സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്; ഗ്രാമിന് കുറഞ്ഞത് 60 രൂപ
സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്. ഗ്രാമിന് 60 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണ്ണവില ഗ്രാമിന് 4340 രൂപയായി. പവന് 34720 രൂപയാണ് വില. തുടർച്ചയായ 3 ദിവസം കൊണ്ട് ഗ്രാമിന് 100 രൂപയുടെ തകർച്ചയാണ് ഇതുവരെ നേരിട്ടത്. അരുൺസ് മരിയ ഗോൾഡ് ഇന്നത്തെ സ്വർണ്ണവില ( 17/09/2021 ) സ്വർണ്ണവില ഗ്രാമിന് : 4340 പവന് : 34720