പതിനാറുകാരിയെ അമ്മ കൊന്ന് കിണറ്റിലിട്ടത് രഹസ്യ ബന്ധത്തിന് തടസം നിന്നതിന്: കൊലപ്പെടുത്തിയ ശേഷം പെൺകുട്ടിയെ നടുവിലിരുത്തി ബൈക്ക് ഓടിച്ചത് കിലോമീറ്ററുകളോളം; പത്താം ക്ലാസിൽ മികച്ച വിജയം നേടിയ മകളെ കൊന്നത് അമ്മയുടെ കാമവെറി; അമ്മയ്‌ക്കെതിരെ അതിരൂക്ഷ പ്രതികരണവുമായി നാട്ടുകാർ
തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: നെടുമങ്ങാട് എസ്.എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ പതിനാറുകാരിയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയത് അമ്മയ്ക്കും കാമുകനും രഹസ്യമായും സ്വതന്ത്രമായും ബന്ധം സ്ഥാപിക്കാൻ സാധിക്കാതെ വന്നതിനെ തുടർന്നെന്നതിന് നിർണ്ണായക തെളിവ് പുറത്ത്. തമിഴ്‌നാട്ടിൽ നിന്നും പിടിയിലായ അമ്മയും കാമുകനും നൽകിയ മൊഴികളും, നാട്ടുകാരുടെ മൊഴിയുമാണ് കേസിൽ പ്രതികളെ കുടുക്കിയത്. ഇരുവരുടേയും രഹസ്യബന്ധം പെൺകുട്ടി എതിർത്തതോടെയാണ് കൊല നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. കുട്ടിയുടെ അമ്മ മഞ്ജുഷയെയും, സുഹൃത്ത് അനീഷിനെയും റിമാൻഡ് ചെയ്തു. രണ്ടാഴ്ച മുമ്പാണ് മഞ്ജുഷയേയും മകളേയും വാടക വീട്ടിൽ നിന്നും […]