നവകേരള സദസ്; കോട്ടയം ജില്ലയില്‍ നിന്നും 350 സ്വകാര്യ ബസുകള്‍; 150 സ്‌കൂള്‍-കോളജ് ബസുകള്‍; ബസുകള്‍ വിട്ടുകൊടുത്താല്‍ സര്‍വീസ് മുടങ്ങുക രണ്ട് ദിവസം; യാത്രാ ചിലവും ജീവനക്കാരുടെ വേതനവും ബസ് ഉടമകള്‍ വഹിക്കണമെന്നും നിർദ്ദേശം

കോട്ടയം: നവകേരള സദസ് പര്യടനത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ വിവിധ മണ്ഡലങ്ങളുടെ പരിധിയില്‍ 350 സ്വകാര്യ ബസുകള്‍ നല്‍കണമെന്ന് ആര്‍ടിഒ ഓഫീസില്‍ നിന്ന് നിര്‍ദേശം. ഓരോ മണ്ഡലത്തിലെയും സമ്മേളനത്തിന് അതാത് സ്ഥലങ്ങളിലെ സ്വകാര്യ ബസുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ 12 മുതല്‍ 14 വരെയാണ് ജില്ലയില്‍ മന്ത്രിസഭാംഗങ്ങളുടെ പര്യടനം. പര്യടനത്തിലേക്ക് ഏറ്റെടുക്കുന്ന ബസുകള്‍ മുന്‍കൂട്ടി അറ്റകുറ്റപ്പണികള്‍ നടത്തുകയും വേണം. ബസുകള്‍ വിട്ടുകൊടുത്താല്‍ വാടക, ഡീസല്‍ എന്നിവയോ ബസ് ജീവനക്കാര്‍ക്ക് വേതനമോ നല്‍കില്ല. സര്‍വീസ് രണ്ടു ദിവസം മുടങ്ങുക മാത്രമല്ല, ഇതിലേക്കുള്ള ചെലവ് ഉടമകള്‍ വഹിക്കുകയും […]

വായിൽ 32 അല്ല 38 പല്ലുകൾ; ഗിന്നസ് റെക്കോര്‍ഡ് നേടി ഇന്ത്യകാരി കൽപന

  സ്വന്തം ലേഖകൻ   സാധാരണയായി പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് 32 പല്ലുകളെ കാണൂ. എന്നാല്‍ ഇതില്‍ കൂടുതല്‍ പല്ലുകളുള്ള ഒരു ഇന്ത്യക്കാരിയുണ്ട്. കൽപന ബാലൻ എന്നാണ് പേര്.   പല്ലുകളുടെ എണ്ണത്തിൽ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് 26 കാരിയായ കല്‍പന.   കൽപനയ്ക്ക് 38 പല്ലുകളാണുള്ളത്. ജീവിച്ചിരിക്കുന്ന സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ പല്ലുകളുള്ളത് കല്‍പനക്കാണ്. സാധാരണ സ്ത്രീകര്‍ക്കുണ്ടാകുന്നതിനെക്കാള്‍ ആറ് പല്ലുകള്‍ കൂടുതല്‍. കല്‍പനയ്ക്ക് നാല് അധിക മാന്‍ഡിബുലാര്‍ (താഴത്തെ നിരയിലെ പല്ല്) പല്ലുകളും രണ്ട് അധിക മാക്‌സില്ലറി (മുകള്‍ നിരയിലെ പല്ല്) പല്ലുകളും […]

മറിയക്കുട്ടിക്ക് ഒടുവിൽ ക്ഷേമ പെൻഷൻ കെട്ടി; ലഭിച്ചത് ഒരു മാസത്തെ പെൻഷൻ, ഉടൻ ബാക്കി തുക നൽകിയില്ലെങ്കിൽ വീണ്ടും സമരത്തിന് .

  സ്വന്തം ലേഖകൻ   ഇടുക്കി: സർക്കാരിനെതിരെ ക്ഷേമ പെൻഷനു വേണ്ടി സമരം നയിച്ച മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ തുക കൈമാറി. അടിമാലി സർവീസ് സഹകരണ ബാങ്ക് മറിയക്കുട്ടിയുടെ വീട്ടിൽ എത്തിയാണ് പെൻഷൻ കൈമാറിയത്.   നിലവിൽ ഒരു മാസത്തെ പെൻഷൻ മാത്രമാണ് മറിയക്കുട്ടിക്ക് കൊടുത്തത്. നാലുമാസ പെൻഷൻ പെട്ടെന്ന് നൽകിയില്ലെങ്കിൽ വീണ്ടും സമരവുമായി തെരുവിലിറങ്ങുമെന്നും അതിനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നുംമറിയക്കുട്ടി പറഞ്ഞു.   മാസങ്ങളായി പെൻഷൻ ആണ് വയോധികരായ മറിയക്കുട്ടിയും അന്നക്കുട്ടിയും മൺചട്ടിയുമായി തെരുവിലേക്ക് ഇറങ്ങിയത്. ഉപജീവനത്തിന് മരുന്നിനും വേണ്ടിയാണ് ഇവർ ഭിക്ഷ […]

