play-sharp-fill
നിത്യോപയോ​ഗ സാധനങ്ങളുടെ കലവറയുമായി കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റിൻ്റെ രണ്ടാമത് ഷോറൂം ശാസ്ത്രീറോഡിൽ തുറന്നു

നിത്യോപയോ​ഗ സാധനങ്ങളുടെ കലവറയുമായി കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റിൻ്റെ രണ്ടാമത് ഷോറൂം ശാസ്ത്രീറോഡിൽ തുറന്നു

സ്വന്തം ലേഖകൻ
കോട്ടയം: നിത്യോപയോ​ഗ സാധനങ്ങളുടെ കലവറയുമായി കളക്ട്രേറ്റിന് സമീപം പ്രവർത്തിച്ചു വരുന്ന കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റിൻ്റെ രണ്ടാമത് ഷോറൂം ശാസ്ത്രീറോഡിൽ നമ്പർ പ്ലേറ്റ് കടകളുടെ എതിർ വശത്ത് കണ്ടത്തിൽ ടവറിൽ പ്രവർത്തനമാരംഭിച്ചു.

ഷോറൂമിൻ്റെ ഉദ്ഘാടനം ചിന്നമ്മ ജോസഫ് നിർവ്വഹിച്ചു.

ഓഫറുകളുടേയും വിലക്കുറവിന്റേയും പെരുമഴയാണ് കണ്ടത്തിൽ ഹൈപ്പർമാർക്കറ്റിലുള്ളത്. ബൈ വൺ ​ഗെറ്റ് വൺ ഫ്രീ ഓഫറുകളും, സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണുകളുമായി അക്ഷരന​ഗരിയുടെ ‘തിലകക്കുറിയായി മാറുകയാണ് കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, ഫ്ര​ഷ് ഫ്രൂട്സ്, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ഴ്ച​തോ​റും മി​ക​ച്ച ഓഫറുകൾ അ​വ​ത​രി​പ്പി​ക്കു​ന്നതിനൊപ്പം അ​രി, എ​ണ്ണ, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, പാ​ക്ക്​ ചെ​യ്ത ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ, ജ്യൂ​സു​ക​ൾ, പച്ചക്കറികൾ തു​ട​ങ്ങി നിത്യോപയോഗ സാ​ധ​ന​ങ്ങ​ളു​ടെ വ​ലി​യ ഒ​രു ശ്രേ​ണി​ത​ന്നെ കണ്ടത്തിൽ ഹൈപ്പർ മർക്കറ്റിൽ ‘ഒരുക്കിയിട്ടുണ്ട്.

ഏരിയൽ സോപ്പ്പൊടി വാങ്ങിയാൽ 17990/- രൂപയുടെ വാഷിംങ്മെഷീൻ സ്ക്രാച്ച് ആൻഡ് വിന്നിലൂടെ സമ്മാനമായി ലഭിക്കും.

ഹെൻകിൻ ബിയർ ഒന്നു വാങ്ങിയാൽ ഒന്ന് ഫ്രീ

380/- രൂപ വിലയുള്ള ന്യൂട്രെല്ലയ്ക്ക് ഓഫർവിലയായി 349/- രൂപ മാത്രം

​ഗൃഹോപകരണങ്ങൾ അൻപത് ശതമാനം വിലക്കുറവിൽ ലഭ്യമാണ്.

​ഗ്യാസ് സ്റ്റൗവ്വിന് അൻപത് ശതമാനം വിലക്കുറവ്.

സ്റ്റീൽ, അലൂമിനിയം പാത്രങ്ങൾക്കും, പ്ലാസ്റ്റിക്ക് ഐറ്റംസിനും പത്ത് ശതമാനം വിലക്കുറവ്

la opala ഉൾപ്പെടെയുള്ള ഡിന്നർ സെറ്റുകൾ ഇരുപത്തിയഞ്ച് ശതമാനം വിലക്കുറവിൽ കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റിൽ ലഭ്യമാണ്.

ബൈ വൺ ​ഗറ്റ് വൺ ഓഫറുകളിൽ എൽഇഡി ബൾബും,ടിഷ്യൂവും ലഭ്യമാണ്.

ഒരു വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും വൻപിച്ച വിലക്കുറവിൽ കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റിൽ ലഭ്യമാണ്.

വിശാലമായ പാർക്കിംഗ് സൗകര്യം രണ്ട് ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്.

കണ്ടത്തിൽ ഹൈപ്പർമാർക്കറ്റ് കളക്ട്രേറ്റ്: 8592009277

ശാസ്ത്രീ റോഡ്:8592009288