മാധ്യമ പ്രവർത്തകൻ ബാലചന്ദ്രൻ ചീറോത്തിന്റെ മാതാവും കാരാപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയുമായ കോടിമത ചീറോത്ത് സി.ബി.സുഭദ്രകുട്ടിയമ്മ നിര്യാതയായി

കോട്ടയം: മാധ്യമ പ്രവർത്തകൻ ബാലചന്ദ്രൻ ചീറോത്തിന്റെ മാതാവും കാരാപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയുമായ കോടിമത ചീറോത്ത് സി.ബി.സുഭദ്രകുട്ടിയമ്മ (87) അന്തരിച്ചു. സംസ്കാരം നാളെ ശനി 11 ന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ. ഭാർത്താവ്: പരേതനായ നാരായണൻ നായർ. നഗരസഭാ കൗൺസിലറും കോട്ടയം വെസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ എൻ.ജയചന്ദ്രൻ ചീറോത്ത് (വൈസ് പ്രസിഡന്റ്, എൻഎസ്എസ് കരയോഗം, കോടിമത) പുത്രനാണ്. മരുമക്കൾ: ലീന ജയചന്ദ്രൻ (പുത്തൻകുരിശ്), സമിത ബാലചന്ദ്രൻ (തിരുവല്ല).

വി വി കാസിം വെട്ടിക്കൽ അന്തരിച്ചു.

    ഈരാറ്റുപേട്ട: വി വി കാസിം വെട്ടിക്കൽ(98) അന്തരിച്ചു. കബറടക്കം ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് ഒരു മണിക്ക് ഈരാറ്റുപേട്ട നൈനാർ മസ്ജിദിൽ.   ഭാര്യ പരേതയായ ഐഷ മക്കൾ നെസീർ, അബ്ദുൽസലാം ,അൻസാരി, ജലാൽ, താഹിർ( പരേതൻ) സലിം, ഷെഫീഖ്, ലൈല, ഷക്കീല, ബീന, സബീന മരുമക്കൾ ബഷീർ, ജലാൽ, മുസ്തഫ, അനസ്, നെസീമ(പരേത) അനീഷ, സലീന, റെജീന, ജാസ്മി, ഷെമീന, റൂബി

വാകത്താനം ഗ്രാമ പഞ്ചായത്ത് മെമ്പർ ജെസ്സി ബിനോയി നിര്യാതയായി

വാകത്താനം : ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ജെസ്സി ബിനോയി നിര്യാതയായി. മൃതദേഹം 28-12-2023 വ്യാഴാഴ്ച വൈകുന്നേരം 3ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം നാളെ.

സപ്താഹ ആചാര്യൻ മധുസൂദന വാര്യരുടെ മാതാവ് അന്തരിച്ചു

തിരുനക്കര : പുതിയ ത്യക്കോവിൽ തെക്കേടത്ത് വാര്യത്ത് പരേതനായ എസ്.കൃഷ്ണവാര്യരുടെ ഭാര്യ സി. സരസ്വതിയമ്മ (77) നിര്യാതയായി. മക്കൾ: മധുസൂദന വാര്യർ , മായാദേവി, മഹേഷ്.കെ , മനേഷ് കെ . മരുമക്കൾ : ജയലക്ഷ്മി, അനിൽ ശങ്കർ ,വിദ്യാ മഹേഷ്, ഇന്ദുമനേഷ്.സംസ്കാരം ഇന്ന് 22 – 12 – 23 (വെള്ളിയാഴ്ച) മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ വൈകിട്ട് 4 ന് ഭൗതികദേഹം ഇപ്പോൾ വസതിയിൽ.

ആനിക്കാട് കോമ്പാറ എൽ. പി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപകൻ കാഞ്ഞിരത്തറയിലായ മറ്റത്തിൽ എം.സി കുര്യൻ നിര്യാതനായി

പാമ്പാടി : ആനിക്കാട് കോമ്പാറ എൽ. പി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപകൻ കാഞ്ഞിരത്തറയിലായ മറ്റത്തിൽ എം.സി കുര്യൻ (കുഞ്ഞച്ചൻ) 88 നിര്യാതനായി. പരേതൻ കെ. എസ് എസ് .പി .യു പാമ്പാടി യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി . വാഴൂർ നോവൽറ്റി ക്ലബ് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. സംസ്ക്കാരo 20-12-23 ബുധൻ 11 മണിയ്ക്ക് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം പാമ്പാടി സെന്റ് മേരീസ് സിംഹാസാന കത്തീഡ്രലിൽ . ഭാര്യ. മറിയാമ്മ കുര്യൻ (റിട്ടയർട് ഹെഡ്മിസ്ട്രസ് ഗവ.എൽ പി ജി.എസ് മീനടം.) കണ്ണോത്ര കുടുംബാംഗമാണ്. മക്കൾ : […]

