മോൻസണെ കുടുക്കിയത് മനോജ് എബ്രാഹാം എന്ന് സൂചന; മലപ്പുറം മുൻ എസ് പിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എറണാകുളത്തെത്തിയപ്പോൾ മോൻസൻ്റെ വീട് സന്ദർശിച്ചതോടെ തുടങ്ങിയ സംശയം; പൊലീസ് ആസ്ഥാനത്തിരുന്ന് കൃത്യമായി കരുക്കൾ നീക്കി മനോജ് എബ്രാഹാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: മോൻസണെ കുടുക്കിയത് അഡീഷണൽ ഡിജിപി മനോജ് എബ്രാഹാം. മലപ്പുറം മുൻ എസ് പിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എറണാകുളത്തെത്തിയപ്പോൾ ലോക്നാഥ് ബഹ്റയും മനോജ് എബ്രാഹാമും മോൻസൻ്റെ വീട് സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിൻ്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കറങ്ങുന്നത്. മോൻസൻ്റെ വീട് സന്ദർശിച്ചതോടെ തുടങ്ങിയ സംശയത്തിന് പൊലീസ് ആസ്ഥാനത്തിരുന്ന് കൃത്യമായി കരുക്കൾ നീക്കി മോൻസണെ കുടുക്കുകയായിരുന്നു മനോജ് എബ്രാഹാം. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൻമേൽ അതീവ രഹസ്യമായി അതിവേഗ ഇടപെടൽ നടത്തുകയായിരുന്നു. ഇപ്പോള്‍ പുറത്തുവന്നത് 20 കോടിയോളം രൂപയുടെ തട്ടിപ്പുകളാണെങ്കിലും അതിലും കൂടുതല്‍ തുക […]

മോൻസണുമായി അടുത്ത ബന്ധമുള്ള പൊലിസ് ഉന്നതന് കോടികളുടെ സ്വത്ത്; ക്വാറിയും റിസോർട്ടുമടക്കം വൻ സമ്പത്ത്; വിജിലൻസ് അന്വേഷണം അട്ടിമറിച്ചതാര്?

സ്വന്തം ലേഖകൻ കൊച്ചി: പുരാവസ്‌തു വ്യാപാരി ചമഞ്ഞ്‌ കോടികളുടെ തട്ടിപ്പ്‌ നടത്തിയ മോന്‍സണുമായി അടുത്തബന്ധമുളള പോലീസ്‌ ഉന്നതന്‌ തമിഴ്‌നാട്ടിലും കേരളത്തിലുമായി കോടികളുടെ ബിനാമി നിക്ഷേപമുണ്ടെന്ന്‌ വിജിലന്‍സ്‌. ഇക്കാര്യം പോലീസ്‌ ആസ്‌ഥാനത്ത്‌ അറിയിച്ചെങ്കിലും ഇതുസംബന്ധിച്ച ഫയല്‍ വെളിച്ചം കണ്ടില്ല. വിജിലന്‍സ്‌ മേധാവി തന്നെ ഇക്കാര്യം പോലീസ്‌ ഉന്നതരെ നേരിട്ട്‌ അറിയിച്ചതായാണ്‌ സൂചന. എന്നാല്‍, സര്‍വീസില്‍നിന്ന്‌ ഉടന്‍ വിരമിക്കുന്ന ആളായതുകൊണ്ട്‌ കൂടുതല്‍ അന്വേഷണം വേണ്ടെന്നു വയ്‌ക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ നാല്‌ റിസോര്‍ട്ടുകളില്‍ ഇടനിലക്കാര്‍ മുഖേന കോടിക്കണക്കിന്‌ രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും സംസ്‌ഥാനത്തെ മൂന്നു ജില്ലകളില്‍ ബിനാമികളിലൂടെ തന്നെ ക്വാറി ബിസിനസില്‍ […]

