അജ്മൽ ബിസ്മിയിൽ വിലക്കുറവിൻ്റെ വിഷു, ഈസ്റ്റർ മഹാമേള തുടരുന്നു…
കൊച്ചി : സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ ഗൃഹോപകരണങ്ങൾ, ഡിജിറ്റൽ ഗാഡ്ജറ്സ് തുടങ്ങിയവയുടെ മികച്ച കളക്ഷൻ മികച്ച വിലക്കുറവിൽ ഒരുക്കി വിഷു ഈസ്റ്റർ സെയിൽ തുടരുകയാണ് . തിരഞ്ഞെടുത്ത എസി,റെഫ്രിജറേറ്റർ പർച്ചേസുകൾക്കൊപ്പം 5490 രൂപയുടെ ഉറപ്പായ സമ്മാനങ്ങളും തിരഞ്ഞെടുത്ത സ്മാർട്ട്ഫോൺ പർച്ചേസുകൾക്കൊപ്പം 5000 രൂപ വരെ വിലയുളള ആക്സസറികളും തി രഞ്ഞെടുത്ത ലാപ്ടോപ് പർച്ചേസുകൾക്കൊപ്പം 4499 രൂപയുടെ സമ്മാനങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട് . 65% വരെ വില ക്കുറവിൽ സ്മാർട്ട് ടിവികൾ ല ഭ്യമാണ്. സ്മാർട്ട് ടിവികൾക്ക് പുറമെ റെഫ്രിജറേറ്ററുകൾ, […]