ഭീതിയിലാഴ്ത്തി ഫോനി മടങ്ങി , കേരളത്തിലെ യെല്ലോ അലർട്ട് പിൻവലിച്ചു
സ്വന്തംലേഖകൻ തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് ഭീതി കേരളത്തിൽ നിന്ന് അകലുന്നു. ഇതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പൂർണമായി പിൻവലിച്ചു. ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറിയ സാഹചര്യത്തിലാണ് അലർട്ട് പിൻവലിച്ചത്. അതേസമയം, ഫോനി ചുഴലിക്കാറ്റ് മേയ് മൂന്നിന് ഒഡീഷ […]