കൂട്ടിക്കൽ പഞ്ചായത്തിൻ്റെ ഹൃദയം പിളർന്ന് വീണ്ടും ഉരുൾപൊട്ടൽ; ഇളംകാടിന് സമീപം മ്ലാക്കരയിലെ ഉരുൾ പൊട്ടലിൽ ആളപായമില്ല; പ്രദേശത്തെ 8 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് തിരികെ എത്തിയ ദിവസം തന്നെ വീണ്ടും ഉരുൾപൊട്ടി; ഞെട്ടലോടെ നാട്ടുകാർ; വീഡിയോ ദൃശ്യങ്ങൾ ഇവിടെ കാണാം
സ്വന്തം ലേഖകൻ കോട്ടയം: ജില്ലയുടെ കിഴക്കന്‍ മേഖലയായ കുട്ടിക്കൽ പഞ്ചായത്തിൻ്റെ ഹൃദയം പിളർന്ന് വീണ്ടും ഉരുൾപൊട്ടൽ കൂട്ടിക്കൽ ഇളംകാടിന് സമീപം മ്ലാക്കരയിലെ ഉരുൾ പൊട്ടലിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഉരുൾപൊട്ടലിൽ പുല്ലകയറ്റിലെ പെരുവെള്ളപാച്ചിലിൻ്റെ വീഡിയോ ഇവിടെ കാണാം കഴിഞ്ഞ മാസം […]