video
play-sharp-fill

ക്യൂട്ടിക്ക്സ് ഉടമ ഗിരീഷ് പി ബിയുടെ മാതാവും പരേതനായ പാലമറ്റത്തിൽ പി എം ബ്രഹ്മമോഹനൻ (മുൻ മുൻസിപ്പൽ കൗൺസിലർ) ഭാര്യയുമായ അജിതകുമാരി (വിജയമ്മ) (75) നിര്യാതയായി

കോട്ടയം: ക്യൂട്ടിക്ക്സ് ഉടമ ഗിരീഷ് പി ബിയുടെ മാതാവും പരേതനായ പാലമറ്റത്തിൽ പി എം ബ്രഹ്മമോഹനൻ (മുൻ മുൻസിപ്പൽ കൗൺസിലർ) ഭാര്യയുമായ അജിതകുമാരി (വിജയമ്മ) (75) നിര്യാതയായി. പരേത കോട്ടയം എസ്.എൻ.വി സദനം മുൻ സെക്രട്ടറി ആയിരുന്നു. മൃതദേഹം (9/11/24) രാവിലെ […]

തൃശൂരിൽ ട്രെയിൻ തട്ടി മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

തൃശൂർ: തൃശൂരിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി ഉസൈൻ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. നെടുപുഴയ്ക്ക് സമീപം വെച്ചായിരുന്നു അപകടം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

പാറമ്പുഴ കണിയംകടവിൽ ശേഖരൻ(78) നിര്യാതനായി

പാറമ്പുഴ : കണിയംകടവിൽ ശേഖരൻ (78) നിര്യാതനായി. സംസ്കാരം നാളെ (ഒക്ടോബർ 28 തിങ്കളാഴ്ച ) രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: കുടവെച്ചൂർ മറ്റം തോട്ടും ചിറയിൽ വത്സ. മക്കൾ : രഞ്ജു, മഞ്ജു. മരുമക്കൾ : കുടലൂർ പറയനാട്ട് […]

ഉദയ ഡെക്കറേഷൻസ് ഉടമ പാമ്പാടി കൂടാരകുന്നേൽ കെ എൻ മോഹനൻ (60) നിര്യാതനായി

കോട്ടയം : ഉദയ ഡെക്കറേഷൻസ് ഉടമ പാമ്പാടി കൂടാരകുന്നേൽ കെ എൻ മോഹനൻ (60 ) നിര്യാതനായി. ഭാര്യ : വാകത്താനം കാലായിൽ ഗീത. മക്കൾ : മനു, ഗായത്രി. മരുമകൾ : ബിനിതാ സംസ്കാരം : വെള്ളിയാഴ്ച (18/10/2024 ) […]

‘സ്വതന്ത്ര ബ്ലോക്ക് തന്നില്ലെങ്കിൽ തറയിൽ ഇരിക്കും; ജീവനുണ്ടെങ്കിൽ നാളെ നിയമസഭയിൽ പോകും’; പി വി അൻവർ

തിരുവനന്തപുരം: നിയമസഭയില്‍ പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പിവി അൻവര്‍ എംഎല്‍എ. നിയമസഭ സമ്മേളനത്തിൽ ഇന്ന് പങ്കെടുക്കുന്നില്ലെന്നും സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്നും പിവി അൻവര്‍ പറഞ്ഞു. നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി പ്രത്യേക സീറ്റ് അനുവദിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായില്ലെങ്കില്‍ […]

‘മകനെ കൊണ്ടുവരുമെന്ന് ആ അമ്മയ്ക്ക് കൊടുത്ത വാക്കുണ്ട് ഇന്നത് പാലിച്ചു’; ജാതി മത ഭേദമന്യേ കേരളത്തിലെ ആളുകൾ എല്ലാം അർജുനായി പ്രാർത്ഥിച്ചു, ആ പ്രാർത്ഥന ഫലിച്ചുവെന്നും ഈശ്വർ മാൽപെ

കോഴിക്കോട്: ജാതി മത ഭേതമന്യേ കേരളത്തിലെ ആളുകളെല്ലാം അര്‍ജുനായി പ്രാര്‍ത്ഥിച്ചുവെന്നും ആ പ്രാര്‍ത്ഥന ഫലിച്ചുവെന്നും ഈശ്വര്‍ മാല്‍പേ. അര്‍ജുനെ അനുജനായി കണ്ട് മനാഫ് നടത്തിയ പ്രയത്‌നങ്ങളെ കുറിച്ചും അദ്ദേഹം എടുത്ത് പറഞ്ഞു. മകനെ കൊണ്ട് വരും എന്ന് ആ അമ്മയ്ക്ക് കൊടുത്ത […]

തിരുനക്കര തടത്തുംകുഴി വീട്ടിൽ ടി ജി സുരേന്ദ്രനാഥൻ നായർ(ബാബു തടത്തും കുഴി ) നിര്യാതനായി

കോട്ടയം : തിരുനക്കര തടത്തുംകുഴി വീട്ടിൽ ടി ജി സുരേന്ദ്രനാഥൻ നായർ(ബാബു തടത്തും കുഴി ) നിര്യാതനായി. തിരുനക്കര ക്ഷേത്ര ഉപദേശക സമിതി മുൻ സെക്രട്ടറി ആയിരുന്നു. സംസ്കാരം നാളെ (21/8/24 ബുധനാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക് മുട്ടമ്പലം എൻഎസ്എസ് ശ്മശാനത്തിൽ.

വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നതിനിടെ കുഴഞ്ഞുവീണു ; ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം സംക്രാന്തി സ്വദേശി റിയാദിൽ മരിച്ചു

റിയാദ് : വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നതിനിടെ കുഴഞ്ഞുവീണ മലയാളി മരിച്ചു. റിയാദില്‍ 20 വർഷമായി പ്രവാസിയായ കോട്ടയം സംക്രാന്തി സ്വദേശി സജി മൻസിലില്‍ അസീം സിദ്ദീഖ് (48) ആണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. അടുത്തകാലം വരെ റിയാദില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം. കുടുംബം […]

എറണാകുളത്ത് വയറു കീറി ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിൽ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് പോലീസ്

കൊച്ചി∙ എറണാകുളം മഴുവന്നൂരിൽ കോളജ് അധ്യാപകനെ വീടിനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്. മഴുവന്നൂർ കവിതപ്പടിയിൽ വെണ്ണിയേത്ത് വി.എസ്. ചന്ദ്രലാലി (41) നെയാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ വീടിനു സമീപമുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വയറുകീറി ആന്തരികാവയവങ്ങൾ […]

മുതിര്‍ന്ന സിപിഐഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു ; വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊൽക്കത്തയിൽ വച്ചായിരുന്നു അന്ത്യം

മുതിര്‍ന്ന സിപിഐഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊൽക്കത്തയിൽ വച്ചായിരുന്നു അന്ത്യം. പശ്ചിമ ബംഗാളിലെ 34 വർഷത്തെ ഇടതുമുന്നണി ഭരണത്തിൽ, 2000 മുതൽ 2011 വരെ തുടർച്ചയായി […]