തടി കയറ്റാൻ പോയ ക്രെയിൽ തട്ടി സൈക്കിൾ യാത്രക്കാരൻ മരിച്ചു; തോട്ടുവ പറമറ്റത്തിൽ തങ്കച്ചൻ ആണ് മരിച്ചത്; അപകടം നടന്നത് കുറവിലങ്ങാട് തോട്ടുവ കവലയിൽ

സ്വന്തം ലേഖകൻ   കുറവിലങ്ങാട്: തടി കയറ്റാൻ പോയ ക്രെയിൻ തട്ടി സൈക്കിൾ യാത്രക്കാരൻ മരിച്ചു. തോട്ടുവ പറമറ്റത്തിൽ തങ്കച്ചൻ (69) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30 ന് തോട്ടുവ കവലയിലാണ് അപകടം.   പാൽ വാങ്ങി വീട്ടിലേക്ക് സൈക്കിളിൽ പോകാനായി റോഡരികിൽ നിൽക്കുകയായിരുന്നു തങ്കച്ചൻ.ഈ സമയം കുറവിലങ്ങാട് ഭാഗത്തു നിന്നെത്തിയ ക്രെയിൻ ഘടിപ്പിച്ച വണ്ടി തങ്കച്ചനെ തട്ടിയിട്ടു . റോഡിൽ വീണ തങ്കച്ചന്റെ തലയിലൂടെ പിൻചക്രം കയറി തൽക്ഷണം മരണം സംഭവിച്ചു.   സംഭവമറിഞ്ഞയുടൻ കുറവിലങ്ങാട് പോലീസ്‌ സ്ഥലത്തെത്തി. മൃതദേഹം മെഡിക്കൽ […]

ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ജെ. പത്മകുമാർ (55) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച (19.12.2023 ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ.

പരിപ്പ്: പത്മവിലാസത്തിൽ പരേതനായ കെ.വി. ജനാർദ്ദനന്റെ മകനും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനുമായ ജെ. പത്മകുമാർ (55) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച (19.12.2023 ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഡോ. സി.ജെ. സിതാര (ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ , ജില്ലാ മെഡിക്കൽ ഓഫീസ് കോട്ടയം). മക്കൾ: നന്ദന (മെഡിക്കൽ വിദ്യാർഥി), നവനീത് ( പ്ലസ്ടു വിദ്യാർഥി, കെ.ഇ. സ്കൂൾ മാന്നാനം). മാതാവ്: പത്മിനി, സഹോദരങ്ങൾ: ജയകുമാർ ജെ. (സ്വിറ്റ്സർലൻഡ് ), ഹർഷകുമാർ ജെ. (സെഞ്ച്വറി കൺസ്ട്രക്ഷൻസ് കോട്ടയം)

കോട്ടയം ഡി ഡി പി പത്മകുമാർ നിര്യാതനായി ; സംസ്കാരം പിന്നീട്

കോട്ടയം: കോട്ടയം പരിപ്പ് പത്മവിലാസത്തില്‍ പരേതനായ കെ.വി. ജനാര്‍ദ്ദനന്റെ മകനും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനുമായ ജെ.പത്മകുമാര്‍ (55) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (ഡിസംബര്‍ 19 ) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍. ഭാര്യ: ഡോ. സി.ജെ. സിതാര (ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ , ജില്ലാ മെഡിക്കല്‍ ഓഫീസ് കോട്ടയം). മക്കള്‍: നന്ദന (മെഡിക്കല്‍ വിദ്യാര്‍ഥി), നവനീത് ( പ്ലസ്ടു വിദ്യാര്‍ഥി, കെ.ഇ. സ്‌കൂള്‍ മാന്നാനം). മാതാവ്: പത്മിനി, സഹോദരങ്ങള്‍: ജയകുമാര്‍ ജെ. (സ്വിറ്റ്‌സര്‍ലന്‍ഡ് ), ഹര്‍ഷകുമാര്‍ ജെ. (സെഞ്ച്വറി കണ്‍സ്ട്രക്ഷന്‍സ് കോട്ടയം).

കോട്ടയം പള്ളം കറുകപറമ്പിൽ വി. രമേശൻ ( 83)നിര്യാതനായി

k പള്ളം: കറുക പറമ്പിൽ കുടുംബാംഗം വി.രമേശൻ (റിട്ട. വ്യവസായ വകുപ്പ് – 83) നിര്യാതനായി. സംസ്കാരം നാളെ (ശനി) രാവിലെ 8 – ന് കോട്ടയം മുട്ടമ്പലം ശ്മശാനത്തിൽ. ഭാര്യ: ശാന്ത ലത (റിട്ട. മെഡിക്കൽ റിക്കാർഡ് സ് ലൈബ്രേറിയൻ)മകൾ: ഷാലിമ ആർ.മരുമകൻ: എം.മനോജ് (വിജിലൻസ് ജഡ്ജി കോട്ടയം, ശബരിമല മുൻ സ്പെഷ്യൽ കമ്മീഷണർ)