കുമരകം കുന്നപ്പള്ളി ഭാഗത്ത് തുണ്ടിപ്പറമ്പിൽ കൃഷ്ണൻ (98) നിര്യാതനായി:സംസ്ക്കാരം ഇന്ന് (തിങ്കൾ )അഞ്ചിന് വീട്ടുവളപ്പിൽ:

  കുമരകം : വാർഡ് (9) കുന്നപ്പള്ളി ഭാഗത്ത് തുണ്ടിപ്പറമ്പിൽ കൃഷ്ണൻ (98) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി മക്കൾ: ഹരികുമാർ . ആനന്ദക്കുട്ടൻ, പ്രസാദ്, ജയകുമാരി, അനിത. മരുമക്കൾ: വേണു, പരേതനായ അജയകുമാർ സംസ്ക്കാരം ഇന്ന് (തിങ്കൾ )അഞ്ചിന് വീട്ടുവളപ്പിൽ .

പുലിക്കുട്ടി ശേരി കോയിത്തറ അനൂപ് (34) നിര്യാതനായി: സംസ്കാരം ഇന്ന് (തിങ്കൾ ) വൈകുന്നേര 4 – ന് വീട്ടുവളപ്പിൽ.

  അയ്മനം: പുലിക്കുട്ടിശ്ശേരി കോയിത്തറ വീട്ടിൽ കെ.കെ. കരുണാകരൻ്റെ (സി.പി.ഐ.എം ഏറ്റുമാനൂർ ഏരിയ കമ്മറ്റി അംഗം അയ്മനം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം) മകൻ അനൂപ് (34) നിര്യാതനായി. അമ്മ: സതീദേവി. മകൾ: ആദ്യ.കെ.അനൂപ് സഹോദരി: ചിഞ്ചുമോൾ(ആർപ്പൂക്കര) സംസ്കാരം ഇന്ന് (22/1/ 24 തിങ്കൾ ) വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ

കോട്ടയം മാർക്കറ്റിലെ വ്യാപാരി കുമരകം മൂത്തരയശ്ശേരിൽ സണ്ണി കുര്യൻ (68) നിര്യാതനായി:സംസ്ക്കാരം പിന്നീട്

  കുമരകം : കോട്ടയം മാർക്കറ്റിലെ വ്യാപാരിയും കുമരകം വള്ളാറ പുത്തൻ പള്ളി ഇടവകാംഗവും ആയ കിഴക്കേനട്ടാശ്ശേരി മൂത്തരയശ്ശേരിൽ സണ്ണി കുര്യൻ (68) നിര്യാതനായി ഭാര്യ: ബീന കിഴക്കേ നട്ടാശ്ശേരി . മക്കൾ : ഷോണി, ബോണി. സംസ്ക്കാരം പിന്നീട്

കുമരകം പാട്ടിത്തറ വീട്ടിൽ ദാസ് (80) നിര്യാതനായി: സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ:

  കുമരകം: (വാർഡ് 10) പാട്ടിത്തറ വീട്ടിൽ ദാസ് (80) നിര്യാതനായി. ഭാര്യ : പരേത ശാന്തമ്മ, കുമരകം പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ബീന, ബിനി, ബിജു മരുമക്കൾ : സച്ചു (അടിമാലി ), അഭിലാഷ് (എഴുമാന്തുരുത്ത് ), പ്രീതി (കൊല്ലാട്) സംസ്ക്കാരം : ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ

ചിങ്ങവനം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വി.എ തമ്പിയുടെ ഭാര്യ മറിയാമ്മ തമ്പി(74) അന്തരിച്ചു.

  ചിങ്ങവനം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വി.എ തമ്പിയുടെ ഭാര്യ മറിയാമ്മ തമ്പി(74) അന്തരിച്ചു. മുംബൈയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്.   പവർ വിഷൻ ടിവിയിൽ സംപ്രേക്ഷണം ചെയ്ത് വന്നിരുന്ന മനസ്സ് തുറക്കുമ്പോൾ എന്ന അഭിമുഖ പരിപാടിയിലെ അവതാരകയാണ്. പവർ വിഷൻ ടെലിവിഷൻ മാനേജിംഗ് ഡയറക്ടർ റവ. ഡോ. ആർ ഏബ്രഹാമിൻ്റെ സഹോദരിയും നാഗർകോവിൽ പള്ളിക്കപ്പറമ്പിൽ രഞ്ജിത് സിംഗിൻ്റെ മകളുമാണ് പരേത.

വേളൂർ കല്ലൂക്കുഴിയിൽ ശ്രീദേവി (84) അന്തരിച്ചു.

  വേളൂർ : വേളൂർ കല്ലൂക്കുഴിയിൽ ശ്രീദേവി (84) അന്തരിച്ചു. സംസ്കാരം ഇന്ന് 2 ഉച്ചയ്ക്ക് വേളൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ .   ഭർത്താവ് പരേതനായ ശ്രീധരൻ. മക്കൾ: സജിനി , രാജീവ് (വേളൂർ എസ്.എൻ.ഡി.പി ശാഖാ പ്രസിഡൻ്റ്). മരുമക്കൾ: മണി (തിരുവാർപ്പ് ), ബിന്ദു (പള്ളം).

തിരുവാർപ്പ് കിളിരൂർ മറ്റപ്പള്ളിക്കളം പത്മനാഭൻ നിര്യാതനായി

തിരുവാർപ്പ് കിളിരൂർ മറ്റപ്പള്ളിക്കളം പത്മനാഭൻ ( തങ്കപ്പൻ 72) നിര്യാതനായി.   ഭാര്യ: ശാന്ത മക്കൾ : ശാലിനി, ശാരി, ശ്യാംകുമാർ മരുമക്കൾ : രാജേഷ്, സുനിൽ , നിവ്യ.   സംസ്കാരം ഇന്ന് ( 16/01/24 ) 2 pm ന് വീട്ടുവളപ്പിൽ

ഒളശ്ശ മണപ്പുറത്ത് ജോസഫ് കുര്യൻ (തമ്പി – 74) നിര്യാതനായി. സംസ്കാരംപിന്നീട്:

ഒളശ്ശ (തോണിക്കടവ്) : മണപ്പുറത്ത് ജോസഫ് കുര്യൻ (തമ്പി-74) നിര്യാതനായി. ഭാര്യ : വൽസമ്മ (കല്ലറ ചൂരവേലിൽ കുടുംബാംഗം) മക്കൾ; ഷിനി (ഇറ്റലി), ഷീജ, ഷിജോ (ദുബായ്) മരുമക്കൾ: ഷാജി (ഊന്നുകല്ലേൽ, വാകത്താനം), ബിനോയ് (കുഴിയുഴത്തിൽ, നീറിക്കാട്), മരിയ (ചൂളപ്പറമ്പിൽ, കുമരകം) സഹോദരങ്ങൾ: സിറിയക്, എൽസി (കളത്ര) സംസ്ക്കാരം പിന്നീട്.