മത്സ്യ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി കടപ്പുറത്ത് നിന്ന് നേരിട്ടെത്തിക്കുന്ന ,ഫോർമാലിൻ കലരാത്ത മത്സ്യത്തിന്റെ വിപണനകേന്ദ്രവുമായി കറുകച്ചാലിലെ ചാകര ഫിഷ് ഹബ്

മീൻകറി എന്നു കേൾക്കുമ്പേഴേ വായിൽ വെള്ളം വരുന്ന മത്സ്യപ്രേമികൾ, വിഷം കലരാത്ത മീനിനായി കടകൾ കയറിയിറങ്ങുന്ന അവസ്ഥയാണ് നാട്ടിൽ. എന്നാൽ അതിനൊരു പ്രതിവിധിയാണ് കറുകച്ചാലുകാർക്ക് ചാകര ഫിഷ് ഹബ്. അർക്കാഡിയ ഹോട്ടലിന് സമീപം സ്ഥിതിചെയ്യുന്ന ചാകര ഫിഷ് ഹബ് മത്സ്യവിഭവങ്ങൾ കൊണ്ട് തീൻമേശ ഒരുക്കുന്ന ഭക്ഷണ പ്രേമികൾക്ക് മുന്നിൽ വിവിധതരം മത്സ്യങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നു. നീണ്ടകര, വാടി, ചെല്ലാനം കടപ്പുറങ്ങളിൽ നിന്ന് നേരിട്ടെത്തിക്കുന്ന മത്സ്യം ഫോർമാലിൽ പോലുള്ള കെമിക്കലുകൾ ചേർക്കാതെ ലഭ്യമാക്കുന്നു. കരിമീൻ, ചെമ്മീൻ, കക്ക, ഞണ്ട്, തുടങ്ങിയ കായൽ മൽസ്യങ്ങളും, വളർത്തുമീൻ,നെയ്മീൻ, വെള്ളമോത, […]

നിത്യോപയോ​ഗ സാധനങ്ങളുടെ കലവറയുമായി കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ് ; ഏരിയൽ സോപ്പ്പൊടി വാങ്ങി 17990/- രൂപയുടെ വാഷിംങ്മെഷീൻ സമ്മാനമായി നേടു! നറുക്കെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക്

സ്വന്തം ലേഖകൻ കോട്ടയം: നിത്യോപയോ​ഗ സാധനങ്ങളുടെ കലവറയുമായി കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ്. കളക്ട്രേറ്റിന് സമീപം കണ്ടത്തിൽ റസിഡൻസിയിലും, ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടകൾക്ക് എതിർവശം കണ്ടത്തിൽ ടവറിലും പ്രവാർത്തിക്കുന്ന കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റുകളിലാണ് ഓഫറുകളുടേയും വിലക്കുറവിന്റേയും പെരുമഴ. ബൈ വൺ ​ഗെറ്റ് വൺ ഫ്രീ ഓഫറുകളും, സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണുകളുമായി അക്ഷരന​ഗരിയുടെ ഭരണസിരാകേന്ദ്രത്തിന് സമീപവും ശാസ്ത്രി റോഡിലും വിശാലമായ കാർ പാർക്കിങ്ങ് സൗകര്യത്തോടെ പ്രവർത്തിക്കുന്നു. പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, ഫ്ര​ഷ് ഫ്രൂട്സ്, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ഴ്ച​തോ​റും മി​ക​ച്ച ഓഫറുകൾ അ​വ​ത​രി​പ്പി​ക്കു​ന്നു. […]

അജ്മൽ ബിസ്മിയിൽ സമ്മർകൂൾ ഓഫർ; എ.സികൾക്ക് വൻ വിലക്കുറവ്

അജ്മൽബിസ്മിയിൽ എസികൾക്ക് വൻ വിലക്കുറവുമായി സമ്മർകൂൾ ഓഫർ. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയിൽ ചൂടിനെ നേരിടാൻ എ.സികൾക്ക് മികച്ച വിലക്കുറവൊരുക്കി സമ്മർകൂൾ ഓഫർ. ഇതിനായി വോൾട്ടാസ്, എൽജി, സാംസങ്ങ്, ഫോബ്സ്, ലോയ്ഡ്, ഗോദ്റേജ്, ഹയർ, ഇമ്പ്സ് , ആംസ്ട്രേഡ് തുടങ്ങിയ പ്രമുഖ ബ്രാന്റുകളേയാണ് അണി നിരത്തിയിരിക്കുന്നത്. 45% വരെ വിലക്കുറവിൽ എൽജി എസികൾ, 45% വരെ വിലക്കുറവിൽ ഫോർബ്സ് എസികൾ, 45% വരെ വിലക്കുറവിൽ ഹയർ എസികൾ, 41% വരെ വിലക്കുറവിൽ വോൾട്ടാസ് എസികൾ, 40% വരെ വിലക്കുറവിൽ […]

