video
play-sharp-fill

എ.ടി.എം തുറന്ന് കവര്‍ച്ച നടത്താന്‍ പറ്റിയില്ല, എം.ടി.എം മെഷീനുമായി കടന്നുകളഞ്ഞ് മോഷ്ടാക്കള്‍ ; ബാങ്ക് അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകന്‍ ചെന്നൈ: എ.ടി.എം തുറന്ന് കവര്‍ച്ച നടത്താന്‍ കഴിയാതായതോടെ എ.ടി.എം മെഷീനുമായി കടന്നുകളഞ്ഞ് മോഷ്ടാക്കള്‍. ഇടപാടുകള്‍ക്കായി എടിഎമ്മില്‍ എത്തിയവരാണ് വാതില്‍ തകര്‍ന്ന നിലയിലും മെഷീന്‍ കണ്ടത്. തുടര്‍ന്ന് ഇടപാടുകാര്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിരുപ്പൂരിലെ ബാങ്ക് ഓഫ് ബറോഡയുടെ […]

ആനിയുടെ മരണത്തിന് കാരണമായവരെ പിടികൂടാനുറച്ച് പൊലീസ് ; ആനിയുടെ ആത്മഹത്യാ കുറിപ്പിലുള്ളത് പത്തോളം സഹപ്രവര്‍ത്തകരുടെ പേരുകള്‍ ; യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഉദ്യോഗസ്ഥയെ പ്രത്യേകമായി ചോദ്യം ചെയ്യും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ലാന്‍ഡ് റവന്യൂ കമ്മീഷ്ണറുടെ ഓഫീസ് ജീവനക്കാരി ആനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഓഫീസ് ജീവനക്കാരുടെ മൊബൈല്‍ നമ്പറുകള്‍ ശേഖരിക്കുകയും നാളെ ഇവരുടെ മൊഴിയെടുക്കുകയും ചെയ്യും. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ […]

പുല്ലു തിന്നാൻ കയറിയ പോത്തിനെ കൊന്ന് കെട്ടിത്തൂക്കി: മണർകാട്ട് മിണ്ടാപ്രാണിയോട് മനുഷ്യന്റെ ക്രൂരത; റബർ തോട്ടത്തിൽ കൊന്ന് കെട്ടിത്തൂക്കിയത് ഒരു വയസായ പോത്തിനെ

തേർഡ് ഐ ബ്യൂറോ കോട്ടയം: പുല്ലു തിന്നാൻ റബർ തോട്ടത്തിൽ കയറിയ ഒരു വയസുള്ള പോത്തിനെ കൊന്ന് റബറിൽകെട്ടിത്തൂക്കിയതായി പരാതി. കോട്ടയം മണർകാട് മാലത്തിന് സമീപം ഇന്നലെ രാത്രിയിലായിരുന്നു പോത്തിനോട് ക്രൂരത നടന്നത്. ഒരു വയസ് പ്രായമുള്ള പോത്തിനെ മരത്തിൽക്കെട്ടിയിട്ട് ക്രൂരമായി […]

പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു: വീഡിയോയും ചിത്രങ്ങളും മൊബൈൽ ഫോണിൽ പകർത്തി പണം ആവശ്യപ്പെട്ട് ഭീഷണി; ചങ്ങനാശേരിയിൽ യുവാവ് പൊലീസ് പിടിയിലായി

തേർഡ് ഐ ബ്യൂറോ കോട്ടയം: പ്രണയം നടിച്ച് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം പെൺകുട്ടിയുമായുള്ള സ്വകാര്യ ചിത്രങ്ങളും വീഡിയോയും പകർത്തി ഇത് ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്ത കേസിൽ ചങ്ങനാശേരി സ്വദേശിയായ യുവാവ് അറസ്റ്റിൽ. മാമ്മൂട് വെളിയം പുളിയ്ക്കൽ ലിജോ സേവ്യറാണ് (24) […]

എസ്.എൻ.ഡി.പി ചങ്ങനാശേരി യൂണിയൻ കൗൺസിലറെ ഡോക്ടർ അപായപ്പെടുത്തിയതോ? ; രമേശിന്റെ ഭാര്യയോട് ഡോക്ടർ അപമര്യാദയായി സംസാരിച്ചതിന് തൊട്ടുപിന്നാലെ മരണം : ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡോ. മിഥുനെതിരെ ഗുരുതര ആരോപണവുമായി രമേശിന്റെ കുടുംബം

സ്വന്തം ലേഖകൻ കോട്ടയം: ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ കൗൺസിലറുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. നാലുകോടി സൺസ് ഭവനിൽ സി.ജി രമേശ് പണിക്കരുടെ (38) മരണം ഡോക്ടർ അപായപ്പെടുത്തിയെന്ന് മൂലമാണെന്ന് […]

ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു: പൊലീസ് അന്വേഷിക്കരുതെന്നു കരുതി ഒളിവിൽ കഴിഞ്ഞു; പാലായിൽ മാല പൊട്ടിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: പാലായിൽ കടയിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി. ഇടുക്കി സ്വദേശിയായ യുവാവിനെയാണ് മാല മോഷ്ടിച്ച കേസിൽ പൊലീസ് പിടികൂടിയത്. ഇടുക്കി പട്ടുമല സരയൂ വീട്ടിൽ ആൽഫിനെ(21)യാണ് ജില്ലാ പൊലീസ് […]

കോട്ടയം കൂരോപ്പടയിൽ കുടുംബവഴക്കിനെ തുടർന്നു ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: ഭാര്യയുടെ വയറ്റിൽ രണ്ടു തവണ കുത്തി; ഗുരുതരമായി പരിക്കേറ്റ ഭാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: കുടുംബവഴക്കിനെ തുടർന്നു ഭാര്യയുടെ വയറ്റിൽ കത്തികുത്തിയിറക്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് പിടിയിൽ. ഭാര്യയും ഭർത്താവും തമ്മിലുള്ള വാക്കേറ്റവും, കയ്യേറ്റവും ഒടുവിൽ സംഘർഷത്തിൽ എത്തുകയായിരുന്നു. തുടർന്നു ഭർത്താവ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കൂരോപ്പട […]

എന്റെ കൈവശം ആളുണ്ട്, അവരുമായി വന്ന് പരസ്യമായി നിന്റെ അമ്മയെ ബലാത്സംഗം ചെയ്യുമെന്ന് കൊച്ചുമോൻ മകനോട് പറഞ്ഞു ; പിതാവിന്റെ വാക്കുകളിൽ മനംനൊന്ത് കൊല നടത്തിയത് മകനും കൂട്ടുകാരും : ആക്രമണത്തിനിടെ കഴുത്തിനേറ്റ മുറിവ് മരണകാരണമായി ; ഇലന്തൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണത്തിൽ മകനടക്കം ഏഴുപേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: ഇലന്തൂരിലെ മധ്യവയ്‌സകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകടനക്കം ഏഴുപേർ പൊലീസ് പിടിയിൽ. ഓട്ടോറിക്ഷ ഡ്രൈവറായ കൊലപാതകം മകനും സുഹൃത്തിന്റെ പിതാവും ചേർന്ന് നൽകിയ ക്വട്ടേഷൻ ആയിരുന്നു. അറസ്റ്റിലായവരിൽ ഒരാളൊഴികെ എല്ലാവരും കൊലപാതകത്തിൽ നേരിട്ട് […]

വർഷങ്ങൾക്ക് മുൻപ് ഭർത്താവുമായി അകന്ന ആനി ജീവിച്ചത് മക്കളെയും ചേർത്ത് പിടിച്ച് ; സഹജീവനക്കാരുടെ മനസാക്ഷി ഇല്ലായ്മയിൽ ജീവിതം അവസാനിപ്പിച്ചത് സ്വന്തം കാലിൽ നിന്ന് മക്കളെ നല്ലനിലയിലെത്തിക്കാൻ ഓടി നടന്ന അമ്മ ; ആനിയുടെ ജീവനെടുത്തത് ലാൻഡ് റവന്യൂ ഓഫീസിലെ വാക്‌സിൻ വിരുദ്ധർ ; ആനിയുടെ ഡയറിയിൽ ഓഫീസിലെ സഹപ്രവർത്തകരെകുറിച്ച് നിർണ്ണായക വിവരങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ചിറയിൻകീഴിൽ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. തിരുവനന്തപുരം ലാൻഡ് റവന്യു കമ്മിഷണർ ഓഫിസിലെ അസിസ്റ്റന്റ് അഞ്ചുതെങ്ങ് കായിക്കര വെൺമതിയിൽ ആനിയുടെ(48) മരണത്തിന് ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും […]

നാലുവരിപ്പാതയിൽ മണിപ്പുഴ കവലയിൽ ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം: മൂലവട്ടം സ്വദേശികളായ രണ്ടു യുവാക്കളുടെ തല കമ്പിവടിയ്ക്ക് അടിച്ചു പൊട്ടിച്ചു; ആക്രമണം നടത്തിയത് ഫെയ്‌സ്ബുക്കിൽ കമന്റിട്ടതിനെച്ചൊല്ലിയുണ്ടായ തർക്കം

തേർഡ് ഐ ബ്യൂറോ കോട്ടയം: കോടിമത നാലുവരിപ്പാതയിൽ മണിപ്പുഴ ജംഗ്ഷനിൽ ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം. ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടതിനെച്ചൊല്ലിയാണ് ഗുണ്ടാ സംഘം രണ്ടു യുവാക്കളെ ആക്രമിച്ച് തല അടിച്ചു പൊട്ടിച്ചത്. മൂലവട്ടം കിഴക്കേമാടമ്പാട്ട് എം.എസ് സിബിൻ ലാൽ (30), ആശാരിപറമ്പിൽ സൂരജ് കെ.സലിം(30) […]