പരീക്ഷയിൽ ജയിച്ചിട്ടില്ല; ജോലി ചെയ്യുന്നത് വക്കീലായി, ആൾമാറാട്ടത്തിന് യുവതിക്കെതിരെ കേസുമായി ആലപ്പുഴ ബാർ അസോസിയേഷൻ
ആലപ്പുഴ: പരീക്ഷ ജയിക്കാതെ അഭിഭാഷകയായി ജോലി ചെയ്ത യുവതിക്കെതിരെ കേസ്. ആലപ്പുഴ ബാർ അസോസിയേഷനാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സിസി സേവ്യറിനെതിരെയാണ് പരാതി. ആൾമാറാട്ടം, വിശ്വാസ വഞ്ചന എന്നിവ ചൂണ്ടികാട്ടിയാണ് അസോസിയേഷൻ സെക്രട്ടറി അഡ്വ. അഭിലാഷ് നോർത്ത് പൊലീസിൽ പരാതി […]