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; ഗ്രാമിന് 40 രൂപ കുറഞ്ഞു

സ്വന്തം ലേഖിക കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണവില ഇങ്ങനെ അരുൺസ് മരിയ ഗോൾഡ് കോട്ടയം 27 ജനുവരി 2022 ഗ്രാമിന് – 4550 പവന് – 36400

അ​​​ജ്മ​​​ല്‍​ബി​​​സ്മി​​​യി​​​ല്‍ മെ​​​ഗാ ഫ്രീ​​​ഡം സെ​​​യി​​​ല്‍

സ്വന്തം ലേഖകൻ കൊ​​​ച്ചി: അ​​​ജ്മ​​​ല്‍​ബി​​​സ്മി​​​യി​​​ല്‍ ബ്രാ​​​ന്‍​​ഡ​​​ഡ് ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍, നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​യ്ക്ക് 50 ശ​​ത​​മാ​​നം ​വ​​​രെ വി​​​ല​​​ക്കു​​​റ​​​വു​​​മാ​​​യി മെ​​​ഗാ ഫ്രീ​​​ഡം സെ​​​യി​​​ല്‍.  വോ​​​ള്‍​ട്ടാ​​​സ്, എ​​​ല്‍​ജി, ഗോ​​​ദ്​​​റേ​​​ജ്, ഹ​​​യ​​​ര്‍ തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ ബ്രാ​​​ന്‍​ഡു​​​ക​​​ളു​​​ടെ 1 ട​​​ണ്‍, 2 ട​​​ണ്‍ ഇ​​​ന്‍​വെ​​​ര്‍​ട്ട​​​ര്‍ സ്റ്റാ​​​ര്‍ റേ​​​റ്റ​​​ഡ് എ​​​സി​​​ക​​​ള്‍ 50 ശ​​ത​​മാ​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്. സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണു​​​ക​​​ള്‍​ക്കും മി​​​ക​​​ച്ച ഓ​​​ഫ​​​റാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​പ്പി​​​ള്‍, ഒ​​​പ്പൊ, സാം​​​സം​​​ഗ്, വി​​​വൊ, വ​​​ണ്‍​ന​​​സ്, ഷ​​​വോ​​​മി തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ ബ്രാ​​​ന്‍​ഡു​​​ക​​​ളു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ മോ​​​ഡ​​​ലു​​​ക​​​ള്‍ വ​​​ന്‍ വി​​​ല​​​ക്കു​​​റ​​​വി​​​ല്‍ സ്വ​​​ന്ത​​​മാ​​​ക്കാം. മി​​​ക​​​ച്ച വി​​​ല​​​ക്കു​​​റ​​​വി​​​ല്‍ എ​​​ച്ച്‌പി, എ​​​യ്‌​​​സ​​​ര്‍, ലെ​​​നോ​​​വോ, […]

BCA / MCA / B.Tech / M.Tech വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും ശ്രദ്ധയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: അവസാനവർഷ കമ്പ്യൂട്ടർ ശാസ്ത്ര വിദ്യാർത്ഥികൾ കഴിഞ്ഞ കാലങ്ങളിൽ അവർ പഠിച്ച പാഠങ്ങൾ, നൂതന കമ്പ്യൂട്ടർ ഭാഷകളുപയോഗിച്ച്പ്രൊജക്റ്റ് ചെയ്തു , അതീവ മത്സര സ്വഭാവമുള്ള സോഫ്റ്റ്‌വെയർ മേഖലയിൽ കഴിവ് തെളിയിക്കേണ്ട സമയമാണിത്. തൊഴിൽ ദാതാക്കളാകട്ടെ കോവിഡ് കാലഘട്ടത്തിൽ , ആവശ്യത്തിന് നേരിട്ടുള്ള പ്രാക്ടിക്കൽ ക്ലാസുകൾ ലഭിക്കാതെ പോയവർ ഏതുതരത്തിൽ കഴിവ് തെളിയിക്കും എന്ന് ആശങ്കപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ യങ് ടെക് പ്രൊഫെഷണൽ കമ്പ്യൂട്ടർ ട്രെയിനിങ് സെന്റെർ , ന്യൂ സൺ സോഫ്റ്റ്‌വെയർ സൊല്യൂഷൻസുമായി ചേർന്ന് , പൈത്തൺ,മെഷീൻ ലാംഗ്വേജ്, ഡോട്ട് […]

