play-sharp-fill

വായിൽ റബ്ബർ പന്ത് തിരുകി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; വീടിന്റെ മുൻ വാതിലിലൂടെ അതിക്രമിച്ചു കയറി; പീഡിപ്പിക്കാൻ ശ്രമിച്ചത് വീട്ടിൽ തനിച്ചു കഴിയുന്ന സ്ത്രീയെ; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി

സ്വന്തം ലേഖകൻ എറണാകുളം: വായിൽ റബ്ബർ പന്ത് തിരുകി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം. ഞായറാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. കിഴക്കമ്പലം പട്ടിമറ്റം കുമ്മനോടുള്ള വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. വീടിന്റെ മുൻവശത്തെ വാതിലിലൂടെ അതിക്രമിച്ചു കയറിയ പ്രതി, വീട്ടമ്മയെ ബലമായി പിടിച്ചു തളളിയശേഷം റബ്ബർ പന്ത് വായിൽ തിരുകി കീഴ്പ്പെടുത്താൻ ശ്രമിച്ചു. കുതറിമാറിയ ഇവർ കനത്ത മഴയ്ക്കിടെ വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി പുറത്തേക്ക് വന്ന് ഇരുട്ടിൽ മറഞ്ഞുവെന്ന് വീട്ടമ്മ പൊലീസിനോട് പറഞ്ഞു. പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മഴക്കോട്ട് […]

രണ്ടര വയസുള്ള കുഞ്ഞിന് ഹൃദയത്തിന് തകരാർ, ചികിത്സക്ക് 75 ലക്ഷം വേണം; വ്യാജ ചികിത്സ സഹായം അഭ്യർത്ഥിച്ച് പണം തട്ടാൻ‍ ശ്രമം; യുവാവ് പിടിയിൽ

തിരുവനന്തപുരം: രണ്ടര വയസുള്ള കുഞ്ഞിന് വേണ്ടി ചികിത്സ സഹായം അഭ്യർത്ഥിച്ച് പണം തട്ടാൻ‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. പഴയകട പുറുത്തിവിള സ്വീറ്റ് ഹോംവീട്ടിൽ അഭിരാജ് (25) ആണ് പിടിയിലായത്. കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. രണ്ട് വയസ്സുള്ള കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സക്കായി 75 ലക്ഷം രൂപാ വേണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിപ്പിച്ചത്. ഇതിനായി പൂവാർ സ്വദേശിയുടെ രണ്ടര വയസ്സുള്ള മകന്റെ ഫോട്ടോ വാട്ടസ്പ്പ് ഗ്രൂപ്പിൽ നിന്ന് എടുത്തു. പണം സ്വീകരിക്കുന്നതിനായി ഇയാൾ സ്വന്തം ബാങ്ക് അക്കൗണ്ട് […]

ശ​ശീ​ന്ദ്രൻ തെറ്റു ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി; സ​ർ​ക്കാ​ർ വേ​ട്ട​ക്കാ​ർ​ക്കൊ​പ്പ​മെന്നും, ജാ​ള്യ​ത മ​റ​യ്ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​ല​കു​നി​ച്ചാ​ണ് ഇ​രി​ക്കു​ന്ന​തെന്നും പ്ര​തി​പ​ക്ഷ നേതാവ്; അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തിനു അനുമതി ഇല്ല; പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. വി​ഷ​യ​ത്തി​ൽ സ​ഭ നി​ർ​ത്തി​വെ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി.​സി. വി​ഷ്ണു​നാ​ഥ് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, പ്ര​മേ​യം അ​വ​ത​ര​ണ​ത്തി​നു സ്പീ​ക്ക​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​നു പി​ന്നാ​ലെയാണ് സ്പീ​ക്ക​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൻറെ ര​ണ്ടാം സെ​ഷ​ൻറെ ആ​രം​ഭ ദി​വ​സം ത​ന്നെ ശ​ശീ​ന്ദ്ര​ൻ വി​ഷ​യം ഉ​യ​ർ​ത്തി പ്ര​തി​പ​ക്ഷം സ​ർ​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന​തി​നാ​ണ് നി​യ​മ​സ​ഭ ഇ​ന്ന് സാ​ക്ഷ്യം വ​ഹി​ച്ച​ത്. സ​ഭ ഇ​ന്ന് തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ […]

കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്‌പ എടുത്ത മുൻ പഞ്ചായത്തംഗം തൂങ്ങി മരിച്ചു: വായ്‌പ എടുത്തത് 25 ലക്ഷം രൂപ, തിരിച്ചടക്കേണ്ടി വന്നത് 80 ലക്ഷം; ബാങ്കിന്റെ ഭാഗത്തു നിന്ന് നിരന്തരം സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്ത മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു.തേലപ്പള്ളി സ്വദേശി പി. എം. മുകുന്ദൻ (63) ആണ് ജീവനൊടുക്കിയത്. ബാങ്കിൽ നിന്ന് 80 ലക്ഷം രൂപ വായ്‌പ എടുത്തിരുന്ന ഇയാൾക്ക് ഇന്നലെ ജപ്‌തി നോട്ടീസ് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ. കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് 25 ലക്ഷം രൂപയാണ് മുകുന്ദൻ വായ്പ എടുത്തത്. വായ്പാ തിരിച്ചടവിനായി ബാങ്കിന്റെ ഭാഗത്തു നിന്ന് നിരന്തരം സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിന്റെ പേരിൽ മുകുന്ദൻ മാനസികമായി പ്രയാസങ്ങൾ അനുഭവിച്ചിരുന്നതായി സഹോദരി പറഞ്ഞു. […]

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണം; സുപ്രീം കോടതിയെ സമീപിച്ച് വിചാരണ കോടതി ജഡ്ജി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രീംകോടതിയിൽ കത്ത് നൽകി. സ്‌പെഷ്യൽ ജഡ്ജി ഹണി എം. വർഗീസാണ് സുപ്രീം കോടതിയെ സമീപിച്ചത്. 2021 ഓഗസ്റ്റിൽ നടപടികൾ പൂർത്തിയാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊവിഡ് മൂലം നടപടികൾ തടസ്സപ്പെട്ടെന്ന് വിചാരണ കോടതി അറിയിച്ചു. അപ്രതീക്ഷിതമായി അടച്ചുപൂട്ടൽ, അഭിഭാഷകർ ആവശ്യപ്പെട്ട അവധി എന്നിവ സമയം നഷ്ടപെടുത്തി. ഇതുവരെ 179 സാക്ഷികളെ വിസ്തിരിച്ചു. 124 വസ്തുക്കളും പ്രോസിക്യൂഷൻ ഹാജരാക്കിയ 199 രേഖകളും പരിശോധിച്ചു. സിനിമാ നടന്മാരും സെലിബ്രിറ്റികളും ഉൾപ്പെടുന്ന […]

കുണ്ടറ പീഡന പരാതി: പൊലീസ് അന്വേഷണം ആരംഭിച്ചു; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും

കൊല്ലം: കുണ്ടറ പീഡന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. വനിതാ പൊലീസുകാരടങ്ങിയ സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്താൻ ഇന്നലെ വീട്ടിലെത്തിയിരുന്നു. ഈ സമയം ഇവർ വീട്ടിലില്ലാതിരുന്നതിനാൽ മൊഴിയെടുക്കാൻ സാധിച്ചിരുന്നില്ല. എൻസിപി നേതാവ് പദ്മാകരൻ യുവതിയെ കടന്നുപിടിച്ചതായി പറയുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. അതേസമയം എൻസിപി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് പ്രാദേശിക നേതാക്കൾക്കെതിരെ അച്ചടക്ക നടപടി പ്രഖ്യാപിച്ചേക്കും. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി എ കെ ശശീന്ദ്രന് പാർട്ടി കമ്മീഷൻ ക്ലീൻ ചിറ്റ് നൽകി. […]

പബ്ജി കളിക്കണം: അമ്മ അറിയാതെ മക്കൾ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചത് ഒരു ലക്ഷത്തിലധികം രൂപ; പണം പിൻവലിച്ചത് ഒൻപതിലും പത്തിലും പഠിക്കുന്ന കുട്ടികൾ, മക്കൾ കുടുങ്ങിയത് അമ്മ പരാതി നൽകിയതോടെ

സ്വന്തം ലേഖകൻ കോഴിക്കോട്: പഠനാവശ്യങ്ങൾക്കായി സ്മാർട്ട് ഫോണുകൾ കുട്ടികൾക്ക് ഇന്ന് അത്യാവശ്യമാണെങ്കിലും ഇത് മാതാപിതാക്കൾക്ക് തലവേദനയായി മാറിയ നിരവധി അനുഭവങ്ങൾ നാം കണ്ടിട്ടുണ്ട്. കോഴിക്കോട്ട് നിന്നുള്ള ഒരു വീട്ടമ്മയും ഇത്തരത്തിൽ കുട്ടികളുടെ കെണിയിൽ പെട്ടു. ഓൺലൈൻ ഗെയിം കളിക്കാനായി അമ്മ അറിയാതെ മക്കൾ അക്കൗണ്ടിൽ നിന്നും പിൻവലിച്ചതാണ് ഇവിടെ തലവേദനയായത്. പണം കാണാനില്ലെന്ന് ശ്രദ്ധയിൽ പെട്ട വീട്ടമ്മ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഒരു ലക്ഷത്തിലധികം രൂപയാണ് വീട്ടമ്മക്ക് നഷ്ടമായത്. അക്കൗണ്ടിൽ നിന്നു പണം നഷ്ടമാകുന്നതായി വീട്ടമ്മ കോഴിക്കോട് സൈബർ പൊലീസിൽ പരാതി നൽകിയതിന് […]

