play-sharp-fill
അഞ്ജന സലി നിര്യാതയായി

അഞ്ജന സലി നിര്യാതയായി

കിളിരൂർ കാഞ്ഞിരത്ത് മാണിക്കം വേലിയിൽ ( പള്ളിക്കളം ) വീട്ടിൽ സലിയുടെയും മഞ്ജുവിന്റെയും മകൾ അഞ്ജന സലി നിര്യാതയായി.

 

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 pm ന് വീട്ടുവളപ്പിൽ.