ഫേസ്ബുക്കും, വാട്സ്ആപ്പും നിശ്ചലമായിട്ട് മണിക്കൂറുകൾ; ഓഹരിയിൽ വൻ ഇടിവ് നേരിട്ട് ഫെയ്സ് ബുക്ക്

ഫേസ്ബുക്കും, വാട്സ്ആപ്പും നിശ്ചലമായിട്ട് മണിക്കൂറുകൾ; ഓഹരിയിൽ വൻ ഇടിവ് നേരിട്ട് ഫെയ്സ് ബുക്ക്

Spread the love


സ്വന്തം ലേഖകൻ

കോട്ടയം: ഫേസ്ബുക്കും, വാട്സ്ആപ്പും നിശ്ചലമായിട്ട് മണിക്കൂറുകൾ കഴിഞ്ഞു.

തകരാറുകള്‍ പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍ എന്നറിയിച്ചെങ്കിലും, സേവനം എപ്പോള്‍ പുനസ്ഥാപിക്കുമെന്ന് വ്യക്തതയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവര്‍ത്തനം നിലച്ചതോടെ ഓഹരിയില്‍ അഞ്ച് ശതമാനം ഇടിവാണ് ഫേസ്ബുക്ക് നേരിട്ടത്.

കമ്പനിയുടെ ഭാഗത്തു നിന്നുള്ള തകരാറാണെന്നറിയാതെ നെറ്റ് ഓഫർ തീർന്നതായും, വാട്സ് ആപ്പ് പോയതായും പറഞ്ഞ് ഇന്നലെ രാത്രി മുതൽ ഉപഭോക്താക്കൾ നെട്ടോട്ടത്തിലാണ്.