ കോട്ടയം ജില്ലാ കൗൺസിൽ അംഗവും കോട്ടയം മുനിസിപ്പൽ കൗൺസിലറുമായ എൻ.എൻ. വിനോദിന്റെ പിതാവ് കെ. നീലകണ്ഠപിള്ള നിര്യാതനായി

കോട്ടയം: സി.പി.ഐ കോട്ടയം ജില്ലാ കൗൺസിൽ അംഗവും കോട്ടയം മുനിസിപ്പൽ കൗൺസിലറുമായ എൻ.എൻ. വിനോദിന്റെ പിതാവ് വാഴൂർ 17ാം മൈൽ നൂ റോമ്മാക്കൽ വീട്ടിൽ കെ. നീലകണ്ഠപിള്ള (89)നിര്യാതനായി. സംസ്കാരം ജനുവരി 10 ബുധൻ ഉച്ച കഴിഞ്ഞ് 2.30 ന് വീട്ടുവളപ്പിൽ

റിട്ട: എസ്ഐ പി കെ കുര്യൻ നിര്യാതനായി

റിട്ട: എസ്ഐ പി കെ കുര്യൻ  വെട്ടത്ത് പൊടിമറ്റം നിര്യാതനായി.   സംസ്കാരം നാളെ (08-01-24 തിങ്കളാഴ്ച) രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വെള്ളുക്കുട്ട സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ

ചിങ്ങവനം തെക്കേകരോട്ട് വിൽസൻ മാത്യു നിര്യാതനായി

ചിങ്ങവനം : ചിങ്ങവനം തെക്കേകരോട്ട് വിൽസൻ മാത്യു നിര്യാതനായി ഭാര്യ. സ്വപ്ന വിൽസൻ , മക്കൾ ക്രിസ്റ്റി വിൽസൻ (UK ) എലിസബത്ത് വിൽസൻ (ആസ്റ്റർ മെഡിസിറ്റി) സംസ്കാരം പിന്നീട്

പള്ളം വെട്ടിത്തറ വി കെ സലി നിര്യാതനായി

പള്ളം : പള്ളം വെട്ടിത്തറ പരേതനായ കേശവൻ്റെ മകൻ വികെ സലി ( 63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.   ഭാര്യ സജിത പുതുപ്പള്ളി കൂരോത്ത് പറമ്പിൽ കുടുംബാംഗം മക്കൾ മീതു, ഗീതു മരുമക്കൾ രതീഷ്, വരുൺ

അഞ്ജന സലി നിര്യാതയായി

കിളിരൂർ കാഞ്ഞിരത്ത് മാണിക്കം വേലിയിൽ ( പള്ളിക്കളം ) വീട്ടിൽ സലിയുടെയും മഞ്ജുവിന്റെയും മകൾ അഞ്ജന സലി നിര്യാതയായി.   സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 pm ന് വീട്ടുവളപ്പിൽ.