ഏറ്റുമാനൂരിലെ വയോധികയുടെ കൊലപാതകം: പ്രതി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ; ചോദ്യം ചെയ്യാനാവാതെ പൊലീസ്
തേർഡ് ഐ ബ്യൂറോ കോട്ടയം: ഏറ്റുമാനൂരിൽ വീട്ടുജോലിക്കാരിയായ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ. തളർച്ചയും അസ്വസ്ഥതയും അനുഭവപ്പെട്ട പ്രതിയെ പൊലീസാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതി ആശുപത്രിയിലായതോടെ തെളിവെടുപ്പും, ചോദ്യം ചെയ്യലും അടക്കമുള്ള പൊലീസ് […]