ഫെയ്സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിക്കും; പിന്നീട് ചാറ്റിങ്; ഇരകളുടെ പേരിൽ സമ്മാനം അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിക്കും; അടുത്ത വിളി കസ്റ്റംസ് ഉദ്യോഗസ്ഥയുടെ; തുടർന്ന് എത്തുക സമ്മാനങ്ങളുടെ വിവരങ്ങളും കോടികൾ വിലമതിക്കുന്ന മൂല്യക്കണക്കും; ചതിയിലൂടെ തൃശൂര്‍ സ്വദേശിനികൾക്ക് നഷ്ടപ്പെട്ടത് 60 ലക്ഷം രൂപ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഫോണിലൂടെയുള്ള അഞ്ജാന സൗഹൃദങ്ങൾ സ്ത്രീകൾക്ക് വലിയൊരു ചതിക്കുഴിയാണ് ഒരുക്കുന്നത്. ഇത്തരത്തിൽ 3 സ്ത്രീകള്‍ക്കു നഷ്ടമായത് 60 ലക്ഷം രൂപയാണ്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട അജ്ഞാതനാണ് ഇവരെ പറ്റിച്ചത്. യൂറോപ്പില്‍ നിന്നു വിലകൂടിയ സമ്മാനങ്ങള്‍ അയച്ചിട്ടുണ്ടെന്നും ഇതു കൈപ്പറ്റാന്‍ കസ്റ്റംസ് […]