കോട്ടയം നഗരപരിധിയിൽ മാത്രം 95 പേർക്ക് കൊവിഡ്: ജില്ലയിൽ ആകെ 550 കൊവിഡ് രോഗികൾ: 547 പേര്‍ക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 550 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 547 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 7037 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 7.81 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 219 പുരുഷന്‍മാരും 254 സ്ത്രീകളും 77 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 752 പേര്‍ രോഗമുക്തരായി. 3726 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 195796 പേര്‍ […]

നിയന്ത്രണം വിട്ട കാറും ഓമ്നി വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്: രണ്ടു വാഹനങ്ങളും എത്തിയത് അമിത വേഗത്തിൽ: വീഡിയോ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

തേർഡ് ഐ ബ്യൂറോ കോട്ടയം: ചങ്ങനാശേരിയിൽ നിയന്ത്രണം വിട്ട കാറും ഓമ്നി വാനും കാറും കൂട്ടിയിടിച്ച് സ്ത്രീ അടക്കം രണ്ടു പേർക്ക് പരിക്ക്. ഓമ്നി വാനിൽ സഞ്ചരിച്ച ഫാത്തിമപുരം സ്വദേശി സജിയ്ക്കും (43), കാറിൽ സഞ്ചരിച്ച സ്ത്രീയ്ക്കുമാ ണ് പരിക്കേറ്റത്. ഇരുവരെയും ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 10 ഓടെ വാഴൂർ റോഡിൽ പെരുമ്പനച്ചിയിൽ ആയിരുന്നു സംഭവം. തെങ്ങണ ഭാഗത്തു നിന്നും എത്തിയ ഓമ്നി വാനും എതിർദിശയിൽ എത്തിയ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നു എന്ന് ദൃക്സാക്ഷികൾ […]

കോട്ടയം ജില്ലയില്‍ 622 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.05 ശതമാനമാനം; 846 പേര്‍ രോഗമുക്തരായി; ജില്ലയില്‍ ആകെ ക്വാറന്റയിനില്‍ കഴിയുന്നത് 31824 പേര്‍

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 622 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 621 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാളും രോഗബാധിതനായി. പുതിയതായി 6868 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 9.05 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 268 പുരുഷന്‍മാരും 276 സ്ത്രീകളും 78 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 109 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 846 പേര്‍ രോഗമുക്തരായി. 4978 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 188966 പേര്‍ കോവിഡ് ബാധിതരായി. […]

കോട്ടയം ജില്ലയില്‍ 560 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.64 ശതമാനം; 259 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ    കോട്ടയം: ജില്ലയില്‍ 560 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 558 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 5807 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 9.64 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 259 പുരുഷന്‍മാരും 244 സ്ത്രീകളും 57 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 104 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   259 പേര്‍ രോഗമുക്തരായി. 5258 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ […]

ഗുണ്ടകൾ പോലീസുകാരേയും മർദ്ദിച്ച് തോളെല്ല് വരെ തല്ലി പൊട്ടിച്ചു; പുറത്തിറങ്ങാനാകാതെ ഭയന്ന് വിറച്ച് ജനങ്ങൾ ; കോട്ടമുറി, അതിരമ്പുഴ, നാല്പാത്തിമല, ഏറ്റുമാനൂര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ ഭീതിയില്‍; എങ്ങും കഞ്ചാവ്, ചാരായ മാഫിയകളുടെ ഗുണ്ടാവിളയാട്ടം; സി.ഐ എം.ജെ അരുണിനെ ഏറ്റുമാനൂരില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍

സ്വന്തം ലേഖകന്‍ ഏറ്റുമാനൂര്‍: അതിരമ്പുഴയില്‍ കരാര്‍ ജീവനക്കാരനു നേരെയുണ്ടായ ആക്രമണത്തിലെ പ്രതിയെ തേടി കോളനിയില്‍ എത്തിയ പൊലീസ് സംഘത്തിന് നേര്‍ക്ക് ഗുണ്ടാ ആക്രണമുണ്ടായതോടെ ഭയന്ന് വിറച്ച് ജനങ്ങള്‍. പൊലീസുകാര്‍ക്ക് ഈ അവസ്ഥ ആണെങ്കില്‍ സാധാരണക്കാരായ തങ്ങള്‍ എങ്ങിനെ വിശ്വസിച്ച് പുറത്തിറങ്ങി നടക്കുമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. കമ്പിവടിയും മാരകായുധങ്ങളുമായി പൊലീസ് സംഘത്തെ പ്രതികള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ തലയ്ക്കു നേരെ കമ്പിവടിയുപയോഗിച്ചുള്ള അടിയില്‍ നിന്നും ജീവൻപോകാതെ രക്ഷപെട്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളുടെ തോളെല്ല് പൊട്ടി. കോട്ടമുറി, അതിരമ്പുഴ, നാല്പാത്തിമല, ഏറ്റുമാനൂര്‍ ടൗണ്‍ എന്നിവിടങ്ങളിലുള്ള സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് […]

