play-sharp-fill

കൊറോണ വൈറസ് ബാധ : പത്തനംതിട്ടയിലും എറണാകുളത്തും നിരോധനാജ്ഞ ; ആവശ്യ സാധനങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം

സ്വന്തം ലേഖകൻ പത്തനംതിട്ട: കൊറേണ വൈറസ് ബാധയുടെ വ്യാപനത്തെ തുടർന്ന് പത്തനംതിട്ടയിലും എറണാകുളത്തും നിരോധനാജ്ഞ. പത്തനംതിട്ടയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ പുറത്തിറങ്ങി നടന്ന പതിനാറ് പേർക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ കളക്ടർ പിബി നൂഹ് പറഞ്ഞു . ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. അവശ്യ സാധനങ്ങൾക്ക് അല്ലാതെ ആളുകൾ പുറത്തിറങ്ങരുതെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു. ജില്ലയിൽ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പുറത്തുവിടില്ലെന്ന് കളക്ടർ അറിയിച്ചു. ഇദ്ദേഹം കൂടുതൽ ആൾക്കാരുമായി സമ്പർക്കം നടത്തിയിട്ടില്ലെന്നും അറിയിച്ചു. മാർച്ച് 20ന് പുലർച്ചെ രണ്ട് മണിക്ക് […]

14 ദിവസങ്ങൾ കേരളത്തിന് നിർണായകം : ഇനി ഉപദേശമില്ല നടപടി മാത്രം ;വീടിന് പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യും കടകംപള്ളി സുരേന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇനിയുള്ള 14 ദിവസങ്ങൾ കേരളത്തിന് നിർണായകമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇനി ഉപദേശമില്ല നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ എല്ലാ നടപടികളോടും ജനങ്ങൾ സഹകരിക്കുക തന്നെ ചെയ്യണം. അന്യായമായ കൂട്ടം ചേരലുകൾ എല്ലാം ഒഴിവാക്കണം. എവിടെയെങ്കിലും അങ്ങനെ ഉണ്ടെങ്കിൽ അറിയിക്കണം. കർശനമായ നടപടി എടുക്കുക തന്നെ ചെയ്യും. കാസർകോട് ജില്ലയിൽ മാത്രം കടകൾ രാവിലെ 11 മണിക്ക് തുറന്ന് അഞ്ച് മണിക്ക് അടയ്ക്കണം.   കേവലമായ അഭ്യർഥന മാത്രമല്ല കർശനമായി നടപടി വേണ്ടിവരും. ഇപ്പോൾ കാസർകോട്ട് […]

കൊറോണയിൽ വിറങ്ങലിച്ച് ലോകം : മരണസംഖ്യ 16000 കടന്നു ; ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 601 പേർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് രോഗബാധയിൽ വിറച്ച് ലോകം. ഇതുവരെയുള്ള കണക്കുകൾ പ്രകാരം വൈറസ് ബാധമൂലം 16,500 പേർക്ക് ജീവൻ നഷ്ടമായി. ഇറ്റലിയിലെ മാത്രം മരണസംഖ്യ 6077. എന്നാൽ ചൊവ്വാഴ്ച മാത്രം ഇറ്റലിയിൽ 601 പേരാണ് മരണമടഞ്ഞത്. അതേസമയം സ്‌പെയിനിൽ 2311 പേരും ഇറാനിൽ 1182 പേരും കൊറോണ മൂലം മരണമടഞ്ഞു. ഇന്ത്യയിൽ ഇതുവരെ പത്ത് പേരാണ് മരിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ കൊൽക്കത്ത സ്വദേശിയായ 55 കാരൻ തിങ്കളാഴ്ച മരിച്ചതോടെയാണ് ഇന്ത്യയിലെ മരണസംഖ്യ പത്തായി ഉയർന്നത്. അമേരിക്കയിലും കൊറോണ വൈറസ് ബാധ പടർന്ന് […]

ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യ വകുപ്പിലെ നിയമനം: കേസ് അട്ടിമറിക്കാനുള്ള നീക്കം:  മെഡിക്കൽ രേഖകളിലും കൃത്രിമം വരുത്താൻ സാദ്ധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാധ്യമ പ്രവർത്തകനെ കാറിടിച്ചു കൊന്ന കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യവകുപ്പിൽ നിയമനം നൽകിയത് കേസ് അട്ടിമറിക്കാനാണെന്ന് ആരോപണം . ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പടെയുള്ളവർ സാക്ഷികളാണ്. ഇവരുടെ തലപ്പത്താണ് ജോയിന്റ് സെക്രട്ടറി പദവിയിൽ ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിൽ ശ്രീറാം വരുന്നതോടെ സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ഇടവരുത്തുമെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും പറയുന്നു.   അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് ആദ്യം രേഖപ്പെടുത്തിയത് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടറായിരുന്നു. അതേ സമയം […]

ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യ വകുപ്പിലെ നിയമനം: കേസ് അട്ടിമറിക്കാനുള്ള നീക്കം:  മെഡിക്കൽ രേഖകളിലും കൃത്രിമം വരുത്താൻ സാദ്ധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാധ്യമ പ്രവർത്തകനെ കാറിടിച്ചു കൊന്ന കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യവകുപ്പിൽ നിയമനം നൽകിയത് കേസ് അട്ടിമറിക്കാനാണെന്ന് ആരോപണം . ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പടെയുള്ളവർ സാക്ഷികളാണ്. ഇവരുടെ തലപ്പത്താണ് ജോയിന്റ് സെക്രട്ടറി പദവിയിൽ ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിൽ ശ്രീറാം വരുന്നതോടെ സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ഇടവരുത്തുമെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും പറയുന്നു.   അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് ആദ്യം രേഖപ്പെടുത്തിയത് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടറായിരുന്നു. അതേ സമയം […]

രാജ്യം സ്തംഭിക്കുന്നു : 18 സംസ്ഥാനങ്ങൾ അടച്ചുപൂട്ടി, ലോക്ക് ഡൗൺ ഏപ്രിൽ പകുതി വരെ നീട്ടാൻ സാധ്യത; റെയിൽവേയും മെട്രോയുമടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ നിർത്തലാക്കി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ രാജ്യം സ്തംഭനാവസ്ഥയിലേക്ക്. രാജ്യത്ത് രോഗം സ്ഥിരീകരിച്ച 22 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലാണു കേന്ദ്രം അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. എന്നാൽ, പല സംസ്ഥാനങ്ങളും പൂർണതോതിൽ ഇതു നടപ്പാക്കുകയായിരുന്നു. ഡൽഹി, ഝാർഖണ്ഡ്. പഞ്ചാബ്, നാഗാലാൻഡ് സംസ്ഥാനങ്ങൾ ജനതാ കർഫ്യു ദിനമായ ഞായറാഴ്ച രാത്രിതന്നെ അടച്ചുപൂട്ടി. തിങ്കളാ്‌ഴ്ച മാത്രം കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, ഹരിയാന, പശ്ചിമബംഗാൾ, ഛത്തിസ്ഗഡ്, ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും ജമ്മു കശ്മീർ, ലഡാക്ക്, പുതുച്ചേരി എന്നീ കേന്ദ്രഭരണപ്രദേശങ്ങളും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരുന്നു.മാർച്ച് 31 […]

കൊറോണ വൈറസ് ബാധ : കേരളത്തിൽ ലോക്ക് ഡൗൺ ആരംഭിച്ചു ; മാർച്ച് 31 വരെ ലഭ്യമാകുന്ന ആവശ്യ സാധന-സേവനങ്ങൾ ഇവയൊക്കെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് രോഗ ബാധയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ക് ഡൗൺ ആരംഭിച്ചു. മാർച്ച് 31 വരെയാണ് ലോക്ക്ഡൗൺ. അവശ്യ സാധനങ്ങളുടെയും മരുന്നുകളുടെയും മാത്രം ലഭ്യത ഉറപ്പാക്കും. സംസ്ഥാനത്തെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ അഞ്ച് വരെ മാത്രമായിരിക്കും പ്രവർത്തിക്കുക. അതേസമയം കാസർകോട് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത് കർശന നിയന്ത്രണങ്ങളാണ്. ജില്ലയിലെ കടകൾ രാവിലെ പതിനൊന്ന് മുതൽ വൈകീട്ട് അഞ്ച് വരെയായിരിക്കും പ്രവർത്തനം. ബാറുകൾ പ്രവർത്തിക്കില്ല. ബിവറേജസ് ഔട്ട്‌ലറ്റുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും; സമയത്തിലും ക്രമീകരണങ്ങളിലും […]

കൊറോണക്കാലത്ത് നിങ്ങൾ ഒറ്റപ്പെട്ട് കഴിയുകയാണോ..? നിങ്ങൾക്ക് സഹായവുമായി യൂത്ത് കോൺഗ്രസുണ്ട്; ഭക്ഷണവും വെള്ളവും വസ്ത്രവുമായി യൂത്ത് കോൺഗ്രസ് എത്തും; ഏതുനിമിഷവും നിങ്ങൾക്കു വിളിക്കാം

