play-sharp-fill

ദമ്പതികളുടെ മരണം; കുറ്റക്കാർക്കെതിരെ നടപടി വേണം: മഞ്ഞക്കടമ്പിൽ

  സ്വന്തം ലേഖകൻ കോട്ടയം: CPM നേതാവും ചങ്ങനശ്ശേരി മുൻസിപ്പൽ കൗൺസിലറും അയ സുനിൽ കുമറാണ് തങ്ങളുടെ മരണത്തിന് ഉത്തരവാധി എന്നും, കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് പോലും എടുക്കാതെ രാവിലെ 9 മണി മുതൽ രാത്രി മണി വരെ തന്നെ പോലീസ് ക്രൂരമായി മർദ്ധിച്ച് കുറ്റം സമ്മതിപ്പിച്ച് എഴുതിവയ്പ്പിക്കുകയും പണം ഉടൻ നൽകണമെന്ന് പോലീസ് നിർബന്ധിക്കുകയും ചെയ്യുകയും അല്ലത്തപക്ഷം കേസിൽ കുടുക്കും എന്ന  ഭീഷണിപ്പെടുത്തി എന്നും. മറ്റ് ഒരു മാർഗവും ഇല്ലാത്തതിനാൽ താനും ഭാര്യയും മരിക്കുകയാണ് എന്ന് ആത്മഹത്യ കുറിപ്പ് എഴുതുകയും, മരിക്കുന്നതിന് […]

എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി; പോലീസ് ഒത്തു കളിച്ചില്ലെങ്കിൽ അകത്തേക്ക്

സ്വന്തം ലേഖകൻ കൊച്ചി: പോലീസ് ഡ്രൈവർ ഗവാസ്‌കറെ മർദിച്ച കേസിൽ എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്‌നിഗ്ധയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌നിഗ്ധ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. രാജ്യത്തെ ഏത് പൗരനുമുള്ള അവകാശമേ എഡിജിപിയുടെ മകൾക്കുള്ളു.കോടതിയുടെ ഭാഗത്ത് നിന്ന് സംരക്ഷണം ആവശ്യമുള്ള ആളല്ല എഡിജിപിയുടെ മകളെന്നും, എന്തിനാണ് ഹർജിക്കാരി അറസ്റ്റിനെ ഭയക്കുന്നതെന്നും കോടതി ചോദിച്ചു. ഗവാസ്‌കറെ മർദ്ദിച്ച കേസിൽ തനിക്കെതിരായ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എഡിജിപിയുടെ മകൾ ഹൈക്കോടതിയെ സമീപിച്ചത്. എഡിജിപിയുടെ മകളെ ഡ്രൈവർ മർദിച്ചുവെന്ന് ആരെങ്കിലും വിശ്വസിക്കുമോ […]

എംബ്ലോയിബിലിറ്റി സെന്ററിൽ അഭിമുഖം നാളെ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം എംബ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംബ്ലോയ്ബിലിറ്റി സെന്റർ രാജ്യമെമ്പാടുമുള്ള പ്രമുഖ എൻജിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയുടെയും കേരളത്തിലുള്ള ഓട്ടോമൊബൈൽ കമ്പനിയുടെയും ഇരുപത്തിയഞ്ചിൽപരം തസ്തികയിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായി അഭിമുഖം ജൂലൈ 6ന് നടത്തുന്നു. ബിരുദം, ബി-ടെക്ക്, ഐ.ടി.ഐ എന്നിവയാണ് യോഗ്യത. മെക്കാനിക്കൽ, സിവിൽ, ഫാബ്രിക്കേഷൻ എൻജിനീയർ, ഐ.ടി.ഐ, സേഫ്റ്റി ഓഫീസർ, അക്കൗണ്ടന്റസ്, ക്വാളിറ്റി എൻജിനീയർ/മാനേജർ, എച്ച്.ആർ. അസിസ്റ്റന്‌റ്, അക്കാദഡമിക് കൗൺസിലർ, സെയിൽസ് എന്നിവയിലേക്ക് പങ്കെടുക്കാൻ താല്പര്യമുള്ളവർ ബയോഡേറ്റയുമായി രാവിലെ പത്തിന് എംബ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക. യോഗ്യരായവർക്ക് രജിസ്‌ട്രേഷനുശേഷം അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് […]

പെപ്പർ സ്‌പ്രെ അടിച്ച് വ്യാപാരിയുടെ 14000 രൂപയും 3 പവൻ മാലയും കവർന്ന കേസിലെ പ്രതിയെ പിടികൂടി.

ശ്രീകുമാർ കോട്ടയം: റെയിൽവെ സ്റ്റേഷനു മുന്നിലെ കടയിൽ കട ഉടമയ്ക്ക് നേരെ പെപ്പർ സ്‌പ്രെ അടിക്കുകയും സോഡാ കുപ്പി അടക്കം തല്ലിപ്പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത് 14000 രൂപയും 3 പവൻ മാലയും കവർന്ന കേസിലെ പ്രതി വടവാതൂർ ശാന്തിഗ്രാം കോളനിയിൽ കോതമന വീട്ടിൽ ജോമോനെ (35) സാഹസികമായി പിടികൂടി. വടവാതൂരിന് മൂന്നു കിലോമീറ്ററോളം ഉള്ളിലായി ആൾതാമസം ഇല്ലാത്ത പ്രദേശത്തെ പൊന്തക്കാട്ടിലാണ് പ്രതി ഒളിവിൽ താമസിച്ചിരുന്നത്. ജോമോന്റെ സുരക്ഷിതത്വത്തിനായി ഇരുപതോളം പട്ടികളും പൊന്തക്കാട്ടിൽ ഉണ്ടായിരുന്നു. സന്ധ്യ ആകുമ്പോൾ പുറത്തിറങ്ങുകയും അക്രമവും പിടിച്ചുപറിയും നടത്തി പുലർച്ചെ പൊന്തക്കാട്ടിൽ എത്തുകയാണ് […]