കൊല്ലത്തുനിന്ന് കൃപാസനത്തിലേക്ക് പോയ മിനി ബസും മിനിലോറിയുമായി കൂട്ടിയിടിച്ച് അപകടം; നിരവധിപേർക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം

  സ്വന്തം ലേഖകൻ    ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ . കൊല്ലത്തുനിന്ന് കൃപാസനത്തിലേക്ക് വന്ന മിനി ബസ്സും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.     കൊല്ലത്തു നിന്നും വന്ന ബസ്സ് മീനുമായി പോയ മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.   ബസ്സിന് മുന്നിൽ പോയ കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനാൽ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്.  

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക: ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സിവില്‍ സര്‍വീസ് സംരക്ഷണ യാത്ര: 22,23 തീയതികളില്‍ കോട്ടയം ജില്ലയില്‍

സ്വന്തം ലേഖകന്‍ കോട്ടയം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, പഴയ പെന്‍ഷന്‍ പുന: സ്ഥാപിക്കുക, എന്ന ആവശ്യം ഉന്നയിച്ച് ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്ന് ആരംഭിച്ച സിവില്‍ സര്‍വീസ് സംരക്ഷണ യാത്ര ബുധനാഴ്ച കോട്ടയത്തെത്തും. രണ്ടു ദിവസം കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. 22 ന് രാവിലെ 9.30ന് കുറിച്ചി മന്ദിരം കവലയില്‍ നിന്നാരംഭിക്കുന്ന ജാഥ സിപിഐ കോട്ടയം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മോഹന്‍ ചേന്ദംകളം ഉദ്ഘാടനം ചെയ്യും. ചിങ്ങവനം, നാട്ടകം വഴി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കോട്ടയം തിരുനക്കരയില്‍ സമാപിക്കും. വൈകുന്നേരം അഞ്ചിന് […]

പിഴ അടച്ചു പുറത്തിറങ്ങി റോബിൻ ബസ് ; വൈകുന്നേരം മുതൽ സർവീസ് ആരംഭിക്കും. കെഎസ്ആർടിസിക്ക് വേണ്ടിയാണ് തന്റെ ബസ്സിനെ പൂട്ടിയതെന്ന് ബസ്സുടമ

  സ്വന്തം ലേഖകൻ   പെർമിറ്റ് ലംഘനത്തിന് തമിഴ്നാട് ആർടിഒയുടെ കസ്റ്റഡിയിൽ ആയിരുന്നു റോബിൻ ബസ് പുറത്തിറങ്ങി. പെർമിറ്റിന്റെ പിഴ അടച്ച ശേഷമാണ് റോബിൻ ബസ് പുറത്തിറങ്ങിയത് .   ഇന്ന് വൈകുന്നേരം മുതൽ സർവീസ് ആരംഭിക്കുമെന്ന് ബസ്സുടമ ഗിരീഷ് അറിയിച്ചു. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസിനെ ഞായറാഴ്ചയാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. പെർമിറ്റ് ലംഘിച്ചു സർവീസ് നടത്തിയതിനാണ് കോയമ്പത്തൂർ വെസ്റ്റ് ആർ.ടി.ഒ ബസ് പിടിച്ചെടുത്തത്.   കെഎസ്‌ആര്‍ടിസിക്ക് വേണ്ടിയാണ് തന്നെ വേട്ടയാടുന്നത്. എഐപി നിയമപ്രകാരം മാത്രമേ […]

പാലം പൂർത്തിയായി; റോഡ് പണി പുരോഗമിക്കുന്നു: കാട്ടിക്കുന്ന് നിവാസികളുടെ കാത്തിരിപ്പു തീരുന്നു

