സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്; ​ഗ്രാമിന് കുറഞ്ഞത് 60 രൂപ

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്; ​ഗ്രാമിന് കുറഞ്ഞത് 60 രൂപ

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്. ഗ്രാമിന് 60 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണ്ണവില ഗ്രാമിന് 4340 രൂപയായി. പവന് 34720 രൂപയാണ് വില.

തുടർച്ചയായ 3 ദിവസം കൊണ്ട് ഗ്രാമിന് 100 രൂപയുടെ തകർച്ചയാണ് ഇതുവരെ നേരിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുൺസ്
മരിയ ഗോൾഡ്

ഇന്നത്തെ സ്വർണ്ണവില ( 17/09/2021 )

സ്വർണ്ണവില ഗ്രാമിന് : 4340

പവന് : 34720