video
play-sharp-fill

ശബരിമല തീർത്ഥാടക സംഘത്തിന്റെ വാഹനം നിയന്ത്രണം വിട്ട് നിർത്തിയിട്ട ലോറിയിടിച്ചു : അപകടത്തിൽ രണ്ട് പേർ മരിച്ചു, രണ്ട് പേരുടെ നില അതീവ ഗുരുതരം

  സ്വന്തം ലേഖകൻ കോട്ടയം: പാലാ അല്ലാപ്പാറയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരം. ആന്ധ്ര അനന്തപൂർ സ്വദേശി രാജു, ലോട്ടറി വിൽപ്പനക്കാരനായ കടനാട് സ്വദേശി ചന്ദ്രൻ എന്നിവരാണ് മരിച്ചത്. […]

മാസ വാടക പതിനഞ്ച് ലക്ഷം ; ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസിഡറെ തിരിച്ചുവിളിച്ചു

  സ്വന്തം ലേഖകൻ ന്യൂഡൽഹി: മാസ വാടക പതിനഞ്ച് ലക്ഷം രൂപ. ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസഡർ രേണു പലിനെ വിദേശകാര്യ മന്ത്രാലയം തിരിച്ചുവിളിച്ചു. താമസിക്കാനായി മാസം 15 ലക്ഷം രൂപയുള്ള അപ്പാർട്‌മെന്റാണ് രേണു വാടകയ്‌ക്കെടുത്തത്. 1988 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് […]

പൗരത്വ ഭേദഗതി ബിൽ: അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ വിദ്യാർത്ഥികളുടെ സംയുക്ത പ്രതിഷേധം

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട : പൗരത്വ ഭേദഗതി നിയമത്തിനെതിരെ അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. വൈകുന്നേരം കോളേജിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലവുമായി വിദ്യാർഥികൾ ഈരാറ്റുപേട്ട […]

വിലക്കയറ്റം ; സർക്കാർ വാഗ്ദാനം മറന്നു : ജോസഫ്.എം.പുതുശ്ശേരി എക്സ് എം.എൽ.എ

  സ്വന്തം ലേഖകൻ കോട്ടയം: അടുത്ത അഞ്ചുവർഷം വിലക്കയറ്റുമുണ്ടാകില്ലായെന്നു സത്യപ്രതിജ്ഞാദിവസം പ്രഖ്യാപനം നടത്തിയ പിണറായി സർക്കാർ നിത്യോപയോഗ സാധനങ്ങളുടെ വില വാണംപോലെ കുതിച്ചുയർന്നിട്ടും അതറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ലെന്ന് കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം ജോസഫ് എം. പുതുശ്ശേരി എക്സ്.എം.എൽ.എ. ആരോപിച്ചു. […]

സൗജന്യ ആയുർവേദ – ഫിസിയോതെറാപ്പി മെഡിക്കൽ ക്യാമ്പ്

  സ്വന്തം ലേഖിക കോട്ടയം :പാലാ അൽഫോൻസാ കോളേജിലെ ഉന്നത് ഭാരത് അഭിയാൻ സെല്ലിന്റെയും , സ്‌പോർട്‌സ് ന്യൂട്രിഷൻ ആൻഡ് ഫിസിയോതെറാപ്പി ഡിപ്പാർട്‌മെന്റിന്റെയും ആഭിമുഖ്യത്തിൽ, മുത്തോലി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് സൗജന്യ ആയുർവേദ ഫിസിയോതെറാപ്പി മെഡിക്കൽ ക്യാമ്പ് നടത്തുന്നു. നവംബർ 29 […]

എക്സൈസിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശ ബാഡ്ജ് ധരിച്ചു

സ്വന്തം ലേഖിക പാലാ : രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മ വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള സർക്കാർ നടത്തുന്ന വിമുക്തി പദ്ധതിയുടെ 90 ദിന തീവ്രയത്‌ന ബോധവൽക്കരണ പരിപാടിയുമായി ബന്ധപ്പെട്ട് നവംബർ 14 ശിശുദിനത്തിൽ പാലാ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ […]

