കോട്ടയം ജില്ലയിൽ 1027 പേർക്ക് കോവിഡ്; 2234 പേർക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.17ശതമാനം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 1027 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1009 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 18 പേർ രോഗബാധിതരായി. 2234 പേർ രോഗമുക്തരായി. പുതിയതായി 5355 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.17 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 459 പുരുഷൻമാരും 428 സ്ത്രീകളും 140 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 185 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 8296 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 279321 പേർ കോവിഡ് ബാധിതരായി. 268398 […]

ഈരാറ്റുപേട്ട നഗരസഭയില്‍ എസ്ഡിപിഐ പിന്തുണച്ചു; എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി

സ്വന്തം ലേഖകന്‍ കോട്ടയം: നഗരസഭാധ്യക്ഷ സുഹ്റാ അബ്ദുള്‍ ഖാദറിനെതിരേ എല്‍.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായി. എസ്ഡിപിഐ പിന്തുണയോടെയാണ് അവിശ്വാസം പാസായത്. രാവിലെ 11 ന് ആരംഭിച്ച ചര്‍ച്ചയില്‍ 28 അംഗങ്ങളും പങ്കെടുത്തു. യുഡിഎഫില്‍ നിന്നും കൂറുമാറിയ കോണ്‍ഗ്രസ് അംഗം അല്‍സന്ന പരിക്കുട്ടിയും പങ്കടുത്തു. 15 വോട്ടുകളാണ് അവിശ്വാസം പാസാകാന്‍ വേണ്ടിയിരുന്നത്. 9 എല്‍ഡിഎഫ് അംഗങ്ങള്‍ക്കൊപ്പം 5 എസ്ഡിപിഐ വോട്ടുകളും കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ടും അവിശ്വാസം പാസാക്കാന്‍ ലഭിച്ചു. കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ കൊല്ലം നഗര കാര്യ ജോയിന്റ് ഡയറക്ടര്‍ ഹരികുമാര്‍ വരണാധികാരി ആയിരുന്നു. […]

അമ്മയ്ക്ക് അസുഖമാണെന്നു പറഞ്ഞ് വാങ്ങിയ കാർ പണയം വച്ച് പണം തട്ടി: തിരുവാതുക്കൽ സ്വദേശിയെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു; പിടികൂടിയത് കാർ വാടകയ്ക്ക് എടുത്ത് പണയം വയ്ക്കുന്ന മാഫിയയിലെ അംഗമെന്നു സൂചന

തേർഡ് ഐ ബ്യൂറോ കോട്ടയം: അമ്മയ്ക്ക് അസുഖമാണെന്ന് സുഹൃത്തിനെ വിശ്വസിപ്പിച്ച കാർ തട്ടിയെടുത്ത് എറണാകുളത്ത് പണയം വച്ച സംഘത്തിലെ പ്രധാനി പിടിയിൽ. പരുത്തുംപാറ സ്വദേശിയുടെ കാർ തട്ടിയെടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ വേളൂർ തിരുവാതുക്കൽ കുളത്തൂതറമാലിയിൽ ജിബിൻ ജോസഫി (പുളിപ്പ് -34)നെയാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജു അറസ്റ്റ് ചെയ്തത്. ആഴ്ചകൾക്കു മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. പരുത്തുംപാറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാർ പ്രതി അമ്മയ്ക്ക് അസുഖമാണെന്നും ആശുപത്രിയിൽ പോകണമെന്നു വിശ്വസിപ്പിച്ച വാങ്ങിയെടുക്കുകയായിരുന്നു. തുടർന്ന് ഈ വാഹനവുമായി പോയ പ്രതിയെ […]

കോട്ടയം ജില്ലയിൽ 1780 പേർക്ക് കോവിഡ്; 1611 പേർക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.57%