ബി.ഡി.ജെ.എസ് പ്രവർത്തക സമ്മേളനം ജൂലൈ എട്ടിന്

സ്വന്തം ലേഖകൻ കോട്ടയം: ഭാരത് ധർമ്മ ജന സേന കോട്ടയം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം ജൂലായ് 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം ഹോട്ടൽ ഐഡയ്ക്ക് എതിർവശത്തുള്ള റോട്ടറി ഹാളിൽ വച്ച് സംസ്ഥാന ട്രഷറർ ശ്രീ.ഏ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ് ശ്രീ.എം.പി.സെൻ മുഖ്യ പ്രസംഗവും ജില്ലാ സെക്രട്ടറി ശ്രീ.പി.അനിൽകുമാർ രാഷ്ട്രീയ വിശദീകരണവും നടത്തും. നിയോജക മണ്ഡലം സെക്രട്ടറിമാരായ ശ്രീ.റ്റി.റ്റി.മോഹനൻ സ്വാഗതവും, ശ്രീ.റ്റി.എച്ച്.ഷെജിമോൻ കൃതഞ്ജതയും പറയും. സമ്മേളനത്തിൽ സംസ്ഥാന, […]

സീരിയൽ നടിയെയും അമ്മയെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി; മുഖ്യ സൂത്രധാരൻ സ്വാമി അറസ്റ്റിലെന്ന് സൂചന

സ്വന്തം ലേഖകൻ കൊല്ലം: കള്ളനോട്ട് കേസിൽ കൊല്ലത്ത് നിന്ന് പിടിയിലായ സീരിയൽ നടിയെയും ബന്ധുക്കളെയുംവിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. അതിനിടെ മുഖ്യ സൂത്രധാരനും വയനാട് സ്വദേശിയുമായ വിവാദ സ്വാമി പോലീസ് കസ്റ്റഡിയിലായതായി സൂചന ലഭിച്ചു. വലിയ സ്ഥാപനങ്ങൾക്കു പലിശയ്ക്കു പണം കൊടുത്തിരുന്ന ഇവർക്ക്, ഓപ്പറേഷൻ കുബേര വന്നതോടെ ഒരുകോടി രൂപയുടെ നഷ്ടമുണ്ടായി. തുടർന്ന് ആത്മീയതയിലേക്കു തിരിഞ്ഞ പ്രതികൾ സ്വാമിയുമായി പരിചയപ്പെടുകയായിരുന്നു. ആന്ധ്രയിൽനിന്നാണ് നോട്ടടിക്കാനുള്ള മെഷീൻ പ്രതികൾ വാങ്ങിയത്. ബെംഗളൂരുവിൽനിന്ന് നോട്ടിന്റെ ത്രഡ് നിർമാണത്തിനാവശ്യമായ സാമഗ്രികളും പേപ്പറും വാങ്ങി 2014 മുതൽ നോട്ടടി തുടങ്ങി. ഇങ്ങനെ, […]

ശശി തരൂരിന് ജാമ്യം

സ്വന്തം ലേഖകൻ ന്യൂഡൽഹി: സുനന്ദ പുഷ്‌കർ ആത്മഹത്യക്കേസിൽ ശശി തരൂരിന് ഇടക്കാല ജാമ്യം അനുവദിച്ചു. 2014 ജനുവരി 17-നാണ് സുനന്ദയെ ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് തരൂരിൽ ചുമത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ  ബോണ്ടിന്മേലാണ് ഡൽഹി പട്യാലഹൗസ് കോടതി തരൂരിന് ജാമ്യം അനുവദിച്ചത്. തരൂരിന് ജാമ്യം അനുവദിച്ചാൽ തരൂർ രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെന്നും അത് അന്വേഷണത്തെ സ്വാധീനിക്കുമെന്നും പോലീസ് വാദിച്ചു. എന്നാൽ, രാജ്യത്തിന് പുറത്ത് പോകണമെങ്കിൽ മുൻകൂർ അനുമതി തേടണമെന്നും കോടതി അറിയിച്ചു.

ഗവാസ്‌കറെ തല്ലിയിട്ടില്ലെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എ.ഡി.ജി.പിയുടെ മകൾ ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി: പോലീസ് ഡ്രൈവർ ഗവാസ്‌കറെ മർദിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി സുധേഷ് കുമാറിന്റ മകൾ സ്‌നിഗ്ധ ഹൈക്കോടതിയിൽ. കേസിൽ താൻ നിരപരാധിയാണ്. ഗവാസ്‌കർ അസഭ്യം പറഞ്ഞതും മർദ്ദിക്കാൻ ശ്രമിച്ചതും എന്നെയാണ്. വസ്തുതകൾ മറച്ചുവെച്ച് താൻ മർദ്ദിച്ചെന്നാണ് ഗവാസ്‌കർ പറയുന്നത്. ആയതിനാൽ തനിക്കെതിരെ എടുത്ത കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്‌നിഗ്ധ ഹർജി നൽകിയത്. സ്‌നിഗ്ധയുടെ ഹർജി ഹൈക്കോടിതി ഇന്ന് തന്നെ പരിഗണിക്കും. ഉച്ചയ്ക്കുശേഷമാണ് ഹർജി പരിഗണിക്കുന്നത്. ജൂൺ 14നാണ് സ്‌നിഗ്ധ മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവാസ്‌കർ പോലീസിൽ പരാതി നൽകിയത്. കനകക്കുന്നിൽ […]