വാവാ സുരേഷ് അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലന്ന് മന്ത്രി വി എൻ വാസവൻ; ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി; തലച്ചോറിന്റെ പ്രവര്‍ത്തനത്തിലുണ്ടായ തകരാര്‍ ഗുരുതരമെന്ന് റിപ്പോർട്ട്; അടുത്ത അഞ്ച് മണിക്കൂര്‍ നിര്‍ണായകം
സ്വന്തം ലേഖകൻ കോട്ടയം: വാവ സുരേഷ് അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍. വാവ സുരേഷിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി. അടുത്ത അഞ്ച് മണിക്കൂര്‍ നിര്‍ണായകമാണെന്നും മന്ത്രി പറഞ്ഞു. പ്രതീക്ഷയുണ്ടെന്നാണ് ഡോക്ടർമാരുടെ നിഗമനം. സിപിആർ […]