സ്വന്തം ലേഖകൻ തലയോലപറമ്പ്: പാലവും റോഡും പൂർത്തിയാകുന്നതിന്റെ ആഹ്ലാദത്തിലാണ് കാട്ടിക്കുന്ന്, തുരുത്ത് നിവാസികൾ. ചെമ്പ് പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശമാണ് കാട്ടിക്കുന്ന്. ഇതുവരെ പാലമില്ലാതിരുന്ന ഇവിടെ മുവാറ്റുപുഴയാറിനു കുറുകെ പാലം നിർമിച്ചു. ഇപ്പോഴിതാ പാലത്തിന്റെ അപ്രോച്ച് റോഡും ഇതിനോട് ചേർന്ന് മറ്റൊരു റോഡും ഇപ്പോൾ പൂർത്തിയായി വരുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.   ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് പാലത്തിന്റ സമീപ റോഡിന്റെ നിർമ്മാണം പുരോഗമിക്കുന്നു. സമീപ റോഡിനായി രണ്ടു സ്ഥല ഉടമകൾ ഭൂമി വിട്ടു നൽകിയതോടെയാണ് സമീപ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്ഥല […]

കോട്ടയം കോടിമതയിൽ കെ.എസ്.ആർ.ടി.സി ബസിനു നേരേ വനിതകളുടെ ആക്രമണം; കാറുമായി കടന്ന് യുവതികൾ .

  സ്വന്തം ലേഖകൻ   കോട്ടയം : കാറിന്റെ സെഡ് മിററിൽ ബസ് തടിയതിന്റെ പേരിൽ കാർ യാത്രക്കാരായ സ്ത്രീകൾ കെ.എസ്.ആർ.ടി. ബസിന്റെ ഹെഡ് ലൈറ്റുകൾ തല്ലി തകർത്തു. ഇന്ന് (ചൊവ്വാ ) ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം കോടിമതയിലാണ് വനിതാ സംഘം കെ എസ് ആർ ടി സി ബസിന്റെ ഹെഡ് ലൈറ്റ് തല്ലിത്തകർത്തത്. കോട്ടയം കോടിമത നാലുവരി പാതയിലായിരുന്നു അക്രമം. അക്രമത്തിനുശേഷം സ്ത്രീകൾ കാറുമായി സ്ഥലം വിട്ടു .     ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയിൽ ബസ് വനിതകൾ സഞ്ചരിച്ച കാറിന്റെ […]

പിഎസ് സിയിലൂടെ നിയമനം നേടിയ 100 ലധികം പേർ അയോഗ്യർ ; കെഎസ്ഇബി മീറ്റര്‍ റീഡര്‍ തസ്തിക: പിഎസ് സി ലിസ്റ്റും നിയമനവും ഹൈക്കോടതി റദ്ദാക്കി ; യോഗ്യരായവരെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാനും നിയമനം നടത്താനും ഉത്തരവ് 

സ്വന്തം ലേഖകൻ കൊച്ചി: കെഎസ്ഇബി മീറ്റര്‍ റീഡര്‍ തസ്തികയിലെ പിഎസ് സി ലിസ്റ്റും നിയമനവും ഹൈക്കോടതി റദ്ദാക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. ഇതോടെ പിഎസ് സിയിലൂടെ നിയമനം നേടിയ 100 ലധികം പേർ അയോഗ്യരാവും. മീറ്റര്‍ റീഡര്‍ തസ്തികയിലെ പിഎസ് സി ലിസ്റ്റില്‍ അയോഗ്യരായവരെ ഉള്‍പ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. അതുകൊണ്ടു തന്നെ യോഗ്യരായ പലരും തഴയപ്പെട്ടുവെന്നും ഹര്‍ജിയില്‍ പറയുന്നു. തൃശൂര്‍ സ്വദേശി മുഹമ്മദ്, കൊല്ലം സ്വദേശി നിസാമുദ്ദീന്‍ തുടങ്ങിയവരാണ് ഹര്‍ജിയുമായി […]

നടൻ വിനോദ് തോമസിനെ മരിച്ചനിലയില്‍ കണ്ടെത്തിയ കാറില്‍ തകരാര്‍ കണ്ടെത്താനായില്ല; മരണകാരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ; എന്നാൽ  കാര്‍ബണ്‍ മോണോക്‌സൈഡ് രൂപപ്പെട്ടത് എങ്ങനെയെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല;  മരണത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

സ്വന്തം ലേഖകൻ  കോട്ടയം: നടന്‍ വിനോദ് തോമസിന്റെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. വിനോദിനെ മരിച്ചനിലയില്‍ കണ്ടെത്തിയ കാറില്‍ ഫൊറന്‍സിക് വിഭാഗവും മോട്ടോര്‍ വാഹന വകുപ്പും നടത്തിയ പരിശോധനയില്‍ തകരാറൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്ളില്‍ച്ചെന്നാണ് മരണമെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഫൊറന്‍സിക് പരിശോധനയില്‍ കാറിനുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് രൂപപ്പെട്ടത് എങ്ങനെയെന്നു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തില്‍ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം. വിദഗ്ധരായ മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരെ എത്തിച്ച് കാര്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ട് […]