കോട്ടയം ജില്ലയിൽ 1176 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.34 ശതമാനം; 1463 പേർ രോഗമുക്തരായി

കോട്ടയം ജില്ലയിൽ 1176 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.34 ശതമാനം; 1463 പേർ രോഗമുക്തരായി

Spread the love

കോട്ടയം ജില്ലയിൽ 1176 പേർക്ക്
കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.34 ശതമാനം; 1463 പേർ രോഗമുക്തരായി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 1176 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1163 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ചു ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേർ രോഗബാധിതരായി. 1463 പേർ രോഗമുക്തരായി. പുതിയതായി 8197 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.34 ശതമാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരിൽ 498 പുരുഷൻമാരും 522 സ്ത്രീകളും 156 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 241 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 9213 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 276514 പേർ കോവിഡ് ബാധിതരായി. 264553 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 51607 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം 113

പനച്ചിക്കാട്-56

കാഞ്ഞിരപ്പള്ളി ,എരുമേലി- 51

വിജയപുരം – 38

പുതുപ്പള്ളി – 37

ചങ്ങനാശേരി-35

കങ്ങഴ – 32,

മുളക്കുളം -31

പാറത്തോട് -28

ചിറക്കടവ്-27

പൂഞ്ഞാർ – 25

മുണ്ടക്കയം – 23

പായിപ്പാട് -21

കടുത്തുരുത്തി,
അകലക്കുന്നം – 20

ഭരണങ്ങാനം -19

അതിരമ്പുഴ, ഉഴവൂർ – 18

മാടപ്പള്ളി, കറുകച്ചാൽ, പാലാ – 17

തൃക്കൊടിത്താനം, രാമപുരം, വാഴൂർ, പൂഞ്ഞാർ തെക്കേക്കര – 16

പാമ്പാടി, വാഴപ്പള്ളി – 15

ടി.വി പുരം – 13

വാകത്താനം, ഏറ്റുമാനൂർ, കരൂർ, മാഞ്ഞൂർ, മണിമല, നെടുംകുന്നം-12

വെളിയന്നൂർ, തലയോലപ്പറമ്പ്,
എലിക്കുളം, കുറിച്ചി – 11

ആർപ്പൂക്കര, അയ്മനം-10

കുറവിലങ്ങാട്, തലപ്പലം, വെള്ളാവൂർ, കൂരോപ്പട – 9

കിടങ്ങൂർ, കോരുത്തോട്, മണർകാട്, ചെമ്പ്, വൈക്കം, വെള്ളൂർ, തിടനാട്, വെച്ചൂർ, മുത്തോലി – 8

കടനാട്, ഉദയനാപുരം, അയർക്കുന്നം, കൊഴുവനാൽ, ഈരാറ്റുപേട്ട, കാണക്കാരി – 7

മറവന്തുരുത്ത്, മൂന്നിലവ്, പള്ളിക്കത്തോട്, തലനാട്, നീണ്ടൂർ – 6

കടപ്ലാമറ്റം, തീക്കോയി, മീനച്ചിൽ – 5

കല്ലറ, കൂട്ടിക്കൽ, ഞീഴൂർ – 4

കുമരകം, തിരുവാർപ്പ് – 3

മേലുകാവ്, തലയാഴം, മീനടം – 2