കോട്ടയം ജില്ലയില്‍ 662 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.12 ശതമാനം; 644 പേര്‍ രോഗമുക്തരായി; ജില്ലയിൽ നാളെ 24കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം ചെയ്യും 

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയില്‍ 662 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 658 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.   സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 5948 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 11.12 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 282 പുരുഷന്‍മാരും 291 സ്ത്രീകളും 89 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   644 പേര്‍ രോഗമുക്തരായി. 4855 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ […]

അതിരമ്പുഴയില്‍ തെരുവ്‌വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന കരാര്‍ ജീവനക്കാരന് നേരെ ആക്രമണം; കരാറുകാരനുമായി സംസാരിക്കുന്നതിനിടയില്‍ അഞ്ചംഗസംഘം പ്രകോപിതരായി; യുവാക്കള്‍ കഞ്ചാവ് മാഫിയയുടെ ഭാഗമെന്ന് നാട്ടുകാര്‍

സ്വന്തം ലേഖകന്‍ ഏറ്റുമാനൂര്‍: അതിരമ്പുഴ പഞ്ചായത്തിന് കീഴില്‍ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന കരാര്‍ ജീവനക്കാരനുനേരെ ആക്രമണം. കോട്ടോത്ത് സോമന്റെ മകന്‍ കെ.എസ്. സുരേഷാണ് (49)ക്രൂരമായ ആക്രമണത്തിന് ഇരയായത്. തലക്കുള്‍പ്പെടെ സാരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച്‌പേരടങ്ങുന്ന യുവാക്കളുടെ സംഘമാണ് കരാറുകാരന് നേരെ അക്രമം അഴിച്ചുവിട്ടത്. കോട്ടമുറി കവലയില്‍ വ്യാഴാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ വന്ന സുരേഷുമായി സംസാരിക്കുകയായിരുന്നു യുവാക്കള്‍. സംസാരമധ്യേ പ്രകോപിതരായ ഇവര്‍ സുരേഷിനെ ആക്രമിക്കുകയായിരുന്നു. യുവാക്കള്‍ കഞ്ചാവ്മാഫിയയുമായി ബന്ധമുള്ളവരാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. […]

കോട്ടയം ജില്ലയില്‍ 580 പേര്‍ക്ക് കോവിഡ്; ജില്ലയിൽ നാളെ വാക്സിനേഷൻ ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ; 742 പേര്‍ രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.35 ശതമാനം 

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയില്‍ 580 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 574 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേർ രോഗബാധിതരായി. പുതിയതായി 5603 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.35 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 248 പുരുഷന്‍മാരും 267 സ്ത്രീകളും 65 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 117 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 742 പേര്‍ രോഗമുക്തരായി. 4923 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 187122 പേര്‍ കോവിഡ് […]

കോട്ടയം ജില്ലയില്‍ 645 പേര്‍ക്ക് കോവിഡ് ; ജില്ലയിൽ നാളെ കോവിഡ് വാക്സിനേഷൻ ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ; ഏറ്റവും കൂടുതൽ രോഗികൾ കോട്ടയം നഗരസഭാപരിധിയിലും ഏറ്റുമാനൂരും; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.78 ശതമാനം 

സ്വന്തം ലേഖകൻ    കോട്ടയം: ജില്ലയില്‍ 645 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 638 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. ജില്ലയിൽ നാളെ കോവിഡ് വാക്സിനേഷൻ ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.   സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേർ രോഗബാധിതരായി. പുതിയതായി 5475 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 11.78 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 273 പുരുഷന്‍മാരും 290 സ്ത്രീകളും 82 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 109 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. […]

കോട്ടയം ജില്ലയിൽ നാളെ 54 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍; ഇന്ന്(ജൂണ്‍ 7) വൈകുന്നേരം ഏഴു മുതല്‍ ബുക്ക് ചെയ്യാം; വാക്സിനേഷൻ കേന്ദ്രങ്ങള്‍ അറിയാം തേർഡ് ഐ ന്യൂസ്‌ ലൈവിലൂടെ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ നാളെ 54 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ നടക്കും. 45 വയസിനു മുകളിലുള്ളവര്‍ക്ക് 27 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും(80 ശതമാനം ആദ്യ ഡോസ്, 20 ശതമാനം രണ്ടാം ഡോസ്) 18 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാ ഡോസും നല്‍കും. 40-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് ഒന്‍പതു കേന്ദ്രങ്ങളില്‍ കോവാക്സിന്‍ ഒന്നാം ഡോസ് സ്വീകരിക്കാം. എല്ലാ വിഭാഗങ്ങളിലും വാക്സിന്‍ ലഭിക്കുന്നതിന് www.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തണം. രാവിലെ പത്തു മുതല്‍ രണ്ടു വരെയാണ് കുത്തിവയ്പ്പ്. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ 45 വയസിനു മുകളിലുള്ളവര്‍ക്ക് […]