കോട്ടയം മാർക്കറ്റിലെ വ്യാപാരി  തിരുവാതുക്കൽ കൊല്ലംപറമ്പിൽ  സലീം നിര്യാതനായി

കോട്ടയം മാർക്കറ്റിലെ വ്യാപാരി തിരുവാതുക്കൽ കൊല്ലംപറമ്പിൽ സലീം നിര്യാതനായി

കോട്ടയം: മാർക്കറ്റിലെ വ്യാപാരിയും
തിരുവാതുക്കൽ കൊല്ലംപറമ്പിൽ മർഹൂം മുഹമ്മദാലിയുടെ മകൻ സലീം (67) നിര്യാതനായി.

ഖബറടക്കം ഇന്ന് (11-01-2024) രാവിലെ 11.30ന് താഴത്തങ്ങാടി മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
കൂടുതൽ വിവരങ്ങൾക്ക്
9895678199
നജീബ് (മകൻ)