കൊല്ലത്തുനിന്ന് കൃപാസനത്തിലേക്ക് പോയ മിനി ബസും മിനിലോറിയുമായി കൂട്ടിയിടിച്ച് അപകടം; നിരവധിപേർക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം

കൊല്ലത്തുനിന്ന് കൃപാസനത്തിലേക്ക് പോയ മിനി ബസും മിനിലോറിയുമായി കൂട്ടിയിടിച്ച് അപകടം; നിരവധിപേർക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം

Spread the love

സ്വന്തം ലേഖകൻ 

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ . കൊല്ലത്തുനിന്ന് കൃപാസനത്തിലേക്ക് വന്ന മിനി ബസ്സും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.

കൊല്ലത്തു നിന്നും വന്ന ബസ്സ് മീനുമായി പോയ മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ്സിന് മുന്നിൽ പോയ കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനാൽ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്.