ഇലക്കൊടിഞ്ഞി തെക്കേചേലാമ്പടം പൊന്നമ്മ മർക്കോസ് (59) നിര്യാതയായി: സംസ്കാരം നാളെ (ബുധൻ) 10.30 – ന് വട്ടക്കുന്ന് സി എസ് ഐ പള്ളി സെമിത്തേരിയിൽ

  ഇലക്കൊടിഞ്ഞി:തെക്കേചേലാമ്പടം മർക്കോസിന്റെ ഭാര്യ പൊന്നമ്മ മർക്കോസ് (59) നിര്യാതയായി. സംസ്‍കാരം 03-01-2024 ബുധൻ രാവില 10:30-ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വട്ടക്കുന്ന് സെന്റ്:പോൾസ് സി.എസ്. ഐ ചർച്ച് സെമിത്തേരിയിൽ. മകൻ: ജോൺസൺ സി മർക്കോസ്(ഫോട്ടോ ഹൗസ് പാമ്പാടി)മരുമകൾ: നീതു ജോൺസൺ (ഗസ്റ്റ് ലെക്ചർർ സെന്റ്:മേരിസ് കോളേജ്, മണർകാട്).

കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്റെ മാതാവ് അക്കാമ്മ ദേവസ്യ അന്തരിച്ചു

  കുളത്തൂർ : അടിപുഴ പരേതനയായ ഏ.കെ.ദേവസ്യയുടെ ഭാര്യ അക്കാമ്മ ദേവസ്യ (92) അന്തരിച്ചു. സംസ്കാര നാളെ (ഞായർ, 24/12/2023) 3ന് ചെറുപുഷ്പം പള്ളിയിൽ. കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സെബാസ്റ്റ്യൻ കുരുവിള, പരേതനായ തോമസ് സെബാസ്‌റ്റ്യൻ, ലൈലാമ്മ ജോസഫ്, ജോസഫ് സെബാസ്റ്റ്യൻ (ചീഫ് റിസർച്ചർ, മലയാള മനോരമ), ചെറിയാൻ സെബാസ്റ്റ്യൻ, അനു സിറിയക്. മരുമക്കൾ : ത്രേസ്യാമ്മ കുരുവിള ഇലവനാൽ, സിസിലി തോമസ് പൊട്ടംകുളം, ജോസഫ് തോമസ് അമ്പലക്കണ്ടം (വൈക്കം), നൈസി ജോസഫ് മൂലംകുന്നം, സിന്ധു ചെറിയാൻ വിത്തുവെട്ടിക്കൽ, സിറിയക് ആന്റണി പള്ളിത്താനം […]

കുമരകം (നാരകത്തോട് ) പള്ളത്തുശ്ശേരിൽ പി.ജെ.ജോൺ (77) നിര്യാതനായി

  കുമരകം : (നാരകത്തോട് ) പള്ളത്തുശ്ശേരിൽ പി.ജെ.ജോൺ (77) നിര്യാതനായി. ഭാര്യ: ഷേർളി ജോൺ പുതുപ്പള്ളി വട്ടമല കുടുംബാംഗമാണ്. മക്കൾ : ജോഹാൻ, സഖറിയ (ജെറിൻ – ദുബായ് ) മരുമക്കൾ : ലെെജു (ദുബായ്) , റബേക്ക ( ദുബായ്). സംസ്ക്കാര ശുശ്രൂഷ നാളെ (ഞായർ) രണ്ടിന് നാരകത്തോട്ടുള്ള വസതിയിൽ ആരംഭിച്ച് നാലിന് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ .

പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ഡോ. കെ.സി.മാമ്മന്‍ അന്തരിച്ചു; സംസ്‌കാരം നാളെ കോട്ടയം പുത്തന്‍ പള്ളിയില്‍

കോട്ടയം: പ്രമുഖ ശിശുരോഗ വിദഗ്ധനും വെല്ലൂര്‍ മെഡിക്കല്‍ കോളജ് പീഡിയാട്രിക്‌സ് വിഭാഗം മുന്‍ പ്രഫസറുമായ കഞ്ഞിക്കുഴി മൗണ്ട് വാര്‍ധ തയ്യില്‍ കണ്ടത്തില്‍ ഡോ. കെ.സി.മാമ്മന്‍ (ബാപ്പുക്കുട്ടി – 93) അന്തരിച്ചു. കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച്‌ (എംഒഎസ്സി) മെഡിക്കല്‍ മിഷന്‍ ആശുപത്രി സ്ഥാപക മെഡിക്കല്‍ ഡയറക്ടറാണ്. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 4നു കോട്ടയം പുത്തന്‍ പള്ളിയില്‍. കെ.എം.ചെറിയാന്റെയും കല്ലൂപ്പാറ മാരേട്ടു സാറാമ്മയുടെയും മകനായി 1930 മാര്‍ച്ച്‌ 4 ന് ജനനം. മദ്രാസ് ക്രിസ്ത്യന്‍ കോളജ് സ്‌കൂള്‍, എംഡി സെമിനാരി സ്‌കൂള്‍ എന്നിവിടങ്ങളിലായി പ്രാഥമിക […]

ഏഷ്യനെറ്റ് ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ജോഷി കുര്യന്റെ പിതാവ് അന്തരിച്ചു; സംസ്‌ക്കാരം നാളെ കോട്ടയം ഞാലിയാകുഴി മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍

കട്ടപ്പന: കട്ടപ്പന കാല്‍വരി മൗണ്ട് കൊച്ചുപ്ലാപറമ്പില്‍ കെ.റ്റി. കുര്യൻ (റിട്ട. വില്ലേജ് ഓഫീസര്‍ – 80) അന്തരിച്ചു. കോട്ടയം വാകത്താനം കൊച്ചുപ്ലാപറമ്പില്‍ കുടുംബാംഗമാണ്. ഭാര്യ: – പരേതയായ മോളി കുര്യൻ (കോട്ടയം ഞാലിയാകുഴി പടിഞ്ഞാറേ പറമ്പില്‍ കുടുംബാംഗം) മക്കള്‍ :- ജോഷി കുര്യൻ (സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ഏഷ്യനെറ്റ് ന്യൂസ് കൊച്ചി) മെര്‍ലിൻ കുര്യൻ ( എം.എം. എച്ച്‌.എസ് നരിയംപാറ കട്ടപ്പന) മരുമകൻ : രഞ്ജിത്ത് ഏബ്രാഹം (എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി കട്ടപ്പന), അനിത മേരി ഐപ്പ് (സീ ന്യൂസ് ലൈവ് കൊച്ചി) […]

നടൻ കുണ്ടറ ജോണി അന്തരിച്ചു; ഹൃദയ സ്തംഭനത്തെ തുടർന്നാണ് മരണം.

നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു കിരീടം, ഗോഡ്ഫാദർ, ചെങ്കോൽ, സ്ഫടികം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മേപ്പടിയാൻ ആണ് അവസാനം അഭിനയിച്ച ചിത്രം. 1979-ൽ നിത്യവസന്തം എന്ന ചലച്ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തിയത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അദ്ധ്യാപിക സ്റ്റെല്ലയാണ് ഭാര്യ.

