മദ്യലഹരിയില്‍ വൃദ്ധ മാതാവിനെ നിലത്തിട്ട് ചവിട്ടി; സൈനികനായ മകന്‍ കസ്റ്റഡിയില്‍; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സ്വന്തം ലേഖിക ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് മദ്യലഹരിയില്‍ വയോധികയ്ക്ക് മകന്‍റെ ക്രൂരമര്‍ദ്ദനം. സൈനികനായ സുബോധിനെ കരീലകുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. 70 വയസ്സുള്ള ശാരദയ്ക്കാണ് മകന്‍റെ ക്രൂരമര്‍ദ്ദനമേറ്റത്. അമ്മയെ വലിച്ചെറിഞ്ഞ ശേഷം, സുബോധ് നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇയാളുടെ സഹോദരനാണ് ഇത് ചിത്രീകരിച്ച്‌ നവമാധ്യമങ്ങളില്‍ പങ്കുവെച്ചത്. അമ്മയെ ഇയാള്‍ പതിവായി മര്‍ദ്ദിക്കാറുണ്ടെന്ന് സഹോദരന്‍ പൊലീസിന് മൊഴി നല്‍കി. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ക്ക് പിന്നാലെ പോയ പൊലീസ് ഉച്ചയോടെ സൈനികനെ കസ്റ്റഡിയിലെടുത്തു. സഹോദരന്‍റെ മൊഴിയുടെ അടിസ്ഥാനത്തി‌ല്‍ സുബോധിനെതിരെ കേസെടുക്കുമെന്ന് കായംകുളം ഡിവൈഎസ്പി അറിയിച്ചു.

കോട്ടയം നഗരത്തിൽ പതിനാലുകാരനായ ഗുണ്ട വിലസുന്നു; നാടും നഗരവും വിറപ്പിക്കുന്ന കുട്ടി ഗുണ്ട ഇന്നലെ രാത്രി കെ എസ് ആർ ടി സിക്ക് സമീപം ആനന്ദ് തീയറ്റർ കോംപ്ലക്‌സിൽ ബിയർ ബോട്ടിൽ പൊട്ടിച്ച് പൊലീസിനും സ്ത്രീകൾക്കും നേരെ അക്രമം നടത്തി; വലഞ്ഞ് പൊലീസും തീയറ്റർ ജീവനക്കാരും

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരത്തിൽ പതിനാലുകാരനായ ഗുണ്ട വിലസുന്നു; നാടും നഗരവും വിറപ്പിക്കുന്ന കുട്ടി ഗുണ്ട ഇന്നലെ രാത്രി കെ എസ് ആർ ടി സിക്ക് സമീപം ആനന്ദ് തീയറ്റർ കോംപ്ലക്‌സിൽ ബിയർ ബോട്ടിൽ പൊട്ടിച്ച് പൊലീസിനും സ്ത്രീകൾക്കും നേരെ അക്രമം നടത്തി. കാരാപ്പുഴ സ്വദേശിയായ കുട്ടി ​ഗുണ്ട രണ്ട് വർഷമായി മോഷണമടക്കം നിരവധി ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കാളിയെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ. കത്തിയും പൊട്ടിച്ച ബിയർ ബോട്ടിലുമായി അസഭ്യം വിളിയോടെ തീയറ്ററിലെത്തിയ അക്രമി തീയറ്ററിലെ ജീവനക്കാർക്കും, കാണിക്കൾക്കും ഭീഷണിയായിരിക്കുകയാണ്. പൊലീസ് എത്തി പ്രതിയെ […]

ഒരേ സമയം രണ്ടു സ്ത്രീകളുമായി ബന്ധം; സംഭവം അറിഞ്ഞതോടെ ആദ്യ കാമുകിയുടെ പ്രതികാരം; ആസിഡ് കുടിപ്പിച്ചും മർദ്ദിച്ചും മിമിക്രി കലാകാരനായ കാമുകനെ വകവരുത്താൻ ക്വട്ടേഷൻ സംഘം; കൊലയ്ക്ക് ശേഷം മൃതദേഹം ചാക്കിനുള്ളിലാക്കി റബർതോട്ടത്തിൽ തള്ളി; ഒളിവിൽപോയ പ്രതികളെ കൈയ്യോടെ പൊക്കി പൊലീസ്; കോട്ടയത്തെ ഞെട്ടിച്ച കൊലപാതകത്തിൻ്റെ വിധി ഉടൻ

