വീടും, സ്ഥലവും, വാഹനങ്ങളും, വിൽക്കാനും, വാങ്ങാനും, വാടകയ്ക്കും; തേർഡ് ഐ ന്യൂസ് ക്ലാസിഫൈഡ് പരസ്യങ്ങൾ ഇവിടെ കാണാം

കോട്ടയം : വീടും, സ്ഥലവും, വാഹനങ്ങളും, വിൽക്കാനും, വാങ്ങാനും, വാടകയ്ക്കും തേർഡ് ഐ ന്യൂസ് ക്ലാസിഫൈഡ് പരസ്യങ്ങൾ ഇവിടെ കാണാം… പൊൻകുന്നം ആർ റ്റി ഓഫീസിന് സമീപം മെയിൻ റോഡിൽ നിന്നും 400 മീറ്റർ മാറി റോഡ് സൈഡിൽ വീട് വയ്ക്കുന്നതിന് അനുയോജ്യമായ “സമചതുര പ്ലോട്ട്” വെള്ളം, കറൻറ്, അമ്പലം, പള്ളി, ആശുപത്രി, സ്കൂൾ തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള 5 സെൻറ് പ്ലോട്ട് വില്പനയ്ക്ക്. വില മൂന്ന് ലക്ഷം. ഫോൺ 9447356082, 9074848969 ബ്രോക്കർമാർ വിളിക്കേണ്ടതില്ല കുറവിലങ്ങാട് മെയിൻ റോഡിൽ സ്ഥലം വിൽപ്പനക്ക് കുറവിലങ്ങാട് […]

വനിത ഹോംഗാർഡ് ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

സ്വന്തം ലേഖകൻ കോട്ടയം: എറണാകുളം ജില്ലയിലെ കേരള ഹോംഗാർഡ്‌സിന്റെ വനിത ഹോംഗാർഡുകളുടെ ഒഴിവ് നികത്തുന്നതിനായി യോഗ്യത പരിശോധനയും കായികക്ഷമത പരീക്ഷയും നടത്തുന്നു. താൽപര്യമുള്ളവർ ഒക്‌ടോബർ 10നകം എറണാകുളം ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ നൽകണം. കര-നാവിക-വ്യോമ സേന, പാരാമിലിട്ടറി, സൈനിക, അർദ്ധസൈനിക വിഭാഗം, പൊലീസ്, ഫോറസ്റ്റ്, എക്‌സൈസ്, ജയിൽ എന്നീ യൂണിഫോം സർവീസിൽനിന്ന് വിരമിച്ച, പത്താംക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. 10-ാംക്ലാസ് ജയിച്ചവരുടെ അഭാവത്തിൽ ഏഴാംക്ലാസുകാരെയും പരിഗണിക്കും. പ്രായപരിധി 35-58. നിലവിൽ സർക്കാർ സർവീസിൽ ജോലിയുള്ളവർ അപേക്ഷിക്കേണ്ടതില്ല. പ്രതിദിനം 780 രൂപയാണ് വേതനം. വിശദവിവരവും അപേക്ഷ […]

സ്വർണ്ണവില കുറഞ്ഞു ; കോട്ടയത്തെ സ്വർണ്ണവില അറിയാം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. ഗ്രാമിന് 10രൂപയും പവന് 80രൂപയുമാണ് കുറഞ്ഞത്. കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ, അരുൺസ് മരിയ ഗോൾഡ് കോട്ടയം 8590253112 ഇന്ന് ( *07/09/2021* ) *സ്വർണ്ണ വില ഗ്രാമിന് 10 രൂപ കുഞ്ഞു.* സ്വർണ്ണവില ഗ്രാമിന് : *4440* പവന് : *35580*

സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്; കോട്ടയത്തെ സ്വര്‍ണ്ണവില ഇങ്ങനെ

സ്വന്തം ലേഖകന്‍ കോട്ടയം: സ്വര്‍ണ്ണവിലയില്‍ ഇന്ന് നേരിയ വര്‍ദ്ധനവ്. ഗ്രാമിന് 30 രൂപയാണ് വര്‍ദ്ധിച്ചത്. പവന് 240 രൂപ വര്‍ദ്ധിച്് 35600 രൂപയിലെത്തി. കോട്ടയത്തെ സ്വര്‍ണ്ണവില ഇങ്ങനെ, അരുണ്‍സ് മരിയ ഗോള്‍ഡ് കോട്ടയം 8590253112 ഇന്ന് (04/09/2021) സ്വര്‍ണ്ണ വില ഗ്രാമിന് 30 രൂപ കൂടി. സ്വര്‍ണ്ണവില ഗ്രാമിന്- 4450 പവന്- 35600

സ്വർണ്ണവില കുറഞ്ഞു; കോട്ടയത്തെ സ്വർണ്ണവില അറിയാം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ, അരുൺസ് മരിയ ഗോൾഡ് ഇന്ന് ( *02/09/2021* ) *സ്വർണ്ണ വില ഗ്രാമിന് 10 രൂപ കുറഞ്ഞു* സ്വർണ്ണവില ഗ്രാമിന് : *4420* പവന് : *35360*

അജ്മൽ ബിസ്മിയിൽ ഓണം ഓഫറുകൾ തുടരുന്നു; ഗൃഹോപകരണങ്ങൾക്ക് 50% വരെ ഡിസ്കൗണ്ടും, ആകർഷകമായ തവണ വ്യവസ്ഥയും