തേർഡ് ഐ വാർത്ത മന്ത്രിയുടെ ശ്രദ്ധയിലെത്തി: കട്ടപ്പനയ്ക്ക് രാത്രി വണ്ടിയായി; ദുരിതകാലം തീർന്നതിന്റെ ആശ്വാസത്തിൽ യാത്രക്കാർ

സ്വന്തം ലേഖകൻ കോട്ടയം: രാത്രി എട്ടു മണിയ്ക്കു ശേഷം മുണ്ടക്കയത്തു നിന്നും കട്ടപ്പനയ്ക്ക് കെ.എസ്.ആർ.ടി.സി ബസില്ലെന്ന പരാതിയ്ക്ക് ഒറ്റ വാർത്ത കൊണ്ട് നടപടി. തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ വാർത്ത ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അതിവേഗം, നടപടിയുണ്ടായത്. […]

പൊലീസ് സ്റ്റേഷന്റെ മൂക്കിൻ തുമ്പിൽ പോലും മോഷണവും അക്രമിവും പതിവ്: പേരിനു പൊലും പൊലീസ് നടപടിയില്ല; മണിമലയിൽ വ്യാഴാഴ്ച വ്യാപാരികളുടെ ഹർത്താൽ

സ്വന്തം ലേഖകൻ മണിമല:  പൊലീസ് സ്റ്റേഷന്റെ മൂക്കിൽ തുമ്പിൽ പോലും അക്രമികളും മോഷ്ടാക്കളും അഴിഞ്ഞാടുമ്പോൾ, മണിമലയിൽ വ്യാപാരികൾക്കും സാധാരണക്കാർക്കും രക്ഷയില്ല. ഇതിനിടെ പൊലീസ് സ്റ്റേഷനു സമീപത്തെ ആറു കടകളിൽ കയറിയ മോഷ്ടാവ് കടകൾ കുത്തിപ്പൊളിച്ച് സാധനങ്ങളുമായി കടക്കുകയും ചെയ്തു. ഇതിനെതിരെയാണ് വ്യാപാരികൾ […]

സിനിമാ ഷൂട്ടിംങിനായി തമിഴ്‌നാട് രജിസ്‌ട്രേഷൻ കാരവാൻ: നികുതി അടയ്ക്കാതെ കറങ്ങി നടന്ന കരവാൻ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു; പിടിച്ചെടുത്തത് പാലായിൽ ഷൂട്ടിംങിനായി ഉപയോഗിച്ച കാരവാൻ

സ്വന്തം ലേഖകൻ കോട്ടയം: അനധികൃതമായി തമിഴ്‌നാട്ടിൽ നിന്നും എത്തിച്ച് സിനിമാ ഷൂട്ടിംങിനായി ഉപയോഗിച്ചിരുന്ന കാരവാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. പാലായിൽ ഷൂട്ടിംങിനായി എത്തിച്ച കാരവാനാണ് തമിഴ്‌നട്ടിൽ രജിസ്റ്റർ ചെയ്ത ശേഷം നികുതി വെട്ടിച്ച് കേരളത്തിൽ ഷൂട്ടിംങിനായി ഉപയോഗിച്ചിരുന്നത്. […]

വിദ്യാഭ്യാസ വായ്പ പലിശരഹിതമാക്കണം : പി.ജെ ജോസഫ് എം.എൽ.എ

സ്വന്തം ലേഖകൻ കോട്ടയം : കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് പലിശരഹിത വായ്പ പദ്ധതി നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമനിർമ്മാണം നടത്തണമെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിങ്ങ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ എ ആവശ്യപ്പെട്ടു. കെ.എസ്.സി എം.കോട്ടയം ജില്ലാ നേതൃസംഗമം […]