ഐ.ജി മുതൽ സി.ഐ വരെ; മോൻസണ് തണക്കിയവർ സുഖവാസത്തിൽ; തട്ടിപ്പുകാരനെ വഴിവിട്ട് സഹായിച്ചവർ ഇപ്പോഴും പൊലീസ് ആസ്ഥാനത്ത് തന്നെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന് ഒത്താശ ചെയ്ത ഐ ജി മുതൽ സി ഐ വരെയുള്ള പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ സര്‍ക്കാ‌ര്‍. ഐ.ജി ഗുഗുലോത്ത് ലക്ഷ്‌മണ്‍, മുന്‍ ഡി.ഐ.ജി എസ്. സുരേന്ദ്രന്‍, സി.ഐ ശ്രീകുമാര്‍, കൊച്ചിയിലെ അസി.കമ്മിഷണര്‍ ലാൽജി, ആലപ്പുഴയിലെ ചില ഡിവൈ.എസ്.പിമാര്‍ എന്നിങ്ങനെ ഒരു ഡസനോളം പൊലീസുദ്യോഗസ്ഥര്‍ മോന്‍സണുമായി വഴിവിട്ട ബന്ധമുണ്ടാക്കിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കൂടുതല്‍ ഇടപാടുകള്‍ കണ്ടെത്താനുള്ള ഇന്റലിജന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പൊലീസ് ആസ്ഥാനത്തും മറ്റ് പ്രധാന കേന്ദ്രങ്ങളിലും തുടരുന്ന ആരോപണവിധേയരെ അന്വേഷണവിധേയമായി […]

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; സംസ്ഥാനത്ത് 4,56,952 പേർ ഇപ്പോഴും നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458, വയനാട് 457, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,394 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

കോട്ടയം ജില്ലയിൽ 768 പേർക്ക് കോവിഡ്; 1234 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 768 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 726 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 42 പേർ രോഗബാധിതരായി. 1234 പേർ രോഗമുക്തരായി. പുതിയതായി 5677 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 358 പുരുഷൻമാരും 315 സ്ത്രീകളും 95 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 172 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 6372 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 298873 പേർ കോവിഡ് ബാധിതരായി. 290079 […]

ഗുലാബ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; സംസ്ഥാനത്ത് അതീവ ജാഗ്രത

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗുലാബ് ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറിയതോടെ സംസ്ഥാനത്ത് ശക്തമായ മഴ ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതാനിര്‍ദേശത്തിന്റെ ഭാഗമായി ഈ ജില്ലകളില്‍ ആണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 50 കീ മി വരെ വേഗതയില്‍ കാറ്റ് […]

മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം സ്വദേശിയുടെ ഹൃദയവുമായി ആംബുലൻസ് എറണാകുളത്ത് നിന്നും കോഴിക്കോട്ടേയ്ക്ക്; വഴിയൊരുക്കാൻ അഭ്യർത്ഥനയുമായി പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവാതൂർ‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ നേവിസിന്റെ (25) ഹൃദയവും വഹിച്ച് കൊണ്ടുള്ള വാഹനം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് പോകുകയാണ്. എത്രയും വേഗം ഹൃദയം കോഴിക്കോട് എത്തിച്ച് ചികിത്സയിലുള്ള രോഗിയില്‍ വച്ച് പിടിപ്പിക്കണം. ഓരോ നിമിഷവും പ്രധാനമാണ്. അവയവദാന പ്രക്രിയയ്ക്കും സുഗമമായ യാത്രയ്ക്കും വേണ്ട ക്രമീകരണങ്ങളെല്ലാം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പോലീസ് ഉദ്യോഗസ്ഥര്‍ ഗതാഗത ക്രമീകരണമൊരുക്കുന്നുണ്ട്. എങ്കിലും എല്ലാവരും വഴിയൊരുക്കി ഈ വാഹനത്തെ […]