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിൽ ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളിൽ അടുത്ത ഒരാഴ്ച്ചത്തേക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ഇളവുകൾ അനുവദിച്ചും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ജൂലൈ 14 മുതൽ 20 വരെയുള്ള ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇതിനായി പരിഗണിച്ചത്. ഇളവുകൾ സംബന്ധിച്ച സംസ്ഥാന സർക്കാരിൻറെ നിർദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ക്രമീകരണങ്ങൾ. ജൂലൈ 28ന് നടത്തുന്ന അവലോകനത്തിൽ പോസിറ്റിവിറ്റിയിൽ വരുന്ന മാറ്റത്തിൻറെ അടിസ്ഥാനത്തിൽ കാറ്റഗറികൾ പുനർനിർണയിക്കും. ജൂലൈ 14 മുതൽ 20 വരെ […]

ഉത്ര കൊലക്കേസ്: പ്രതിയെ ഡയസിന് സമീപം വിളിച്ചു വരുത്തി ചോദ്യം ചെയ്ത് ജഡ്ജി; ചോദ്യാവലി കോടതി സ്വമേധയാ തയ്യാറാക്കി; കേസിൽ നാളെ മറുപടി വാദം; പ്രതിയുടെ ഓരോ ഉത്തരങ്ങളും വിശദീകരണങ്ങളും നിർണായകമാകും

  സ്വന്തം ലേഖകൻ കൊല്ലം: നാടിനെ നടുക്കിയ ഉത്ര കൊലക്കേസിൽ പ്രതിയായ ഭർത്താവ് സൂരജ്. എസ്. കുമാറിനെ കോടതി നേരിട്ട് ചോദ്യം ചെയ്തു. കൊല്ലം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്കൂട്ടിൽ നിന്ന പ്രതിയെ ഡയസിന് സമീപം വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. വിചാരണ വേളയിൽ കോടതി മുമ്പാകെ വന്ന പ്രതിയെ കുറ്റപ്പെടുത്തുന്ന വായ് മൊഴി തെളിവുകളുടെയും രേഖാമൂലമുള്ള തെളിവുകളുടെയും അടിസ്ഥാനത്തിൽ കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് പ്രതിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്. പ്രതി ഭാഗത്തേക്ക് കൂടുതലായി പ്രതിഭാഗം സാക്ഷികളോ […]

മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ത്താ​ൽ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് നി​യ​മോ​പ​ദേ​ശം; ഫോ​ൺ സം​ഭാ​ഷ​ണ​ത്തിൽ ക്രി​മി​ന​ൽ കേ​സെ​ടു​ക്കാ​വു​ന്ന വി​ഷ​യ​ങ്ങ​ൾ ഇല്ല

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യുമായ് ബന്ധപ്പെട്ട് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ത്താ​ൽ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് നി​യ​മോ​പ​ദേ​ശം. ഫോ​ൺ സം​ഭാ​ഷ​ണ​ത്തിൽ ക്രി​മി​ന​ൽ കേ​സെ​ടു​ക്കാ​വു​ന്ന വി​ഷ​യ​ങ്ങ​ൾ ഇല്ലെന്ന് പ്രാ​ഥ​മി​ക നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചു. പ​രാ​തി​ക്കാ​രി​യു​ടെ പി​താ​വു​മാ​യി ശ​ശീ​ന്ദ്ര​ൻ ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പൊ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്. ​ശ​ദ​മാ​യ നി​യ​മോ​പ​ദേ​ശ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് പൊ​ലീ​സ്. എ​ൻ​സി​പി നേ​താ​വും കു​ണ്ട​റ​യി​ലെ ഹോ​ട്ട​ൽ ഉ​ട​മ​യു​മാ​യ പ​ത്മാ​ക​ര​നെ​തി​രെ​യാ​ണ് പീ​ഡ​ന​ശ്ര​മ കേ​സ്. പ​ത്മാ​ക​ര​ൻ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ലെ​ത്തി​യ ത​ന്നെ കൈ​യ്ക്ക് പി​ടി​ച്ചു​വ​ലി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നാ​ണ് സ്ത്രീ ​കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജൂ​ൺ 27ന് ​ന​ൽ​കി​യ പ​രാ​തി. […]