സ്വന്തം ലേഖകൻ കോട്ടയം: കൊറോണക്കാലത്ത് ഒറ്റപ്പെട്ടു കഴിയുന്നവർക്ക്, സഹായവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ജില്ലാ തലത്തിലും പദ്ധതി നടപ്പാക്കുന്നത്. വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് , യൂത്ത് കെയർ പ്രതിസന്ധിയിൽ യുവതയുടെ കരുതൽ എന്ന പേരിലാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് സഹായ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൊറോണക്കാലത്ത് വീടുകളിലോ ഫ്‌ളാറ്റുകളിലോ ഒര്‌റപ്പെട്ട് കഴിയുകയാണെങ്കിൽ, ഭക്ഷണമോ വെള്ളമോ മരുന്നോ ആശുപത്രി യാത്രയോ അടക്കം എന്ത് ആവശ്യങ്ങൾക്കും നിങ്ങൾക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിളിക്കാം എന്ന സന്ദേശമാണ് യൂത്ത് കോൺഗ്രസിന്റെ ജില്ലാ […]

സർക്കാരിന്റെ കൊറോണ ബോണസ് വാട്‌സ്അപ്പിൽ ഷെയർ ചെയ്തു നോക്കിയിരുന്നോളൂ…! നിങ്ങളെ തേടി പൊലീസ് വണ്ടി വീട്ടുമുറ്റത്ത് എത്തും; കൊറോണക്കാലത്തെ വ്യാജ വാർത്തയെ തേടി സൈബർ സെൽ സജീവം; അരിയും പച്ചക്കറിയും സർക്കാർ സൗജന്യമായി നൽകുമെന്നു സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണക്കാലത്ത് സർക്കാർ ബോണസായി ‘വാട്‌സ്അപ്പ് വഴി’ സൗജന്യമായി നൽകുന്ന അരിയും പച്ചക്കറിയും തേടിയിറങ്ങുന്നവരുടെ വീട്ടുമുറ്റത്ത് വിലങ്ങുമായി പൊലീസ് എത്തും. സർക്കാർ കൊറോണ ബോണസായി സാധനങ്ങൾ നൽകുമെന്നു വാട്‌സ്അപ്പിലും ഫെയ്‌സ്ബുക്കിലും പ്രചരിപ്പിക്കുന്നവരെ തേടിയാണ് കേരള പൊലീസിന്റെ സൈബർ സെൽ എത്തുന്നത്. സംസ്ഥാനം കടുത്ത പ്രതിസന്ധിയിലുടെ കടന്നു പോകുന്ന കാലത്താണ് സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണവുമായി സൈബർ സാമൂഹ്യ വിരുദ്ധർ രംഗത്ത് എത്തിയിരിക്കുന്നത്. കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് സൗജന്യമായി സാധനങ്ങൾ വിതരണം ചെയ്യുന്നതായാണ് സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്. സൗജന്യമായി […]

എന്തൊരു മനുഷ്യനാടോ നീ, നീയൊക്കെ ഉള്ളപ്പോൾ എങ്ങനെയാണ് കേരളം തോറ്റ് പോവുക : യുവാവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ മലപ്പുറം: സംസ്ഥാനത്ത് കൂരിയാട് സ്വദേശിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ സുഹൃത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ.അബുദാബിയിൽ നിന്നും വന്നതിന് ശേഷം േരാഗി നാട്ടുകാരെയോ വീട്ടുകാരെയോ സന്ദർശിച്ചിരുന്നില്ല. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് സ്വന്തം വീട്ടിൽ ഐസെലേഷനിൽ കഴിയുകയായിരുന്നു. ഇതിനെകുറച്ച് കൂരിയാട് സ്വദേശി ഷാഹുൽ എഴുതിയ കുറിപ്പ് വൈറലായിരിക്കുന്നത്. ഷാഹുലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം: അതെ കോവിഡ് 19 മലപ്പുറം ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ചത് കൂരിയാട്ടുകാരൻ തന്നെ ഞങ്ങടെ നാട്ടുകാരൻ. എന്നാൽ അവനെ അബുദാബിയിൽ നിന്നും വന്നതിന് ശേഷം ആരും കണ്ടിട്ടില്ല നാട്ടുകാർ […]