കോട്ടയം ജില്ലയിൽ 1117 പേർക്ക് കോവിഡ്; 1605 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 1117 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1072 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. 1605 പേർ രോഗമുക്തരായി. പുതുതായി 6049 പരിശോധനഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 481 പുരുഷൻമാരും 466 സ്ത്രീകളും 170 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 201 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 7108 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 295749 പേർ കോവിഡ് ബാധിതരായി. 286792 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 56405 […]

ഈ വിജയം അമ്മയ്ക്ക്; തൃശൂർ സ്വദേശി മീരയ്ക്ക് സിവിൽ സർവ്വീസിൽ മിന്നുന്ന വിജയം; ഒന്നാം റാങ്ക് ശുഭം കുമാറിന്

സ്വന്തം ലേഖകൻ തൃശൂര്‍: 2020ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോൾ മലയാളികൾക്ക് മികച്ച നേട്ടം ശുഭം കുമാറിന് ആണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിന്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. ആദ്യ ആറ് റാങ്കുകളില്‍ അഞ്ചും വനിതകള്‍ക്കാണ്. പരീക്ഷാ ഫലം കേരളത്തിന് അഭിമാന നേട്ടമായി. നിരവധി മലയാളികള്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചു. തൃശ്ശൂര്‍ കോലഴി സ്വദേശിനിയായ മീര കെ ആണ് ഒന്നാമത്. ആറാം റാങ്കാണ് മീര നേടിയത്. നാടിനായി പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഏറ്റെടുക്കുന്ന ദൗത്യം നന്നായി ചെയ്യാന്‍ കഴിയുമെന്ന് […]

ച​ങ്ങ​നാ​ശ്ശേ​രി മേ​ഖ​ല​യി​ലെ റോ​ഡു​ക​ളിൽ അപകടങ്ങൾ പതിവാകുന്നു; നടപടി സ്വീകരിക്കാതെ പൊലീസ്

ച​ങ്ങ​നാ​ശ്ശേ​രി: കു​രു​തി​ക്ക​ള​മാ​യി ച​ങ്ങ​നാ​ശ്ശേ​രി മേ​ഖ​ല​യി​ലെ റോ​ഡു​ക​ള്‍. ച​ങ്ങ​നാ​ശ്ശേ​രി ബൈ​പാ​സ്, എ.​സി റോ​ഡ്, സെ​ന്‍ട്ര​ല്‍ജ​ങ്​​ഷ​ന്‍, പാ​ലാ​ത്ര, മോ​ര്‍ക്കു​ള​ങ്ങ​ര, വാ​ഴൂ​ര്‍ റോ​ഡി​ല്‍ തെ​ങ്ങ​ണ, ഇ​ല്ലി​മൂ​ട്, പൂ​വ​ത്തും​മൂ​ട്, കൊ​ച്ചു​റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ്​ ദിനംപ്രതി സം​ഭ​വി​ക്കുന്നത്. വാ​ഹ​നാ​പ​ക​ടം കു​റ​ക്കാ​ന്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏർപ്പെടുത്തുമെന്ന് പൊ​ലീ​സ്​ ആ​വ​ര്‍​ത്തികുന്നതല്ലാതെ ഇതു വരെ നടപടികളൊന്നും സ്വീകരിച്ചിച്ചിട്ടില്ല. ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ്​ ഏ​റെ​യും. ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​താ​ണ് ചൊ​വ്വാ​ഴ്ച പ്ര​തി​ശ്രു​ത വ​ര​നൊ​പ്പം ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്ത യു​വ​തി കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ന​ടി​യി​ല്‍പ്പെ​ട്ട് മ​രി​ച്ച​ത്. ബൈ​ക്കിൻ്റെ ഹാ​ന്‍ഡി​ലി​ല്‍ ബ​സ് ത​ട്ടി​യ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് യു​വ​തി ബൈ​ക്കി​ല്‍ നി​ന്ന്​ വീ​ണ​ത്. ജൂ​ലൈ നാ​ലി​ന് വാ​ഴൂ​ര്‍ റോ​ഡി​ല്‍ […]