സ്വന്തം ലേഖകൻ കോട്ടയം: മിമിക്രി കലാകാരന്‍ ചങ്ങനാശേരി ഏനാച്ചിറ മുണ്ടേട്ട് പുതുപ്പറമ്പില്‍ ലെനീഷിനെ (31) കൊലപ്പെടുത്തിയ കേസില്‍ അന്തിമ വാദം ജനുവരി 17 ന് ആരംഭിക്കും. വാഴപ്പള്ളി മുണ്ടേട്ട്‌ പുതുപ്പറമ്പില്‍ ലെനീഷാണ്‌ (31) കൊല്ലപ്പെട്ടത്‌. സ്‌ത്രീയുമായി അടുപ്പം സ്‌ഥാപിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാനാണു ലെനീഷിനെ കൊലപ്പെടുത്തിയതെന്നു മുഖ്യപ്രതി ശ്രീകല പോലീസില്‍ മൊഴിനല്‍കി. ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റിയൻ (28), ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാർ (ഹിപ്പി ശ്യാം -31), വിത്തിരിക്കുന്നേൽ രമേശൻ (ജൂഡോ രമേശൻ, 28) എന്നിവർ ചേർന്നു കൊലപ്പെടുത്തുകയും കൊച്ചുതോപ്പ് പാറാംതോട്ടത്തിൽ […]

ഹോംനേഴ്സിംഗിൻ്റെ മറവിൽ കോട്ടയത്ത് കൊലപാതകം; കുന്നംകുളത്ത് പെൺവാണിഭം; ആസിഡ് കുടിപ്പിച്ചും മർദ്ദിച്ചും മിമിക്രി കലാകാരനായ കാമുകനെ വകവരുത്താൻ ക്വട്ടേഷൻ നല്കി കോട്ടയംകാരി; കൊലയ്ക്ക് ശേഷം മൃതദേഹം ചാക്കിനുള്ളിലാക്കി റബർതോട്ടത്തിൽ തള്ളി; പെൺവാണിഭക്കാരി ആലിസിനെ ആറ് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി

സ്വന്തം ലേഖകൻ കോട്ടയം: ഹോംനേഴ്സിംഗിൻ്റെ മറവിൽ കോട്ടയത്ത് കൊലപാതകം. കുന്നംകുളത്ത് പെൺവാണിഭവും. ആസിഡ് കുടിപ്പിച്ചും മർദ്ദിച്ചും മിമിക്രി കലാകാരനായ കാമുകനെ വകവരുത്താൻ ക്വട്ടേഷൻ നല്കിയത് കോട്ടയംകാരിയായ ശ്രീകല. കൊലയ്ക്ക് ശേഷം മൃതദേഹം ചാക്കിനുള്ളിലാക്കി റബർതോട്ടത്തിൽ തള്ളുകയും ചെയ്തു. കുന്നംകുളം കേന്ദ്രീകരിച്ച് അതുല്യ ഹോംനേഴ്സിംഗ് നടത്തുന്ന ആലീസ് തോമസിനെയാണ് പെൺവാണിഭം നടത്തിയതിന് കോടതി ആറ് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. കോട്ടയം നഗരത്തിൽ ചൂട്ടുവേലിയില്‍ നവീന്‍ ഹോം നഴ്‌സിംഗ്‌ എന്ന സ്‌ഥാപനം നടത്തുന്ന ശ്രീകല ഒമ്പതുവര്‍ഷമായി ലെനീഷുമായി അടുപ്പത്തിലായിരുന്നു. പിന്നീട് തിരുവല്ല സ്വദേശിയായ യുവതിയുമായി അടുപ്പത്തിലായി. […]

വാഹന പരിശോധനയെ തുടർന്ന് തർക്കം; പൊലീസ് സ്റ്റേഷനിൽ വെച്ച് സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറിയുടെ കരണം’പുകച്ച്‌’ എസ്‌.ഐ; വിവാദമായതോടെ എ.സി.പി ഇടപെട്ട്‌ പ്രശ്‌നപരിഹാരം

സ്വന്തം ലേഖിക കുന്നംകുളം: ബൈക്ക്‌ നിര്‍ത്താതെ പോയ സംഭവത്തില്‍ പോലീസ്‌ സ്‌റ്റേഷനിലെത്തിയ സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറിയുടെ കരണത്തടിച്ച് എസ്‌.ഐ. സംഭവം വിവാദമായതോടെ എ.സി.പി. ഇടപെട്ട്‌ സി.പി.എം. നേതാക്കളുടെ സാന്നിധ്യത്തില്‍ പ്രശ്‌നം പരിഹരിച്ചു. സി.പി.എം. പോര്‍ക്കുളം വെട്ടിക്കടവ്‌ ബ്രാഞ്ച്‌ സെക്രട്ടറി കുറുമ്പൂര്‍ വീട്ടില്‍ ഷാജു (46) വിനാണ്‌ മര്‍ദനമേറ്റത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ കീഴൂരില്‍ പോലീസ്‌ വാഹനപരിശോധനയ്‌ക്കിടെ ഡി.വൈ.എഫ്‌.ഐ. യൂണിറ്റ്‌ സെക്രട്ടറി കോതോട്ട്‌ മുരളിയുടെ മകന്‍ ആജിത്തും സുഹൃത്തും ബൈക്ക്‌ നിര്‍ത്താതെ പോയിരുന്നു. ബൈക്കിന്റെ നമ്പര്‍ പരിശോധിച്ചശേഷം ഉടമസ്‌ഥനോട്‌ സ്‌റ്റേഷനില്‍ വരാന്‍ പോലീസ്‌ ആവശ്യപ്പെട്ടു. ബൈക്ക്‌ മറ്റൊരാളുടെതായിരുന്നു. […]

ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ കഴുത്തറുത്ത്‌ കൊന്ന കേസില്‍ ഭര്‍ത്താവ്‌ അറസ്റ്റില്‍

സ്വന്തം ലേഖിക പാലക്കാട്‌: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ ഭാര്യയെ കഴുത്തറുത്ത്‌ കൊന്ന കേസില്‍ ഭര്‍ത്താവ്‌ അറസ്റ്റില്‍. പല്ലശന അണ്ണാക്കോട്‌ സ്വദേശി അയ്യപ്പന്‍ എന്ന ബഷീര്‍ (46) ആണ്‌ പിടിയിലായത്‌. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ നിന്നാണ്‌ പിടികൂടിയതെന്ന്‌ ജില്ലാ പോലീസ്‌ മേധാവി ആര്‍. വിശ്വനാഥ്‌ പറഞ്ഞു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ്‌ കൊലചെയ്‌തതെന്നാണ്‌ പ്രതി മൊഴി നല്‍കിയിട്ടുള്ളത്‌. കഴിഞ്ഞ ശനിയാഴ്‌ച രാവിലെ 6.30നാണ്‌ മുതലമട ചെമ്മണാംപതി വടക്കേ കോളനിയില്‍ ജാന്‍ബീവിയെ (40) പെരുവെമ്പ് മന്ദത്തുകാവ്‌ റോഡില്‍ ചോറക്കോടിനു സമീപം കൊല്ലപ്പെട്ട […]

കോട്ടയത്തെ ആനന്ദ് തീയറ്റർ കോംപ്ലക്‌സിൽ പതിനാലുകാരൻ്റെ അഴിഞ്ഞാട്ടം; ബിയർ ബോട്ടിൽ പൊട്ടിച്ച് പൊലീസിനും സ്ത്രീകൾക്കും നേരെ അക്രമം; വലഞ്ഞ് പൊലീസും തീയറ്റർ ജീവനക്കാരും

സ്വന്തം ലേഖിക കോട്ടയം: ആനന്ദ് തീയറ്റർ കോംപ്ലക്‌സിൽ പതിനാലുകാരൻ്റെ അഴിഞ്ഞാട്ടം. കത്തിയും പൊട്ടിച്ച ബിയർ ബോട്ടിലുമായി അസഭ്യം വിളിയോടെ തീയറ്ററിലെത്തുന്ന അക്രമി തീയറ്ററിലെ ജീവനക്കാർക്കും, കാണിക്കൾക്കും ഭീഷണിയായിരിക്കുകയാണ്. പൊലീസ് എത്തി പ്രതിയെ പിടികൂടിയെങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടിയെ എന്ത് ചെയ്യണമെന്നറിയാതെ പൊലീസും ആശങ്കയിലാണ്. സ്ഥിരമായി തീയറ്ററിൽ എത്തി അക്രമം നടത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതാണ് പതിനാലുകാരന്റെ പരിപാടി. നേരത്തെ തീയറ്ററിൽ നിരന്തരം അക്രമമുണ്ടായതിന്റെ പശ്ചാത്തലത്തിൽ തീയറ്ററിൽ ഈ കുട്ടിയ്ക്ക് ടിക്കറ്റ് കൊടുക്കുന്നത് നിർത്തിയിരുന്നു. എന്നാൽ, തീയറ്ററിൽ എത്തുന്ന മറ്റ് പ്രേക്ഷകരെക്കണ്ട് ടിക്കറ്റ് എടുപ്പിച്ച ശേഷം സിനിമയ്ക്കു […]