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 1780 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1763 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 13 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 19 പേർ രോഗബാധിതരായി. 1611 പേർ രോഗമുക്തരായി. പുതിയതായി 9095 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.57 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 785 പുരുഷൻമാരും 720 സ്ത്രീകളും 275 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 290 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 9095 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ […]

കോട്ടയം ജില്ലയിൽ 1176 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.34 ശതമാനം; 1463 പേർ രോഗമുക്തരായി

കോട്ടയം ജില്ലയിൽ 1176 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.34 ശതമാനം; 1463 പേർ രോഗമുക്തരായി സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 1176 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1163 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ചു ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേർ രോഗബാധിതരായി. 1463 പേർ രോഗമുക്തരായി. പുതിയതായി 8197 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.34 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 498 പുരുഷൻമാരും 522 സ്ത്രീകളും 156 കുട്ടികളും ഉൾപ്പെടുന്നു. […]

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ മുത്തുകള്‍ കാണാതായ സംഭവം; ആറ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്; വകുപ്പ് തല നടപടി വിശദീകരണം കിട്ടിയശേഷം

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂർ  മഹാദേവക്ഷേത്രത്തിലെ തിരുവാഭരണ മാലയിലെ മുത്തുകൾ കാണാതായ സംഭവം ഏറെ വിവാദമായിരുന്നു. ഈ സംഭവത്തിലാണ് ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി എടുക്കാൻ ദേവസ്വംബോർഡ് തീരുമാനിച്ചത്. ആറ് ഉദ്യോഗസ്ഥർക്കെതിരെ ആണ് അച്ചടക്ക നടപടി എടുക്കാൻ ദേവസ്വം ബോർഡ് തീരുമാനമെടുത്തത്. അച്ചടക്ക നടപടി എടുക്കുന്നതിന് മുന്നോടിയായി  ഇവർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. തിരുവാഭരണം കമ്മീഷണർ എസ് അജിത് കുമാർ, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ, ഏറ്റുമാനൂർ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ, ഏറ്റുമാനൂർ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, മുൻ അസിസ്റ്റൻറ് കമ്മീഷണർ, […]

കോട്ടയം ജില്ലയിൽ 1565 പേർക്ക് കോവിഡ്; 1451 പേർക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.85ശതമാനം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 1565 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1546 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ടു ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 19 പേർ രോഗബാധിതരായി. 1451 പേർ രോഗമുക്തരായി. പുതിയതായി 10538 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.85 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 648 പുരുഷൻമാരും 687 സ്ത്രീകളും 230 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 105 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 9123 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ […]

കോട്ടയം ജില്ലയില്‍ 2214 പേര്‍ക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.58 ശതമാനം; 2198 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 2214 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2187 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 11 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 27 പേര്‍ രോഗബാധിതരായി. പുതിയതായി 12591 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 17.58 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 795 പുരുഷന്‍മാരും 759 സ്ത്രീകളും 260 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 276 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2198 പേര്‍ രോഗമുക്തരായി. 8914 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 272193 […]

കോട്ടയം ജില്ലയില്‍ 1814 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.19 ശതമാനം; ഏറ്റവും കൂടുതൽ രോഗികൾ കോട്ടയം നഗരസഭാപരിധിയിൽ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1814 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1799 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ എട്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 15 പേര്‍ രോഗബാധിതരായി. പുതിയതായി 12776 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 14.19 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 795 പുരുഷന്‍മാരും 759 സ്ത്രീകളും 260 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 276 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1457 പേര്‍ രോഗമുക്തരായി. 9298 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 269979 പേര്‍ […]

കോട്ടയം ജില്ലയില്‍ 1020 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03 ശതമാനം; 2555 പേര്‍ രോഗമുക്തരായി

  സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1020 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 996 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 24 പേര്‍ രോഗബാധിതരായി. പുതിയതായി 7265 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 14.03 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 478 പുരുഷന്‍മാരും 418 സ്ത്രീകളും 124 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 196 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2555 പേര്‍ രോഗമുക്തരായി. 9733 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 268165 […]