മണർകാട് നാലുമണിക്കാറ്റിൽ അപകടം: ക്രെയിനിനടിയിൽ കുടുങ്ങി വയോധികന് ദാരുണാന്ത്യം; തലയിലൂടെ ക്രെയിന്റെ ചക്രങ്ങൾ കയറിയിറങ്ങി
സ്വന്തം ലേഖകൻ കോട്ടയം: മണർകാട് നാലുമണിക്കാറ്റിൽ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. ഇടിച്ചു വീഴ്ത്തിയ ക്രെയിൻ ഇദ്ദേഹത്തിന്റെ തലയിലൂടെ കയറിയിറങ്ങിയാണ് ദാരുണാന്ത്യമുണ്ടായത്. മണർകാട് കണിയാകുന്ന് വേങ്കടത്ത് (വെളിയത്ത്) വീട്ടിൽ ജോൺ മാത്യു (കൊച്ചുമോൻ-62) ആണ് ക്രെയിൻ തട്ടി മരിച്ചത്. ബുധനാഴ്ച്ച രാത്രി 8.45 […]