മോന്‍സണിനെതിരെ വീണ്ടും പീഡന പരാതി; സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെ പീഡനം; ക്രൈംബ്രാഞ്ചിന് മൊഴി നല്കി മുന്‍ ജീവനക്കാരി
സ്വന്തം ലേഖിക കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സണ് മാവുങ്കലിനെതിരെ പീഡനപരാതിയുമായി ഒരു യുവതി കൂടി രംഗത്ത്. മോന്‍സണിൻ്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് പരാതി നല്‍കിയത്. മോന്‍സണിൻ്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ മോന്സണ് തന്നെ പീഡിപ്പിച്ചു എന്നതാണ് പരാതി. യുവതി ക്രൈം ബ്രാഞ്ചിനു മൊഴി നല്‍കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയിലും മോണ്സണ് മാവുങ്കലിനെതിരെ നേരത്തെ കേസ് എടുത്തിട്ടുണ്ട്. മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോന്ണിനെതിരെ കുട്ടിയുടെ അമ്മ നല്കിയ പരാതി. കലൂരിലെ രണ്ട് വീട്ടില്‍ […]