സി.പി.ഐ കോട്ടയം ജില്ലാ കൗൺസിൽ അംഗവും കോട്ടയം മുനിസിപ്പൽ കൗൺസിലറുമായ എൻ.എൻ. വിനോദിന്റെ പിതാവ് കെ. നീലകണ്ഠപിള്ള നിര്യാതനായി

സി.പി.ഐ കോട്ടയം ജില്ലാ കൗൺസിൽ അംഗവും കോട്ടയം മുനിസിപ്പൽ കൗൺസിലറുമായ എൻ.എൻ. വിനോദിന്റെ പിതാവ് കെ. നീലകണ്ഠപിള്ള നിര്യാതനായി

കോട്ടയം: സി.പി.ഐ കോട്ടയം ജില്ലാ കൗൺസിൽ അംഗവും കോട്ടയം മുനിസിപ്പൽ കൗൺസിലറുമായ എൻ.എൻ. വിനോദിന്റെ പിതാവ് വാഴൂർ 17ാം മൈൽ നൂ റോമ്മാക്കൽ വീട്ടിൽ കെ. നീലകണ്ഠപിള്ള (89)നിര്യാതനായി.

സംസ്കാരം ജനുവരി 10 ബുധൻ ഉച്ച കഴിഞ്ഞ് 2.30 ന് വീട്ടുവളപ്പിൽ