play-sharp-fill
അജ്മൽ ബിസ്മിയിൽ സമ്മർകൂൾ ഓഫർ;  എ.സികൾക്ക് വൻ വിലക്കുറവ്

അജ്മൽ ബിസ്മിയിൽ സമ്മർകൂൾ ഓഫർ; എ.സികൾക്ക് വൻ വിലക്കുറവ്

അജ്മൽബിസ്മിയിൽ എസികൾക്ക് വൻ വിലക്കുറവുമായി സമ്മർകൂൾ ഓഫർ.

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയിൽ ചൂടിനെ നേരിടാൻ എ.സികൾക്ക് മികച്ച വിലക്കുറവൊരുക്കി സമ്മർകൂൾ ഓഫർ. ഇതിനായി വോൾട്ടാസ്, എൽജി, സാംസങ്ങ്, ഫോബ്സ്, ലോയ്ഡ്, ഗോദ്റേജ്, ഹയർ, ഇമ്പ്സ് , ആംസ്ട്രേഡ് തുടങ്ങിയ പ്രമുഖ ബ്രാന്റുകളേയാണ് അണി നിരത്തിയിരിക്കുന്നത്.

45% വരെ വിലക്കുറവിൽ എൽജി എസികൾ, 45% വരെ വിലക്കുറവിൽ ഫോർബ്സ് എസികൾ, 45% വരെ വിലക്കുറവിൽ ഹയർ എസികൾ, 41% വരെ വിലക്കുറവിൽ വോൾട്ടാസ് എസികൾ, 40% വരെ വിലക്കുറവിൽ ഇംപെക്സ് എസികൾ, 40% വരെ വിലക്കുറവിൽ ലോയ്ഡ് എസികൾ, 40% വരെ വിലക്കുറവിൽ സാംസങ്ങ് എസികൾ, 36% വരെ വിലക്കുറവിൽ ആംസ്ട്രാഡ് എസികൾ, 35% വരെ വിലക്കുറവിൽ ഗോദറേജ് എസികൾ, തുടങ്ങിയവയെല്ലാം സമ്മർകൂൾ ഓഫറിന്റെ ഭാഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടൊപ്പംതന്നെ പഴയ എ.സികൾ കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയ സ്റ്റാർ റേറ്റഡ് ഇൻവെർട്ടർ എസികൾ സ്വന്തമാക്കാനുള്ള സുവർണാവസരവും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. കൂടാതെ മറ്റാരും നൽകാത്ത വിലക്കുറവിൽ ബ്രാന്റഡ് എയർകൂളറുകളും പ്രമുഖബ്രാന്റുകളുടെ സീലിങ്ങ് ഫാനുകൾ, വാൾ ഫാനുകൾ, പെഡസ്റ്റൽ ഫാനുകൾ എന്നിവയും ഉപഭോക്താക്കൾക്കായി തയ്യാറാണ്.

എല്ലാ ഉത്പ്പന്നങ്ങളും ഓൺലൈനിൽ ലഭിക്കുന്നതിനേക്കാൾ വിലക്കുറവിൽ വാങ്ങിക്കാമെന്നത് അജ്മൽ ബിസ്മിയുടെ സവിശേഷതയാണ്. മികച്ച ഓഫറുകൾക്കു പുറമെ പർച്ചേസ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ് , എച് ഡി ബി , എച് ഡി ഫ് സി , തുടങ്ങിയവയുടെ ഫിനാൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ക്രെഡിറ്റ്, ഡെബിറ്റ് ഇ എം ഐ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. കമ്പനി നൽകുന്ന വാറന്റിയ്ക്ക് പുറമെ ഉത്പ്പന്നങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചെലവുകുറഞ്ഞ രീതിയിൽ എക്സ്റ്റെന്റഡ് വാറന്റിയും അജ്മൽബിസ്മി അവതരിപ്പിച്ചിട്ടുണ്ട്.