മൂന്നാം കക്ഷി ഇൻഷുറൻസ് പോളിസി : വാഹന ഉടമകളെ സഹായിക്കുന്നതിനുള്ള പുതിയ മാർഗങ്ങൾ തയാറാക്കാൻ കേന്ദ്ര സർക്കാർ
സ്വന്തം ലേഖകൻ ഡൽഹി: മൂന്നാം കക്ഷി ഇൻഷുറൻസ് പോളിസി വാഹന ഉടമകൾക്ക് ലഭിക്കുന്നതിനായി പുതിയ മാർഗങ്ങൾ തയ്യാറാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. അപകടമുണ്ടായാൽ ഏതെങ്കിലും സാമ്പത്തിക ബാധ്യതയിൽ നിന്ന് വാഹന ഉടമകൾക്ക് സ്വയം പരിരക്ഷിക്കാൻ ഇതിലൂടെ സാധിക്കും. നിലവിൽ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഐഐ) തെലങ്കാന, കർണാടക, രാജസ്ഥാൻ, ബീഹാർ തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ ഇതിനായുള്ള ഒരു പൈലറ്റ് സ്‌കീം നടപ്പാക്കിയിട്ടുണ്ട്. ഇൻഷൂർ ചെയ്തതും ഇൻഷുറൻസ് ഇല്ലാത്തതുമായ വാഹനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ഇത്. ഇതുവഴി ഇൻഷുറൻസ് […]