കാല് തെന്നി പാറക്കുളത്തില്‍ വീണു; പത്തനംതിട്ടയിൽ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക പത്തനംതിട്ട: പത്തനംതിട്ട അമ്മൂമ്മക്കാവിന് സമീപം കുളത്തില്‍ വീണ് യുവാവ് മരിച്ചു. മാന്തുക അമ്മുമ്മക്കാവില്‍ മേലേതില്‍ വിഷ്ണു (32) ആണ് മരിച്ചത്. കുളനട സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ ആണ് വിഷ്ണു. ഇദ്ദേഹം കാല് തെന്നി പാറക്കുളത്തില്‍ വീഴുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറഞ്ഞത്. വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയാണ് കുളത്തില്‍ നിന്ന് വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

കരിപ്പാപറമ്പിൽ ഹാനിബാൾ ഡൊമനിക് നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം: കരിപ്പാപറമ്പിൽ ഹാനിബാൾ ഡൊമനിക് നിര്യാതനായി. ഇറിഗേഷൻ വിഭാഗം റിട്ട: എൻജീനിയർ ആയിരുന്നു. നാളെ 3/9/23 (ഞായർ ) ന് രാവിലെ 10.30 ന് കഞ്ഞിക്കുഴിയിലെ വീട്ടിൽ ആരംഭിക്കുന്ന പ്രാർത്ഥനയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്സ് കത്തീഡ്രലിൽ സംസ്കരിക്കും.

133 അധ്യാപകരുടെ പേര് കൊണ്ട് ഉമ്മന്‍ചാണ്ടിയുടെ ചിത്രം; നിയമന അംഗീകാരത്തിന് വരയിലൂടെ ആദരമര്‍പ്പിച്ച്‌ സ്‌പെഷ്യലിസ്റ്റ് അധ്യാപകന്‍…..

സ്വന്തം ലേഖിക കോഴിക്കോട്: ഉമ്മൻചാണ്ടിക്ക് വരയിലൂടെ ആദരാഞ്ജലിയര്‍പ്പിച്ച്‌ അദ്ദേഹത്തിന്റെ ഭരണകാലത്ത് നിയമനാംഗീകാരം ലഭിച്ച സ്‌പെഷ്യലിസ്റ്റ് അധ്യാപകൻ. കോഴിക്കോട് പാറക്കടവ് ഗവണ്‍മെന്റ് യുപി സ്‌കൂള്‍ അധ്യാപകനായ പന്നിയന്നൂര്‍ സ്വദേശി വത്സൻ പിലാവുള്ളതിലാണ് അംഗീകാരം ലഭിച്ച അധ്യാപകരുടെ പേരുകൊണ്ട് ഉമ്മൻചാണ്ടിയുടെ ചിത്രം വരച്ചത്. ഒരു പതിറ്റാണ്ടിലേറെ നിയമനം ലഭിക്കാതിരുന്ന 133 സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ക്ക് നിയമനാംഗീകാരം ലഭിച്ചത് ഉമ്മൻചാണ്ടിയുടെ ഭരണകാലത്താണ്. അന്ന് നിയമനാംഗീകാരം ലഭിച്ച 133 അധ്യാപകരുടെ പേരുകള്‍ കൊണ്ട് ചിത്രം വരച്ചാണ് പാറക്കടവ് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ വത്സൻ പിലാവുള്ളതില്‍ ഉമ്മൻചാണ്ടിക്ക് ആദരവ് അര്‍പ്പിക്കുന്നത്. […]

വീടിനുള്ളിലെ കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരത്ത് പാലോട് യുവതിയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി. പാലോട് നന്ദിയോട് പച്ചമല സ്വദേശി രേഷ്മയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലിസ് വ്യക്തമാക്കി. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തുന്നത്. നേരത്തെ ചില മാനസിക പ്രശ്‌നങ്ങള്‍ രേഷ്മ പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുറി അടച്ചിട്ടിരിക്കാറുണ്ടെന്നും പൊലീസ് പറയുന്നു. മുറി അടച്ചിട്ട ആദ്യ ദിവസങ്ങളില്‍ വീട്ടുകാര്‍ക്കും അസ്വാഭാവികത തോന്നിയിരുന്നില്ല. രണ്ടാം ദിവസമാണ് വീട്ടുകാര്‍ പരിശോധന നടത്തി കതക് പൊളിച്ച്‌ അകത്തുകയറിയത്. തുടര്‍ന്ന് […]