സ്വന്തം ലേഖകൻ കോട്ടയ: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ ശൃംഖലയായ അജ്മൽ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ഓണം ഓഫറുകൾ തുടരുന്നു.ഗൃഹോപകരണങ്ങൾക്ക് 50% വരെ ഡിസ്കൗണ്ട് ലഭിക്കും. പൂർണ്ണമായും കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണ് ഷോറൂമിൻറെ പ്രവർ ത്തനം. 10000 രൂപയ്ക്ക് ഗൃഹോപകരണങ്ങളും ഡിജിറ്റൽ ഗാഡ്ജെറ്റുകളും പർച്ചേസ് ചെയ്യുന്നവർക്ക് 10000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകൾ ലഭിക്കുന്നു എന്നതാണ് പ്രധാന ഓഫർ. സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, പേഴ്സണൽ ഗാഡ്ജെറ്റ്സ് തുടങ്ങിയ ഡിജിറ്റൽ ഗാഡ്ജെറ്റ്സിനും സ്മാർട്ട് ടിവികൾ, എസികൾ, വാഷിങ്ങ് മെഷീനുകൾ, റെഫ്രിജറേറ്ററുകൾ തുടങ്ങിയ ഗൃഹോപകരണങ്ങൾക്കും മികച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. […]

സ്വർണവില കൂടി; കോട്ടയത്തെ സ്വർണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വർണവില കൂടി. ഗ്രാമിന് 20രൂപയാണ് വർധിച്ചത്. അരുൺസ് മരിയ ഗോൾഡ് ഇന്ന് ( *27/08/2021* ) *സ്വർണ്ണ വില ഗ്രാമിന് 20 രൂപ കൂടി.* സ്വർണ്ണവില ഗ്രാമിന് : *4440* പവന് : *35520*

അജ്മൽ ബിസ്മിയിൽ ഓണം ഓഫറുകൾ തുടരുന്നു

സ്വന്തം ലേഖകൻ കോട്ടയ: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയായ അജ്മല്‍ ബിസ്മിയുടെ എല്ലാ ഷോറൂമുകളും തിരുവോണ നാളിലും ഞായറാഴ്ചയും എല്ലാ ഓണം ഓഫറുകളുമായി തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. പൂര്‍ണ്ണ മായും കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചാണ് ഷോറൂമിന്‍റെ പ്രവര്‍ ത്തനം. 10000 രൂപയ്ക്ക് ഗൃഹോപകരണങ്ങളും ഡിജിറ്റല്‍ ഗാഡ്ജെറ്റുകളും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 10000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകള്‍ ലഭിക്കുന്നു എന്നതാണ് ഇക്കാലയളവിലെ പ്രധാന ഓഫര്‍. സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലെറ്റുകള്‍, പേഴ്സണല്‍ ഗാഡ്ജെറ്റ്സ് തുടങ്ങിയ ഡിജിറ്റല്‍ ഗാഡ്ജെറ്റ്സിനും സ്മാര്‍ട്ട് ടിവികള്‍, എസികള്‍, വാഷിങ്ങ് മെഷീനുകള്‍, റെഫ്രിജറേറ്ററുകള്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ക്കും […]

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്; കോട്ടയത്തെ സ്വർണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് സ്വർണ്ണ വില ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ( 19/08/2021 ) അരുൺസ് മരിയ ഗോൾഡ് സ്വർണ്ണവില ഗ്രാമിന് : 4410 പവന് : 35280

അദ്ധ്യാപകന്‍ കോളേജ് മൈതാനത്ത് തീകൊളുത്തി ആത്മഹത്യ ചെയ്തു; സാമൂഹ്യ മാധ്യമങ്ങളില്‍ മരണം സൂചിപ്പിക്കുന്ന പോസ്റ്റുകള്‍ പങ്ക് വച്ചത് ദിവസങ്ങള്‍ക്ക് മുന്‍പ്; ആത്മഹത്യ കോളേജിലെ ഓണാഘോഷ പരിപാടികള്‍ക്കിടെ; ജീവനൊടുക്കിയത് കോട്ടയം സ്വദേശിയായ സുനില്‍ കുമാര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ലോ അക്കാഡമി അദ്ധ്യാപകന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. കോട്ടയം സ്വദേശിയായ സുനില്‍ കുമാറാണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് പെട്രോളൊഴിച്ച് തീ കൊളുത്തി സുനില്‍കുമാര്‍ ജീവനൊടുക്കിയത്. കോളേജിലെ ഓണാഘോഷ പരിപാടികള്‍ക്കിടെയാണ് സംഭവം. മൈതാനത്തിന്റെ ആളൊഴിഞ്ഞ കോണിലായിരുന്നതിനാല്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സംഭവം ശ്രദ്ധിച്ചില്ല. ആഘോഷ പരിപാടികള്‍ ഉണ്ടായിരുന്നതിനാല്‍ എല്ലാവരും തിരക്കിലായിരുന്നു. കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായി. ലോ അക്കാഡമി അദ്ധ്യപകനായ ഇദ്ദേഹം പത്ത് വര്‍ഷമായി തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മരണവുമായി ബന്ധപ്പെട്ട […]