Spread the love

കൊല്ലം: ശാസ്താംകോട്ട വേങ്ങയില്‍ വര്‍ക്ക്‌ഷോപ്പ് ഉടമയെ കുത്തിക്കൊലപ്പെടുത്തി.

video
play-sharp-fill

കോവൂര്‍ സ്വദേശി ഷിബു(40)വാണ് കൊല്ലപ്പെട്ടത്.

വേങ്ങ മാമ്പുഴമുക്കില്‍ ടൂവീലര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു ഷിബു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

സംഭവത്തില്‍ പ്രദേശവാസിയായ ഉന്മേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പിക്ക്അപ്പ് ഓട്ടോ ഡ്രൈവറായ പ്രതി ഉന്മേഷ് മുന്‍പും സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.