വർക്ക്‌ഷോപ്പിൽ കിടന്ന് സ്‌കൂട്ടർ ട്രാഫിക് നിയമം ‘ലംഘിച്ചു’: സ്‌കൂട്ടർ ഉടമയ്ക്ക് പൊലീസിന്റെ ക്രൂര മർദനം; പരാതിയുമായി ഉന്നതർ രംഗത്ത്
സ്വന്തം ലേഖകൻ പത്തനംതിട്ട: വർക്ക്‌ഷോപ്പിൽ കിടന്ന സ്‌കൂട്ടർ ട്രാഫിക് നിയമം ലംഘിച്ചെന്നാരോപിച്ച് പൊലീസ് അയച്ച നോട്ടീസിൽ പിഴ അടയ്ക്കാതിരുന്ന സ്‌കൂട്ടർ ഉടമയ്ക്ക് പൊലീസിന്റെ ക്രൂര മർദനം. ക്രൂരമായ മർദനത്തിനൊടുവിൽ സ്‌കൂട്ടർ നിയമം ലംഘിച്ചതിന്റെ നാനൂറ് രൂപ പിഴ അടച്ച ശേഷമാണ് ഉടമ […]