അജ്മൽബിസ്മിയിൽ തകർപ്പൻ ഓഫറുകളുമായി മെഗാ ഇയർ എൻഡ് സെയിൽ

സ്വന്തം ലേഖകൻ കോട്ടയം: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ തകർപ്പൻ ഓഫറുകളുമായി ഇയർ എൻഡ് സെയിൽ. 10000 രൂപയുടെ പർച്ചേസുകളിൽ 10000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകൾ സ്വന്തമാക്കാവുന്നതാണ്. പഴയ ഗൃഹോപകരണങ്ങൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. കൂടാതെ, 15000 രൂപ വരെയുളള മൊബൈൽ പർച്ചേസുകൾക്ക് പവർബാങ്കും, ഇയർഫോണും 30000 രൂപ വരെയുളള സ്മാർട്ട്ഫോൺ പർച്ചേസുകൾക്ക് പവർബാങ്കും എയർപോഡും 30000 രൂപയ്ക്ക് മുകളിലുളള സ്മാർട്ട്ഫോൺ പർച്ചേസുകൾക്ക് സ്മാർട്ട് വാച്ചും ലാപ്ടോപ് പർച്ചേസുകളിൽ […]

ഇടുക്കി ജില്ലയിലെഏറ്റവും വലിയ ഹൈപ്പർമാർട്ടുമായി അജ്മൽബിസ്മി തൊടുപുഴയിൽ

സ്വന്തം ലേഖകൻ ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ഹൈപ്പർമാർട്ടുമായി അജ്മൽബിസ്മി തൊടുപുഴയിൽ ഡിസംബർ 18, ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് പ്രവർത്തനമാരഭിച്ചു. 35000 സ്ക്വയർഫീറ്റിൽ 250 ൽപ്പരം വാഹനങ്ങൾക്ക് പാർക്കിങ്ങിന് സൗകര്യമൊരുക്കിക്കൊണ്ടാണ് അജ്മൽബിസ്മി തൊടുപുഴ ഹൈപ്പർമാർട്ട് പ്രവർത്തനമാരംഭിച്ചത്. പഴം, പച്ചക്കറികൾ, നിത്യോപയോഗസാധനങ്ങൾ, ഫിഷ് & മീറ്റ്, ഹോട്ട്ഫുഡ്, ഫുഡ്കോർട്ട്, അടുക്കള ഉപകരണങ്ങൾ, സ്മാർട്ട് ടിവികൾ,സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ആക്സസറികൾ, എസികൾ, വാഷിങ്ങ് മെഷീനുകൾ, റെഫ്രിജറേറ്ററുകൾ,തുടങ്ങിയവയിലെല്ലാം വൻ വിലക്കുറവാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഹൈപ്പർ വിഭാഗത്തിൽ 1500 രൂപയുടെ പർച്ചേസുകൾക്ക് 1500 രൂപയുടെ ക്യാഷ് കൂപ്പണുകളും 500 ൽപ്പരം […]

ഇടുക്കി ജില്ലയിലെഏറ്റവും വലിയ ഹൈപ്പർമാർട്ടുമായി അജ്മൽബിസ്മി തൊടുപുഴയിൽ

സ്വന്തം ലേഖകൻ ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ഹൈപ്പർമാർട്ടുമായി അജ്മൽബിസ്മി തൊടുപുഴയിൽ ഡിസംബർ 18, ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് പ്രവർത്തനമാരഭിക്കുന്നു. 35000 സ്ക്വയർഫീറ്റിൽ 250 ൽപ്പരം വാഹനങ്ങൾക്ക് പാർക്കിങ്ങിന് സൗകര്യമൊരുക്കിക്കൊണ്ടാണ് അജ്മൽബിസ്മി തൊടുപുഴ ഹൈപ്പർമാർട്ട് പ്രവർത്തനമാരംഭിക്കുന്നത്. പഴം, പച്ചക്കറികൾ, നിത്യോപയോഗസാധനങ്ങൾ, ഫിഷ് & മീറ്റ്, ഹോട്ട്ഫുഡ്, ഫുഡ്കോർട്ട്, അടുക്കള ഉപകരണങ്ങൾ, സ്മാർട്ട് ടിവികൾ,സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ആക്സസറികൾ, എസികൾ, വാഷിങ്ങ് മെഷീനുകൾ, റെഫ്രിജറേറ്ററുകൾ,തുടങ്ങിയവയിലെല്ലാം വൻ വിലക്കുറവാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവർക്ക് വിസിറ്റ് ആന്റ് വിൻ ഓഫറിലൂടെ 10 സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ […]

അരുൺസ് മരിയ ഗോൾഡ് ഇന്നത്തെ സ്വർണ്ണവില

ഇന്ന് (16/12/2021) സ്വർണ്ണ വില ഗ്രാമിന് 30 രൂപയും പവന് 240രൂപയും വർദ്ധിച്ചു സ്വർണ്ണവില ഗ്രാമിന് : 4530 പവന് : 36240