കോടിമത അറയ്ക്കല്‍ചിറയില്‍ മീനുക്കുട്ടിയുടെ ദുരിത ജീവിതം മാറാൻ നിങ്ങളുടെയൊരു കൈത്താങ്ങ് മതി..! നിര്‍ദ്ധനയായ ഭിന്നശേഷിക്കാരിക്ക് ചികിത്സയ്ക്കായി മാസവും വേണ്ടത് 10,000ത്തോളം രൂപ; സുമനസുകളുടെ സഹായം തേടി മീനുക്കുട്ടി
സ്വന്തം ലേഖകൻ കോട്ടയം: കോടിമത അറയ്ക്കല്‍ചിറയില്‍ ഭിന്നശേഷിക്കാരിയായ മീനുക്കുട്ടിയുടെ ദുരിത ജീവിതം ആരെയും സങ്കടപ്പെടുത്തുന്നതാണ്.മരുന്നിനും ആഹാരത്തിനും ബുദ്ധിമുട്ടുന്ന കുടുംബം സുമനസുകളുടെ സഹായം തേടുകയാണ്. പതിറ്റാണ്ടുകൾക്ക് മുൻപേ അച്ഛൻ മരിച്ചു.പിന്നാലെ ഭിന്നശേഷിക്കാരനായ സഹോദരനും കൂടി മരിച്ചതോടെ പ്രായമായ അമ്മ മോളിയും മിനുക്കുട്ടിയുടെ മകള്‍ […]