പാ​ലാ കെ​.എ​സ്.ആർ‍.​​ടി​.സിയിൽ വി​ജി​ല​ൻ​സിന്റെ മിന്നൽ പരിശോധന; വാറ്റ് ചാരായം പിടികൂടിയത് സ്റ്റേ​ഷ​ൻ മാ​സ്റ്റ​റുടെ കൈയ്യിൽ നിന്ന്; അ​ര​ ലി​റ്റ​ർ ചാ​രാ​യം പിടിച്ചെടുത്തു; ജോ​ലി​ക്കി​ടെ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​തായി വി​ജി​ല​ൻ​സ്

Spread the love

സ്വന്തം ലേഖകൻ

കോ​ട്ട​യം: കെ​.എ​സ്.ആർ‍.​​ടി​.സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ വാ​റ്റ് ചാ​രാ​യ​വു​മാ​യി പി​ടി​കൂ​ടി. പാ​ലാ കെ​.എ​സ്.ആർ‍.​​ടി​.സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെയാണ് വാ​റ്റ് ചാ​രാ​യ​വു​മാ​യി പി​ടി​കൂ​ടിയത്.

മേ​ലു​കാ​വ് ഇ​ല്ലി​ക്ക​ൽ സ്വ​ദേ​ശി ജെ​യിം​സ് ജോ​ർ​ജ് പി​ടി​യി​ലാ​യ​ത്. കെ​.എ​സ്.ആർ‍.​​ടി​.സി വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇയാളെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്നും അ​ര​ലി​റ്റ​ർ ചാ​രാ​യ​വും പി​ടി​ച്ചെ​ടു​ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോ​ലി​ക്കി​ടെ ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പറഞ്ഞു.

പാല കെ​.എ​സ്.ആർ‍.​​ടി​.സിയിലെ ഉദ്യോ​ഗസ്ഥർ ജോലി സമയത്ത് വ്യാപകമായി മദ്യപിക്കുന്നതായ് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു വിജിലൻസിന്റെ മിന്നൽ പരിശോധന.