പുതുപ്പരിയാരം ഇരട്ടക്കൊല; കൊല നടന്നത് അമ്മ വെള്ളം ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തർക്കത്തിനൊടുവിൽ; അമ്മയുടെ ദേഹത്ത് 33 വെട്ടുകള്‍, അച്ഛന്റെ ദേഹത്ത് 26 എണ്ണം; ജീവന് വേണ്ടി പിടഞ്ഞപ്പോള്‍ മുറിവുകളിലും വായിലും കീടനാശിനി ഒഴിച്ചു; മൃതദേഹത്തിന് അടുത്തിരുന്ന് ആപ്പിള്‍ കഴിച്ചു; കുറ്റസമ്മതം നടത്തി മകൻ

സ്വന്തം ലേഖിക പാലക്കാട്: പുതുപ്പരിയാരത്ത് നടന്നത് അരുംകൊല. അമ്മ വെള്ളം ചോദിച്ചതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് പൊലീസ് റിപ്പോര്‍ട്ട്. പുതുപ്പരിയാരം ഓട്ടൂര്‍കാട് പ്രതീക്ഷാ നഗറില്‍ റിട്ട. ആര്‍എംഎസ് ജീവനക്കാരന്‍ ചന്ദ്രന്‍ ( 68), ഭാര്യ ദൈവാന ദേവി ( ദേവി-54) എന്നിവരെ കഴിഞ്ഞ ദിവസം രാവിലെയാണ് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയായ ഇവരുടെ മകന്‍ സനലിനെ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് സനല്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. അമ്മ ദേവി വെള്ളം ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ സനല്‍ […]

സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടാന്‍ ക്ഷണം; സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്നത് ഹീനകൃത്യങ്ങൾ; റിപ്പോര്‍ട്ട് നല്‍കി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ സര്‍ക്കാര്‍

സ്വന്തം ലേഖിക തിരുവനന്തപുരം: മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങൾക്ക് നേരെയും കണ്ണടച്ച് സർക്കാർ. ഇത്തരം ചൂഷണങ്ങൾ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍, ലൈംഗിക ചൂഷണമുള്‍പ്പെടെ നടക്കുന്നുണ്ടെന്നും പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ രൂപീകരിക്കാനും ഇതിനായി നിയമനിര്‍മ്മാണം നടത്താനും നിര്‍ദ്ദേശിച്ച്‌ റിപ്പോര്‍ട്ട് നല്‍കി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. 2019 ഡിസംബര്‍ 31നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2017ല്‍ നടി ആക്രമിക്കപ്പെട്ട കേസിന് ശേഷം വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പരാതിപ്രകാരമാണ് കമ്മീഷനെ വച്ചത്. ഇന്ത്യയില്‍ ഇത്തരത്തിലൊന്ന് ആദ്യമാണ്. ആറ് […]

വൈഫ് എക്സ്ചേഞ്ച് മേളയിൽ നടന്നിരുന്നത് ലൈംഗീക വൈകൃതം തന്നെ; ഒന്നിലേറെ പുരുഷന്‍മാരുമായി ബന്ധത്തിലേര്‍പ്പെടാന്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് ഭർത്താക്കന്മാർ; ഭാര്യമാരെ സംഘത്തിന് കൈമാറിയിരുന്നത് ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും; കെണിയിൽ വീണ പലരും ആത്മഹത്യ ഭീഷണിയിൽ; പ്രമുഖരായ വനിതകള്‍ അടക്കം കെണിയില്‍ വീണതോടെ അന്വേഷണവും വെല്ലുവിളിയാകുന്നു

സ്വന്തം ലേഖിക കോട്ടയം: പങ്കാളികളെ കൈമാറ്റം ചെയ്ത് ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്ന സംഭവം പുറത്തുവന്നത് ഞ്ഞെട്ടലോടെയാണ് കേരളം കേട്ടത്. കോട്ടയം സ്വദേശിനിയുടെ പരാതിയിലാണ് സംഭവം പുറംലോകം അറിയുന്നത്. കറുകച്ചാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതികൾ പിടിയിലാകുന്നത്. പിടിയിലായ 10 പേരുള്‍പ്പെടെ നൂറിലേറെ പേര്‍ നേതൃത്വം നല്‍കിയ ഏഴു സാമൂഹ്യ മാധ്യമ ഗ്രൂപ്പുകള്‍ ഇപ്പോൾ നിരീക്ഷണത്തിലാണ്. 90 ശതമാനം സ്ത്രീകളും ഇത്തരം ബന്ധങ്ങളില്‍ താല്‍പര്യമില്ലാതെയാണ് വന്നു പെട്ടത്. അതുകൊണ്ടുതന്നെ വലിയ സൂക്ഷമത അന്വേഷണത്തില്‍ വേണമെന്നത് വലിയ പ്രതിസന്ധി തന്നെയാണ് ഉദ്യോഗസ്ഥര്‍ നേരിടുന്നത്. […]